Novels

Novels
Grid View:
Out Of Stock
-15%
Quickview

Pather Dabi

₹276.00 ₹325.00

Book By Sharathchandra Chathopadhyaya ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്കുള്ള വിപ്‌ളവത്തിന്റെ ചുവന്ന ചിഹ്നങ്ങള്‍ അടയാളപ്പെടുത്തുന്ന ആദ്യ കൃതിയാണ്‌ പഥേര്‍ ദാബി . പുറത്തിറങ്ങിയ ആദ്യ ആഴ്ചതന്നെ നിരോധിക്കപ്പെട്ട നോവല്‍ . ശരത്ചന്ദ്ര ചതോപാദ്ധ്യായ‌യുടെ മരണശേഷം നിരോധനം നീക്കിയ നോവലിന്റെ ആദ്യ മലയാള ഭാഷ്യമാണിത് . സ്വാതന്ത്ര്യമെന്നാല്‍ സമൂഹത്തിലുടനീളമുള..

-15%
Quickview

Aaryavartham

₹340.00 ₹400.00

Novel By Madambu Kunjukuttan.ആദികുലനാഥനിൽനിന്ന് പടലങ്ങളായി ഇഴപിരിഞ്ഞ് നാലു ഗോത്രങ്ങളായി പുറപ്പെടുന്ന വംശപ്രയാണത്തിലെ ആദിഗോത്രത്തിന്റെ കഥയാണ് ആര്യാവർത്തം. കഥയും കഥോപകഥകളുമായി ഉൾപ്പിരിഞ്ഞ് നീണ്ടുപോകുന്ന ഇതിവൃത്തഘടനയ്ക്ക് പുരാവൃത്തത്തിന്റെ ചാരുതയുണ്ട്. മാനവജീവിതത്തിന്റെ എല്ലാ ശ്രുതിസാഗരങ്ങളും ഉള്ളടങ്ങുന്നുവെന്നതാണ് ആര്യാവർത്തത്തെ ശ്രദ്ധേയമാക്കുന്നത്. ..

Out Of Stock
-15%
Quickview

Kadavathur Kanavukal

₹106.00 ₹125.00

Novel By Muhammed Shafeeque  ,   ഒരു സൈബര്‍ കാലഘട്ടം അവരുടെ ചിന്തകളെയാകമാനം മാറ്റിമറിച്ചിരിക്കുന്നു. ഖലീല്‍ ജിബ്രാനും മഹമൂദ് ദാര്‍വിഷും ക്രിക്കറ്റും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുമൊക്കെ അതിര്‍ത്തി കടന്ന് കടവത്തൂരിന്റെ ആകാശങ്ങളില്‍ മേയുന്നു. പുതിയ തലമുറയാകട്ടെ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും അലയുന്നു. എന്നാലും ഒരു ഗൂഗിള്‍ മാപ്പിലൂടെ നോക്ക..

-50%
Quickview

Ottu-P Umesh

₹55.00 ₹110.00

Novel By P Umesh.ഒരു കുറ്റവാളിയുടെ ജീവിതവും മരണവും നിറഞ്ഞ ആത്മകഥ.ബീഭത്സവും രൗദ്രവുമായ അധോലോകത്തിന്റെ കുറിപ്പുകള്‍.എന്നാല്‍ ഈ കഠിന ഭാവത്തെ ആര്‍ദ്രവും പരിഹാസവും നിറഞ്ഞ ഭാഷയിലേക്കു മാറ്റിയെഴുതുക എന്ന ശ്രമകരമായ ദൗത്യമാണ് എഴുത്തുകാരന്റേത്. ആ ദൗത്യം തന്നെയാണ് ഈ പുസ്തകത്തെവ്യത്യസ്തമാക്കുന്നത്. ഓരോ കുറ്റകൃത്യവും അയാളുടെ മനസ്സിനെ ഞെരിക്കുന്നുണ്ട്. പക്ഷേ, തന..

-15%
Quickview

Aaranyakam ആരണ്യകം

₹298.00 ₹350.00

ആരണ്യകം Book By Bibhutibhushan Bandopadhyay മനുഷ്യനെ അലോസരപ്പെടുത്തുന്ന ജീവിതബഹളങ്ങളിൽനിന്നും അവനെ ആനന്ദാനുഭൂതിയിലേക്ക് തിരിച്ചുവിളിക്കുകയാണ് ആരണ്യകം. ആരണ്യകത്തിലെ കഥാനായകൻ ഉൾഭയത്തോടെയാണ് താൻ ജോലി ചെയ്യേണ്ടുന്ന പൂർണ്ണിയയിലെ എസ്റ്റേറ്റിലെത്തിയത്. കാട് അയാളുടെ ഭയം തുടച്ചുകളയുന്നു; അതിൻറെ നിശ്ശബ്ദ സൗന്ദര്യത്താൽ അയാളെ കീഴ്പ്പെടുത്തുന്നു. തപസ്സിനോട..

