Novels

Novels
Grid View:
Out Of Stock
-15%
Quickview

Sarangi

₹272.00 ₹320.00

Book by Manu Murali , വാക്കുകൾപ്പുറം നിറയുന്ന ഹരിതാഭമായ ഒരു കാലത്തിന്റെ കഥ പറയുന്ന നോവൽ.ഒരു സഗീതജ്ഞന്റെ ജീവിതാവസ്ഥകളെ ഉണർത്തിയെടുക്കുന്ന ഒരു പത്രപ്രവർത്തകന്റെ അന്വേഷണം. വെളിച്ചം വാരിവിതറുന്ന കഥാപരിസരങ്ങൾ. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ വാമൊഴി നിറയുന്ന രചന. സൗഹൃദത്തിന്റെ പ്രണയത്തിന്റെ പുതുഭാഷ്യമാണ് ഈ കൃതി. നീലഗിരി താഴ്വരയുടെ മ..

Out Of Stock
-15%
Quickview

Kadal Kadathiya Kannerormakal

₹106.00 ₹125.00

Book by Hariharan Pangarappilly ,  അനുഭവങ്ങളില്‍നിന്നും കടഞ്ഞെടുത്ത ആത്മധൈര്യംകൊണ്ട് ജീവിതത്തെ വിജയപഥത്തിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥ. തന്‍റേതല്ലാത്ത കുറ്റത്തിനാല്‍ ചതിയുടെയും കാപട്യത്തിന്‍റെയും ധനനഷ്ടത്തിന്‍റെയും മാനസിക പീഡനത്തിന്‍റെയും ഇരയായ ഒരു യുവാവിന്‍റെ അനുഭവങ്ങള്‍. കഠിന വ്യഥകള്‍ ഒരു വ്യക്തിയെ എങ്ങനെ പ്രവാസ..

Out Of Stock
-15%
Quickview

Ezhakasagalkappuram

₹145.00 ₹170.00

Book by Hijas Mohammed ,  പ്രണയത്തിന്റെ സ്വർഗ്ഗവാതിൽ കടന്നുപോയ ഒരു പെൺകുട്ടിയുടെ കഥ. മതത്തിന്റെയും ജാതിയുടെയും അപ്പുറം സ്നേഹത്തിന്റെ ഊഷ്മളത പരത്തുന്ന കഥാപാത്ര സന്നിവേശം. പ്രണയഭരിതമായ ജീവിതത്തെ സ്വപ്നം കണ്ട അബ്ദുവിന്റെയും ആരതിയുടെയും കഥ...

-15%
Quickview

Ranthal

₹98.00 ₹115.00

Book by Sreenath Sreenivasan , കൊല്ലവർഷം 1133 കർക്കടകം മുതൽ 1142 മീനം വരെയുള്ള കാലഘട്ടത്തിലെ പ്രണയകഥയാണ് പ്രമേയം. നാട്ടിലെ പ്രമാണിയായ ശേഷു അയ്യരുടെ മകളായ ഭാഗ്യലക്ഷ്മിയുടെയും കുഞ്ഞുണ്ണിയുടെയും പ്രണയ ജീവിതത്തിന്റെ നാൾവഴികൾ. ജീവിതം ഇരുട്ടിലൂടെയുള്ള ഒരു യാത്രയാണ്. ഗൃഹാതുരമായ ഒരു കലാപ്രണയത്തിന്റെ കഥ പറയുന്ന നോവൽ. അകലെ വെളിച്ചമുണ്ടാകും എന്ന് ഓർമിപ്പ..

-15%
Quickview

Sooryamshuvum thamarayithalum

₹162.00 ₹190.00

Book by Dr.Lalithambika Cherikkattil , ആത്മഭാഷണത്തിന്റെ നിലാവ് പെയ്യുന്ന ഓർമ്മകൾ.ഗൃഹാതുരതയുടെ നാട്ടുവഴികളിലൂടെ സ്വന്തം ജീവിതത്തെ ആലേഖനം ചെയ്യുന്ന നോവൽ വീടും ഗ്രാമവും ബന്ധുക്കളും സ്വന്തക്കാരും ഹൃദയകോണിലിരുന്ന് കോർത്തെടുക്കുന്ന ജീവിതരേഖകൾ.ഇത് എന്റെയും കാലമായിരുന്നല്ലോ എന്ന് ഓർമ്മിപ്പിക്കുന്നു.ലാളിത്യത്തിൽ സ്ഫുടം ചെയ്തെടുത്തിരിക്കുന്നു...

