Novels

Novels
Grid View:
-15%
Quickview

Radhayude Diary

₹187.00 ₹220.00

സത്യസന്ധവും അർപ്പണബോധവും കഠിനപ്രയത്നവും കൊണ്ട് ജീവിതവിജയത്തിലെത്തിയ ഗവേഷണ വിദ്യാർത്ഥിനികൾ. കൃത്യമായ ദിശാബോധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതിനിധാനങ്ങൾ. വർത്തമാനകാലസ്ത്രീയെ അടയാളപ്പെടുത്തുന്നു...

Out Of Stock
-15%
Quickview

Brahmaputhrayude Theerath

₹128.00 ₹150.00

ബ്രഹ്മപുത്രാ നദിതീരത്ത് വീടിനു ഓർമകളുടെ സുഗന്ധമാണ്. ബാല്യവും കൗമാരവും യൗവനവും പിന്നിട്ടപ്പോൾ കൂടപ്പിറപ്പുകളോടൊപ്പം ഒരുമിച്ചുപാർത്ത വീട്. ആധുനിക ജീവിതത്തിന്റെ സങ്കീർണതകളും ശൈഥില്യങ്ങളും നിറയുന്ന പുതിയ കാലത്ത് ഉപഭൂഖണ്ഡത്തിലും വന്കരകളിലും ബന്ധങ്ങൾ ചിതറിക്കിടക്കുന്നു. മനുഷ്യജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലും വിമൂകമായി ഈ സ്ത്രീപക്ഷനോവലിൽ നിഴൽ ചേരുന്ന..

-15%
Quickview

Tehranile Thadavukari

₹340.00 ₹400.00

പതിനാറു വയസ്സ് മാത്രമുള്ള മറീന എന്ന വിദ്യാർത്ഥിനി ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ തടവറയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഠിനമായി പീഡിപ്പിക്കപ്പെടുന്നു. നിർബന്ധിത മതം മാറ്റം, യുവതികളുടെ ദാരുണ ജീവിതങ്ങൾ, ഭീകരമായ വധശിക്ഷകൾ - പ്രാര്ഥനയോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല. ഖൊമേനിവാഴ്ചയുടെ പൈശാചികത ആഴത്തിൽ വെളിപ്പെടുത്തുന്ന പുസ്തകം. 2007ൽ ഗ്രന്ഥകാ..

-15%
Quickview

Padakkattu

₹157.00 ₹185.00

A book by A.P. Ahammad , ഒസാമ ബിൻലാദന്റെ തീവ്രവാദ ക്യാമ്പിൽ അകപ്പെട്ട സുഹൃത്തിന്റെ അനിയനെ കണ്ടെത്താനുള്ള അന്വേഷണമാണ് ഈ നോവലിന്റെ മർമ്മം. മതാധികാരവും ഏകാധിപത്യവും ഭീകരവാദവും ഇടകലരുന്ന പടക്കാറ്റുകളാണ് മരുഭൂമിയിൽ ചീറിപായുന്നത്‌. തനിക്കന്യമായ മണ്ണും സൂക്ഷ്മസ്ഥലികളും അനുഭവപരമ്പരകളും ഈ നോവലിന്റെ ഉള്ളടക്കമായി മാറുന്നു. പ്രവാസത്തിന്റെ വ്യത്യസ്തവും കൗത..

-15%
Quickview

Orkkunnuvo En Krishnaye-Part 3

₹451.00 ₹530.00

A book by Raghunath Paleriഡോക്ടറുടെയും കൃഷ്ണയുടെയും കഥ തുടരുകയാണ്. നിറയുന്ന പ്രണയവും സ്നേഹവും ത്യാഗവും ഒരുവശത്ത്. മറുവശത്ത് വഞ്ചനയും കാപട്യവും. രഘുനാഥ് പലേരിയുടെ അക്ഷരപ്രപഞ്ചം ഒരു മാന്ത്രികസാന്നിധ്യമായി നിറയുന്നു. അഗ്നിപർവ്വതങ്ങൾക്കു മുകളിലെ പൂന്തോട്ടത്തിൽ പൂക്കളായി പിറന്നുപോയ ഒരച്ഛനും മകളുമായി അവസാനിച്ച ഭാഗം ഇതാ,തിരശീല മായുന്ന കാലത്തിലൂട..

