Novels

Novels
Grid View:
Out Of Stock
-25%
Quickview

Agnipushpangal

₹191.00 ₹255.00

കഴിഞ്ഞ തലമുറകളിലെ പെൺവിശുദ്ധിയും ആധുനിക സ്ത്രീകളുടെ അതിജീവനത്തിനുള്ള പോരാട്ടവും ഒന്നിക്കുന്ന രചന. മൂന്ന് തലമുറകളുടെ കഥാപർവ്വം. ശാലിനി മേനോനും ഹാരലക്ഷ്മിയും യാമിനിയും വ്യത്യസ്ഥമായ ജീവിതധാരകളുടെ സാക്ഷ്യങ്ങളാണ്. പ്രണയവും കണ്ണീരും നിരാശയും പ്രത്യാശയും കർമ്മബന്ധങ്ങളും ഈ കൃതിയുടെ ചരിത്രനിയോഗങ്ങളായി മാറുന്നു. സ്നേഹം ദുഖമാണെന്നും മരണം മധുരമാണെന്നും ഓർമിപ്പ..

-25%
Quickview

Shadpadam

₹161.00 ₹215.00

കുടുംബജീവിതത്തിൽനിന്ന് വിടവാങ്ങിയ ഒരാൾ ആശ്രമത്തിന്റെ അന്തേവാസിയായിത്തീരുന്നു. ആശ്രമമാകട്ടെ ഈ വ്യക്തിയെ ആൾദൈവമാക്കി മാറ്റുന്നു. ഈയൊരു നിസ്സഹായതയിൽ വഴിയറിയാതെ ഉഴലുന്ന രാമുണ്ണിയുടെ ധർമ്മസങ്കടങ്ങൾ...

-25%
Quickview

Ezhuthukaranum Kanyakamarum

₹71.00 ₹95.00

ഒരു എഴുത്തുക്കാരൻ കന്യകമാരെ തേടിയലയുന്നതാണ് കഥാപ്രമേയം. മനുഷ്യർ രതിയിൽ ജനിക്കുന്നു. രതിയിൽ അർമാദിക്കുന്നു. അവിടെത്തന്നെ ശത്രുക്കളും മിത്രങ്ങളും സൃഷ്ടമാകുന്നു. ഇന്ദ്രീയതിന്റെ പാരാപരപ്പാണ് ഈ മനുഷ്യജീവിതം. ജീവിതമാണോ മരണമാണോ ശരീരമാണോ ആത്മാവാണോ ഏറ്റവും വലുത് എന്നതാണ് ഈ നോവൽ ഉയർത്തുന്ന ചോദ്യം...

-25%
Quickview

Vellan Daivam

₹169.00 ₹225.00

തീക്കനലുകൾ കടഞ്ഞെടുത്ത വെള്ളൻ ദൈവം എന്ന തെയ്യത്തിന്റെ ചരിത്രഗാഥ. തീണ്ടൽപ്പാടുകൾ മറികടന്ന് ചരിത്രപുരുഷനായി മാറിയ വെള്ളൻ എന്ന പുലയന്റെ കഥ. ഒരു നാടോടിപ്പാട്ടിന്റെ ഈണത്തിൽ എഴുതപെട്ട സങ്കടപുസ്തകം...

Out Of Stock
-25%
Quickview

Pratheekshakalkkappuram

₹86.00 ₹115.00

Pratheekshakalkkappuram written by Archana Unnikrishnan , പ്രണയത്തിന്റെ അപൂർവഴികളിൽ ആത്മത്യാഗത്തിന്റെ ചിറകുകൾ നൽകിയ അർച്ചന. പിനീട് ദാമ്പത്യത്തിന്റെ കെട്ടുപാടുകളിൽ അലയേണ്ടിവന്നപ്പോൾ അനുഭവിക്കുന്ന ധർമ്മസങ്കടത്തിന്റെ അലയൊലികൾ. പൂരിപ്പിക്കപ്പെടാത്ത ഒരു സമസ്യയായി അവൾ...

