Ormayile Kattadimarangal

Ormayile Kattadimarangal

₹111.00 ₹130.00 -15%
Author:
Category: Memoirs
Original Language: Malayalam
Publisher: Mangalodayam
ISBN: 9789390429646
Page(s): 88
Binding: Paper back
Weight: 100.00 g
Availability: In Stock

Book Description

Book By Dr M G Shaji , ഓര്‍മ്മയിലെ കാറ്റില്‍ തെളിയുന്ന കുറെ നല്ല മനുഷ്യരുടെ കഥ. ഹൃദയസ്പര്‍ശിയായ എഴുത്ത്. ''കണ്ണീരിന്റെ ആര്‍ദ്രതയെ തന്റെ ലാവണ്യബോധത്തോടും മാനവികതയോടും കൂട്ടിയിണക്കി ഓര്‍മ്മയുടെ താളുകളില്‍ കുറിക്കുവാന്‍ ഷാജി ഡോക്ടര്‍ ശ്രമിച്ചിരിക്കുകയാണിവിടെ. നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറത്തിന്റെ സ്പര്‍ശനേന്ദ്രിയത്തെയാണ് അനന്യസാധാരണമായ പ്രതിഭകൊണ്ട് ഈ ത്വക്ക് രോഗചികിത്സകന്‍ തൊട്ടറിയാന്‍ ശ്രമിക്കുന്നത്. ആ സ്പര്‍ശം ഭാവുകഹൃദയങ്ങളെ ആഴത്തില്‍ തൊട്ടുണര്‍ത്തുന്നു, ആ കാറ്റാടിമരച്ചുവട്ടിലേക്ക് ആനയിക്കുന്നു.''

    ഡോ. അനില്‍ വള്ളത്തോള്‍

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

A Love At Paris

₹310.00    ₹365.00