-15%
Quickview

Avalkoppam

₹94.00 ₹110.00

A book by Dr. Francis Alappatt സഹനത്തിന്റെ രക്തം കലർന്ന കണ്ണുനീര്, പീഡകൾ ഏറ്റുവാങ്ങാൻ വിധിക്കപെട്ട നിസ്സഹായതയുടെ നെടുവീർപ്പുകൾ, ഏകാന്തതടവിന്റെ ഇരുൾ വിഷാദങ്ങളിലേക്കു വിചാരണ കൂടാതെ വലിച്ചെറിയപെട്ടവർ .അഞ്ചു പതിറ്റാണ്ടു മുമ്പുള്ള ഒരു നൊമ്പരപർവത്തിന്റെ കഥ . ആധുനിക ചമയങ്ങളോടെ ഇന്നും തുടരുന്ന പീഡനവിധികളുടെ ഇക്കഥ . ക്രൂശിക്കപ്പെടുന്ന വിശുദ്ധമനസുകൾക്ക..

Out Of Stock
-15%
Quickview

Sambookan

₹315.00 ₹370.00

ശുക്രനീതിയിലെ തത്ത്വങ്ങളും രാജധർമങ്ങളും ഭരണസങ്കൽപ്പങ്ങളും സമത്വബോധവും: വേദജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ രചിച്ച നോവൽ. ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാനവർഗമായ പ്രജകൾക്കുവേണ്ടി തലകീഴായി തപസ്സു ചെയ്ത ഇതിഹാസ കഥാപാത്രം. ശംബൂകന്റെ കഥ...

-15%
Quickview

Nirvachanangalillatha Pranayam

₹119.00 ₹140.00

A book by Karthika , പ്രണയത്തിന്റെ അർത്ഥതലങ്ങൾ തേടുന്ന ഒരു പ്രവാസി പെൺകുട്ടിയുടെ കഥ. സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും ഇടയിൽ ജീവിതത്തെ പ്രസാദാത്മകമായി കണ്ടുണരുന്ന കാമുകിയുടെ ജീവിതം. ദുബായ് ജീവിതത്തിന്റെ വിരസതയിൽനിന്ന് ഗ്രാമത്തിന്റെ തെളിനീരിലേക്കു പ്രയാണം ചെയ്യുന്ന ഒരു പെണ്മനസ്സ്...

Out Of Stock
-15%
Quickview

Saamam

₹149.00 ₹175.00

A book by Parekkattu Ramachandran , പോയകാലത്തെ തിരിച്ചുപിടിക്കാനും വരും കാലത്തെ സാക്ഷാത്കരിക്കാനുമുള്ള ഭാവനാത്മകമായ ഒരു സഞ്ചാരമാണ് ഈ കൃതി. ഗ്രാമഭംഗിയും പരിസ്ഥിതിയും പ്രണയവും ഒരു സമൂഹത്തിന്റെ സ്വപ്നമായിത്തീർന്നു. തികച്ചും വ്യത്യസ്തമായ ഒരു സങ്കൽപ ഗ്രാമത്തെ സൃഷ്ടിച്ചെടുക്കുകയാണ് ഈ നോവൽ. സുഖവായനയുടെ ഹൃദ്യാനുഭവമായ കൃതി...

-15%
Quickview

Aagi

₹179.00 ₹210.00

A book by Hari Vallichiraകുടുംബബന്ധങ്ങളുടെ മഹനീയതയും പ്രണയത്തിന്റെ സാക്ഷാത്കാരവും സമ്മേളിക്കുന്ന രചന. ലളിതമായ ആഖ്യാനം. അമ്മയാകാൻ കൊതിച്ച ആഗിയുടെ കഥ. ത്യാഗവും പ്രണയവും രണ്ടല്ലെന്ന് വ്യക്തമാക്കുന്ന നോവൽ...

Showing 301 to 310 of 536 (54 Pages)