-15%
Quickview

Aazadi

₹213.00 ₹250.00

Travalogue By S Mahadevan Thampi.  ചരിത്രം പലപ്പോഴും വികലമാക്കപ്പെടുന്നത് മനുഷ്യർ ഒരുക്കൂട്ടുന്ന ഗൂഢാലോചനകളിലൂടെയാണ് അങ്ങനെ കാശ്മീരും ലോകഭൂപടത്തിലെ സംഘർഷ കേന്ദ്രങ്ങളിലൊന്നായി. ഗൂഢശക്തികൾ താത്ക്കാലികമായെങ്കിലും വിജയക്കൊടി പാറിച്ചു. രക്തപ്പുഴകൾ ഒഴുകി. അധികം അനാവൃതമാകാത്ത ചരിത്രത്തിന്റെ ഈ താളുകളിലൂടെയാണ് നോവലിസ്റ്റ് നമ്മെ കൊണ്ടുപോകുന്നത..

-15%
Quickview

Aparajithan

₹238.00 ₹280.00

Book By Bibhutibhushan Bandopadhyay പഥേര്‍പാഞ്ചാലിയുടെ തുടര്‍ച്ചയാണ് അപരാജിതന്‍. ഭാവിയെക്കുറിച്ചുള്ള ആര്യോഗ്യകരമായ ഒരു ദര്‍ശനം പഥേര്‍പാഞ്ചാലി നല്‍കുന്നു. അപരാജിതനില്‍ ഈ ദര്‍ശനം കുറേക്കുടി കരുത്തും കാന്തിയും ആര്‍ജ്ജിക്കുന്നു. ഗ്രാമത്തില്‍, അപുവിന്റെ സ്കൂള്‍ ദിനങ്ങളിലൂടെയാണ് അപരാജിതനിലെ കഥ വളരുന്നത്. വിജ്ഞാന തൃഷണയും ലോകം കാണാനുള്ള ത്വരതയും അപുവിനെ നഗ..

-15%
Quickview

Apuvinte Lokam

₹289.00 ₹340.00

Book By Bibhutibhushan Bandopadhyay പഥേര്‍ പഞ്ചാലിയും അപരാജിതനും അപുവിന്റെ ലോകവുമെല്ലം ഒരേ ഉദ്യാനത്തില്‍ വളര്‍ന്ന തരുക്കളും ചെടികളുമാണ്. പ്രാതികൂല്യങ്ങളെ മറികടന്നുകൊണ്ടു പൂര്‍ണ്ണതയിലേക്കു കുതിക്കാന്‍ വെമ്പുന്ന നിലയ്ക്കാത്ത ജീവിതചോദനയുടെ കലാപരമായ ആവിഷ്ക്കാരമാണ് അപുവിന്റെ ലോകത്തില്‍ ബിഭൂതിഭൂഷണ്‍ കാഴ്ചവെച്ചിരിക്കുന്നത്. ജീവിതത്തിലെ ബദ്ധപ്പാടുകളില്‍ പെ..

Out Of Stock
-15%
Quickview

Athmapadham

₹115.00 ₹135.00

Novel By Mangadu Balachandran.  , ആത്മപദം കേനോപനിഷത്തില്‍ നിന്നും ഗുരുദേവദര്‍ശനത്തില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു രചിച്ചിട്ടുള്ള നോവലാണ്. ഉപനിഷദ്ദര്‍ശനങ്ങളെക്കുറിച്ചുള്ള ദീര്‍ഘകാലത്തെ മനനധ്യാനങ്ങള്‍ക്കു ശേഷം പ്രകാശിതമായ ഈ അനുഭവ വ്യാഖ്യാനം മലയാളത്തിലെ നോവല്‍ സാഹിത്യത്തിന് പുതിയ അര്‍ത്ഥവും ആഴവും നല്‍കുന്നു...

Out Of Stock
-15%
Quickview

Lajja

₹255.00 ₹300.00

1992 ഡിസംബര്‍ ആറിന് ഹിന്ദുതീവ്രവാദികള്‍ അയീദ്ധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തു. ബംഗ്ലാദേശിലെ മുസ്ലീം തീവ്രവാദികളും അടങ്ങിയിരുന്നില്ല. അവര്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ആക്രമിക്കാനും ക്ഷേത്രങ്ങള്‍ തീവച്ചു നശിപ്പിക്കാനും തുടങ്ങി. ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ ബാബ് റി മസ്ജിത് തകര്‍ത്തതിന് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ എന്തു പിഴച്ചു? ഈ സംഭവത്തെ അധികരിച്ച് ഒര..

Showing 491 to 500 of 586 (59 Pages)