Marangal Mindan Thudangiyal മരങ്ങള്‍ മിണ്ടാന്‍ തുടങ്ങിയാല്‍
- AI and Robotics
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- Crime Novels
- General Knowledge
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
മരങ്ങള്‍ മിണ്ടാന്‍ തുടങ്ങിയാല്‍
റീബ പോള്‍
കടഞ്ഞുകൂർപ്പിച്ച ഉൾത്തിളക്കവും ചക്രവാളമുഴക്കവുമുള്ള, ക്ലേശിച്ചു മാത്രം മുറിച്ചുകടക്കാവുന്ന ഒഴുക്കുള്ള ശബ്ദകോശത്തിന്റെ ഒരക്ഷയ ഖനി സ്വന്തം ചൂളയിൽ വാർത്തെടുത്തിട്ടുള്ള കവിയാണ് റീബ പോൾ. വിയർപ്പു ചിന്നാതെ ആ പദങ്ങളോടൊപ്പം അടിവെച്ചെത്തുന്നത് പ്രയാ സകരം. കരഞ്ഞു കനത്ത കണ്ണീരു കൊണ്ട് സ്വന്തം അസ്മിതയെ കുതിർ ത്തെടുത്ത് റീബ കവിതയുടെ വിത്തുപാകുന്നു. ഓരത്തെ കൊന്നയ്ക്ക് ചെറുനാവുണ്ടായിരുന്നെങ്കിൽ അത് റീബയുടെ വാക്കുകളിൽ അലറിവിളിച്ചുകൊണ്ടേയിരിക്കും, അനവരതം, തെരുവിലരങ്ങേറുന്ന അനീതിക്കെ തിരെ. റീബയുടെ കാവ്യകേദാരത്തിൽ കണ്ണീരുണങ്ങാതിരിക്കട്ടെ.
- കെ.വി.രാമകൃഷ്ണൻ
റീബ പോളിന്റെ കവിതകളിൽ എന്നെ ഏറ്റവും ആകർഷിച്ചത് പുതിയ ഒരു കാവ്യഭാഷയ്ക്കായുള്ള ശ്രമമാണ്. ആ ഭാഷയിൽ തനി നാടൻ പദങ്ങ ളുണ്ട്, കാവ്യാത്മകമായ പ്രയോഗങ്ങളുണ്ട്, പുതിയ ഉപമകളും രൂപക ങ്ങളുമുണ്ട്, ചിലപ്പോൾ ഇംഗ്ലീഷ് വാക്കുകളും കവിതകളുടെ വരികൾ പോലും ഉണ്ട് -മായാ ആൻജെലുവിൻ്റെ 'സ്റ്റിൽ വി റൈസ്' പോലെ. ഈ ലോകത്തിൽ മനുഷ്യർ എന്ന പോലെ വൃക്ഷങ്ങളും സംസാരിക്കുന്നു. അനുഭവം എന്നാൽ മനുഷ്യനുമാത്രം ഉണ്ടാകുന്നതല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട്. ഇങ്ങനെ അനുഭവങ്ങളുടെ പല മാനങ്ങളും ആവിഷ്കരിക്കു ന്നവയാണ് ഈ രചനകൾ. മരങ്ങൾ മിണ്ടിക്കൊണ്ട ഇരിക്കട്ടെ.
- സച്ചിദാനന്ദൻ