Ormakalute Snehatheeram
- AI and Robotics
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- Crime Novels
- General Knowledge
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
Book by T N Prathapan ,
കോവിഡ് കൊണ്ടുവന്ന ഒരു ക്വാറന്റൈന്‍കാലത്തില്‍ നിന്ന് ഉയിര്‍കൊണ്ട ആത്മകഥാപരമായ പുസ്തകം. ലളിതമായ ജീവിതവും സംസ്കാരവും ഉയര്‍ത്തിപ്പിടിച്ച സമ്പന്നമായ ഒരു രാഷ്ട്രീയജീവിതത്തിന്റെ ഓര്‍മ്മകളാണ് ഈ കൃതി. താന്‍ കടന്നുപോന്ന വഴികളത്രയും തിരിഞ്ഞുനോക്കുമ്പോള്‍ അതൊരു കാലത്തിന്റെ കഥ കൂടിയായി മാറുന്നു. പച്ചയായ ഒരു മനുഷ്യസംസ്കാരത്തിന്റെ പ്രതിനിധിയാണെന്ന് സന്ദേഹമില്ലാതെ വിളിച്ചോതുന്ന കൃതി.
"ടി.എന്‍ പ്രതാപന്റെ 'ഓര്‍മ്മകളുടെ സ്നേഹതീരം' എന്ന ഈ ആത്മകഥാംശ ലേഖനങ്ങള്‍ക്ക് ഞാന്‍ നല്കുന്ന തലക്കെട്ട് 'നന്മയുടെ ലളിതഗാനം' എന്നായിരിക്കും. തുടക്കം മുതല്‍ ഒടുക്കംവരെ നന്മയുടെ മൂകസംഗീതം ഈ പ്രതിപാദനത്തില്‍ അടിയൊഴുക്കായി വര്‍ത്തിക്കുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാം. അത് മധുരമാണ്. അത് ഹൃദയസ്പര്‍ശിയുമാണ്. സ്നേഹവും നന്മയും നിറഞ്ഞതാണ്, ചിലപ്പോഴതില്‍ കണ്ണുനീരിന്റെ ഉപ്പ് കാണാം. മറ്റ് ചിലപ്പോള്‍ സഹനത്തിന്റെ സ്വര്‍ണ്ണത്തിളക്കവും."
എം.കെ. സാനു