Mannillamuttathe Ottamaram

Mannillamuttathe Ottamaram

₹135.00 ₹180.00 -25%
Category: Poem, Malayalam, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788197738821
Page(s): 148
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

മണ്ണില്ലാമുറ്റത്തെ ഒറ്റമരം

ജയറാം വാഴൂർ

ജയറാമിന്റെ കവിതയ്ക്ക് പച്ചനിറമാണ്. പച്ച, പ്രകൃതിയുടെ നിറം. പകുതി വായിച്ചാൽ പേജു മറിക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാകരുത് തന്റെ കവിതയെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്.

ഭാവഭദ്രതയിൽ നിറന്ന, സമ്പന്നമായ ഭാഷയും ജീവിതത്തിലെ സമ്പന്നമായ അനുഭവമേഖലയെ തൊട്ടുനിൽക്കുന്ന തൂമകലർന്ന ഒരു താളക്രമവും സമന്വയിച്ചുണരുന്നവയാണ് ജയറാമിന്റെ കവിതകൾ. ആ സുകൃതവാണിയിലേക്ക് സഹൃദയശ്രദ്ധ ക്ഷണിക്കുകയും ഹൃദയപൂർവ്വം അതിന് ആശംസകൾ അർപ്പിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ധന്യങ്ങളാണ് എന്നു ഞാൻ തിരിച്ചറിയുന്നു.

കെ.വി. രാമകൃഷ്ണൻ


Write a review

Note: HTML is not translated!
    Bad           Good
Captcha