Out Of Stock
-25%
Quickview

Aaniyute Kottinu Josephinte Perunkaliyattam

₹56.00 ₹75.00

Aaniyute Kottinu Josephinte Perunkaliyattam written by Azeez Mika  ,  പ്രണയം ചിലപ്പോൾ അങ്ങനെയാണ്. ജീവിതത്തെയാകെ കീഴ്‌മേൽമറിച്ചിടും. എന്നിട്ടോ അതിനു മീതെ ചില പരിഹാസച്ചീളുകൾ ചേർത്തുവെക്കും. അതിന്റെ മുഖത്തുനോക്കി ചിരിക്കണോ കരയണോ എന്ന് സന്ദേഹിക്കും. ആനിയുടേയും ജോസഫിന്റെയും ഫാത്തിമയുടെയും ജീവിതകഥകൾ പ്രതിനിധാനം ചെയ്യുന്നത് വർത്തമാനകാലത്തിന..

Out Of Stock
-25%
Quickview

Ummante Kozhikal

₹101.00 ₹135.00

Ummante Kozhikal written by C.M Muneer ,  വീട്ടകങ്ങളെ പ്രമേയമാക്കുന്ന ഇതിവൃത്തം, ഉമ്മാന്റെ കോഴികളും ചുറ്റുപാടുകളും കഥാപാത്രങ്ങളാകുന്നു. വൃദ്ധസദനങ്ങൾ സർവതികമാകുന്ന ഇക്കാലത്തു നാട്ടിൻപുറ നന്മകളെ ദൃശ്യവൽക്കരിക്കുന്ന നോവൽ...

-25%
Quickview

Maranam Dushkaram

₹169.00 ₹225.00

സിറിയൻ ആഭ്യന്തരകലാപത്തിന്റെ ഭീകരാന്തരീക്ഷം. പിതാവിന്റെ മൃതശരീരവും പേറി സഹോദരങ്ങളുമായി ഡമാസ്കസിലെ ജനറൽ ആശുപത്രിയിൽ നിന്നും പുറപ്പെട്ട മിനി ബസ്. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി പതിറ്റാണ്ടുകൾക്ക് മുൻപ് ഉപേക്ഷിച്ചു പോന്ന അകലെയുള്ള കുടുംബശ്‌മശാനത്തിലേക്കുള്ള യാത്ര പോകുകയാണ്. അവർ അനുഭവിക്കുന്ന യുദ്ധഭീകരതകൾ. തീവ്രവാദികളുടെ ക്രൂരതകൾ. മരണത്തിന്റെ ഭീ..

-25%
Quickview

Radhayude Diary

₹165.00 ₹220.00

സത്യസന്ധവും അർപ്പണബോധവും കഠിനപ്രയത്നവും കൊണ്ട് ജീവിതവിജയത്തിലെത്തിയ ഗവേഷണ വിദ്യാർത്ഥിനികൾ. കൃത്യമായ ദിശാബോധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതിനിധാനങ്ങൾ. വർത്തമാനകാലസ്ത്രീയെ അടയാളപ്പെടുത്തുന്നു...

Out Of Stock
-25%
Quickview

Brahmaputhrayude Theerath

₹113.00 ₹150.00

ബ്രഹ്മപുത്രാ നദിതീരത്ത് വീടിനു ഓർമകളുടെ സുഗന്ധമാണ്. ബാല്യവും കൗമാരവും യൗവനവും പിന്നിട്ടപ്പോൾ കൂടപ്പിറപ്പുകളോടൊപ്പം ഒരുമിച്ചുപാർത്ത വീട്. ആധുനിക ജീവിതത്തിന്റെ സങ്കീർണതകളും ശൈഥില്യങ്ങളും നിറയുന്ന പുതിയ കാലത്ത് ഉപഭൂഖണ്ഡത്തിലും വന്കരകളിലും ബന്ധങ്ങൾ ചിതറിക്കിടക്കുന്നു. മനുഷ്യജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലും വിമൂകമായി ഈ സ്ത്രീപക്ഷനോവലിൽ നിഴൽ ചേരുന്ന..

Showing 281 to 290 of 523 (53 Pages)