Ottamaina

Ottamaina

₹64.00 ₹75.00 -15%
Author:
Category: Novels
Publisher: Mangalodayam
ISBN: 9798184230665
Page(s): 128
Weight: 150.00 g
Availability: Out Of Stock

Book Description

Author:P.R.Nadhan

കാവില്‍കോട്ടയിലെ കടപുഴകി വീണ വൃക്ഷങ്ങള്‍ക്കിടയില്‍ അഗ്നിവേശന്റെ രക്തത്തില്‍ കുളിച്ച ശവം കിടക്കുന്നു. കിളികള്‍ അപ്പോഴും ചിറകടിച്ച് ശവത്തിനു ചുറ്റും പറന്നുനടക്കുകയാണ്. കാവില്‍കോട്ടയുടെ രക്ഷകന്‍ ഇരുകൈകളും ഉയര്‍ത്തി ചിന്നുവിനെ അനുഗ്രഹിക്കുന്നു. മരച്ചില്ലകള്‍ക്കിടയിലൂടെ പാഞ്ഞുനടക്കുന്ന മൊച്ചകള്‍ മന്ത്രധ്വനികള്‍ മുഴക്കുന്നു. അനാദിയായ ഊര്‍ജ്ജസ്രോതസ്സുകളില്‍നിന്നും ശക്തിയുള്‍ക്കൊണ്ട അച്ഛമ്മയുടെ കാലടികള്‍ നനഞ്ഞ മണ്ണില്‍ പതിച്ചു. അവള്‍ ആകാശത്തേക്കു നോക്കി പ്രകൃതിശക്തിക്കു നന്ദി പറയുന്നു. കാവില്‍കോട്ടയെ സംരക്ഷിക്കാന്‍ ഒരിക്കലും ഉറങ്ങാത്ത അംഗരക്ഷകരുണ്ട്.


Write a review

Note: HTML is not translated!
    Bad           Good
Captcha