Out Of Stock
-15%
Quickview

Nohayute paravakal

₹136.00 ₹160.00

book by Honey Bhaskaran  ,   പ്രണയവും പ്രളയവും മനസ്സിൽ നിറക്കുന്ന ആധികൾ. മൂന്നാറിന്റെ മനോഹാരിതയിലേക്ക് കയറിപ്പോയ പ്രണയിനികൾ. പ്രളയത്തിന്റെ വരവോടെ അതിജീവനത്തിനുവേണ്ടിയുള്ള മഹാത്യാഗങ്ങൾ. മനുഷ്യജീവിതത്തിന്റെ സ്നേഹതിണർപ്പുകൾ. മരണമുഖത്തുനിന്നും അതിജീവനത്തിന്റെ മഹാപഥങ്ങളിലേക്ക് കൈ ഉയർത്തിയ മനുഷ്യവംശത്തിന്റെ കഥ. ഭൂമിക്കും മനുഷ്യനുമി..

Out Of Stock
-15%
Quickview

Chuvanna Pathaka Churamirangumbol

₹145.00 ₹170.00

കർണാടകത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ ഒരു വിപ്ലവകാരി എത്തിപെട്ടതിന്റെ അനുഭവങ്ങൾ. മൈസൂരിലെ ലോ കോളേജിൽ നക്സലൈറ്റ് സുഹൃത്തുക്കളുടെ രഹസ്യപ്രവർത്തനങ്ങളും അതിനോട് ബന്ധപ്പെട്ട അധോലോകജീവിതദൃശ്യങ്ങളും ഒരു വിപ്ലവജീവിതത്തിന്റെ നേർകാഴ്ചയായി മാറുന്നു. ദുരൂഹമരണങ്ങളും പ്രതികാരങ്ങളും നിറഞ്ഞ സഹനവഴികൾ...

Out Of Stock
-15%
Quickview

Neethi Thedi Oru Penpravasi

₹128.00 ₹150.00

ഓർക്കാപുറത്ത് വന്നുവീഴുന്ന അത്യാഹിതത്തെ തുടർന്ന് അറേബ്യൻമണ്ണിൽ ഒറ്റപ്പെട്ടുപോയ ഒരു പെണ്മനസ്സിന്റെ ഭാവാത്മകമായ അവതരണം. തീവ്രമായ മനസങ്കർഷത്തിന്റെ ഉജ്ജ്വലമായ ചിത്രീകരണം. സഹനത്തിന്റെ ആത്മധൈര്യത്തോടെ പ്രതിസന്ധികളെ അഭിമുഖീകരിച്ച ഒരു പെൺ പ്രവാസിയുടെ അനുഭവകഥ..

-15%
Quickview

Kaikalil Neela Njarampukalullavar

₹208.00 ₹245.00

നിർവികാരതയുടെയും നിസ്സംഗതയുടെയും തുരുത്തിൽ ജീവിക്കുന്ന ആഗ്നസിന്റെ കഥ. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ നാട്ടിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ജീവിതം പറിച്ചു നടുമ്പോഴും ഗൃഹാതുരമായ ഓർമകളിൽ നിന്നും വിഷാദങ്ങളിൽ നിന്നും അവർക്ക് മോചനമില്ല. ഹൃദയക്യമുള്ള സുഹൃത്തുക്കളാകട്ടെ ദേശാടനപക്ഷികളെ പോലെ എവിടെയൊക്കെയോ ചേക്കേറുകയും ചെയ്തു. നിരാലംബരായ..

-15%
Quickview

Manaldesam

₹72.00 ₹85.00

ജീവിക്കാൻ മറന്നവർ. കുടുംബത്തിനുവേണ്ടി ആഗ്രഹങ്ങൾ ത്വജിച്ചവർ. ശരീരത്തെ ആത്മാവിന്റെ ആവരണമായി കണ്ടവർ. ഒറ്റപ്പെടലിന്റെ ഉന്മാദം പേറുന്നവർ. ഒരു അഭയകേന്ദ്രമായി മരുഭൂമിയെ സ്നേഹിച്ച ഒരുകൂട്ടം മനുഷ്യരുടെ അനുഭവങ്ങൾ മണൽദേശം എന്ന നോവൽ കാഴ്ചവയ്ക്കുന്നു...

Showing 261 to 270 of 503 (51 Pages)