Poems

Poems
Grid View:
Out Of Stock
-15%
Quickview

Mannaya Mannokke Maramaya Maramokke

₹72.00 ₹85.00

A book by P.A.Anish  , നിശ്ശബ്ദമായും ശബ്ദമുയർത്തിയും ഹൃദയം പകുത്തു വെയ്ക്കുന്ന കവിതകൾ. വാചാലവും നിഗൂഢവും രഹസ്യവുമായ ജീവിതവീക്ഷണങ്ങൾ. കണ്മുന്നിലുള്ള സാമൂഹിക ജീവിതത്തിന്റെ ദാർശനികമാനങ്ങൾ. ഒരു കണ്ണാടിയിലെന്നതുപോലെ കാണുന്നു. സത്യവും യാഥാർത്ഥ്യവും കവിതകളിൽ തേടുന്ന ആത്മാന്വേഷണങ്ങൾ..

Out Of Stock
-15%
Quickview

Malayalathinte Priyakavithakal - P. Kunhiraman Nair പി കുഞ്ഞിരാമൻ നായർ

₹255.00 ₹300.00

Poems of P. Kunhiraman Nair മലയാളത്തിന്റെ പ്രിയകവിതകൾ പി കുഞ്ഞിരാമൻ നായർ മലയാളത്തിന്റെ കാല്പനിക സൂര്യൻ. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവൻ. മലയാളമണ്ണിന്റെ ഗന്ധം നുകർന്ന അവധൂതൻ. ഈ വലിയ കവി സഹ്യനോളം ഉയർന്നു നിൽക്കുന്നു. കവിതയെ നെഞ്ചോടു ചേർക്കുന്നവർക്കു ഒരു പി. കുഞ്ഞിരാമൻ നായർ കാവ്യസമാഹാരം...

Out Of Stock
-15%
Quickview

Malayalathinte Priyakavithakal KGS കെ ജി ശങ്കരപ്പിള്ള

₹187.00 ₹220.00

Malayalathinte Priyakavithakal by KGS Compiled by Dr. G. Ushakumariകെ ജി ശങ്കരപ്പിള്ള നിരന്തരമായും രൂപപരമായും ഉള്ള സ്വയം പുതുക്കല്‍ - അതാണ് കെ.ജി.എസ്. കവിതകള്‍. സങ്കീര്‍ണ്ണമായ സ്വത്വമണ്ഡലങ്ങളും പ്രത്യയശാസ്ത്രവിപര്യയങ്ങളും കവിതയിലേക്ക് ആവാഹിച്ചുകൊണ്ട് ഏറ്റവും കൂര്‍ത്ത അധികാരവിമര്‍ശനവേദിയായി അദ്ദേഹം കവിതയെ പ്രതിഷ്ഠിച്ചു. ദാര്‍ശനികമാ..

Out Of Stock
-14%
Quickview

Bramanakalam

₹60.00 ₹70.00

A Book by Manjusha Hari , ശ്വാസനിശ്വാസങ്ങളുടെ ഉള്‍ത്താപമിയലുന്ന വാക്കിന്റെ ഗന്ധം നിറയുന്ന ജീവന്റെ കാവലാകുന്ന കവിതകള്‍. പ്രണയത്തിന്റെ അരൂപമായ വിശ്വാസങ്ങള്‍ക്ക് ഉന്മാദത്തിന്റെ തടയണ തീര്‍ക്കുന്ന കവിയുടെ കണ്ണീര്‍തപസ്സുകള്‍. പുതിയ കാലത്തിന്റെ ആവേഗങ്ങള്‍ക്ക് ആത്മതാപത്തിന്റെ ഉള്ളുണര്‍വ്വ്. ജീവന്റെ വൈകാരികതകളെയെല്ലാം ഒപ്പിയെടുത്ത കവിതകള്‍...

Out Of Stock
-14%
Quickview

Noopuram Kilungunnu

₹60.00 ₹70.00

Poem/Story by Chandrika Ragunath , ഓർമകളിലെ സങ്കടങ്ങളും പ്രജ്ഞയിലെ രോഷങ്ങളും പ്രണയത്തിന്റെ ശീലുകളും കാവ്യവിഷയമാകുന്നു. ജീവിതാനുഭവത്തിന്റെ കാർക്കശ്യവും താനിടപെടുന്ന ചുറ്റുപാടുകളിലെ വ്യഥകളും സങ്കീർണതകളും കഥകൾക്ക് പ്രമേയമാകുന്നു. കവിതയും കഥയും അടങ്ങുന്ന എഴുത്തുകാരിയുടെ സംഭാവനകൾ ഒരു സർഗ്ഗപ്രക്രിയയുടെ നൂപുര ധ്വനികളായി വായനക്കാരന്റെ മുന്നിലെത്തുന്നു..

-15%
Quickview

Malayalathinte Priyakavithakal-Akkitham അക്കിത്തം

₹234.00 ₹275.00

മലയാളത്തിന്റെ  പ്രിയകവിതകള്‍  അക്കിത്തംPoems by: Akkitham Compiled by: N.P. Vijayakrishnanവിസ്തൃതമാണ് അക്കിത്തത്തിന്റെ കാവ്യലോകം. തിളച്ചു മറിയുന്ന ഒരു കാലത്തിന്റെ വക്കിലിരുന്ന് അക്ഷരങ്ങൾ കുറിച്ച യുവാവായ അക്കിത്തം കവിതയിൽ ഒരു വിപ്ലവകാരിയായിരുന്നു. സാമൂഹികചിന്തകൾ കൈവെടിയാതെ കവിതയുടെ വിശുദ്ധമായ സനാതനപാരമ്പര്യങ്ങളിലേക്ക് അക്കിത്തം തിര..

Out Of Stock
-15%
Quickview

Aval Mozhikal

₹51.00 ₹60.00

Poems by Sudharma C.Jസ്‌ത്രൈണപക്ഷത്തിന്റെ മാനസികവ്യാപാരങ്ങള്‍,നാളെയിലേക്ക് പ്രത്യാശ പകരുന്ന കാല്പനിക ഭാവനകള്‍.കവിതയുടെ പൂമുഖത്തേക്ക് കാലെടുത്തു വെച്ചവര്‍.അനുഭവതീക്ഷ്ണമായ അപരലോകത്തെ സ്ഥാനപ്പെടുത്തുന്ന പെണ്‍ മുദ്രകള്‍...

Out Of Stock
-15%
Quickview

Ilayormmakal

₹64.00 ₹75.00

Poem by Sudharma.C.J ,  ഭാവതാളത്തിന്റെ താരള്യം സ്വന്തം ഞരമ്പിൽ തിരിച്ചറിയാൻ കഴിയുന്ന കവിതകൾ. പുൽതുംബിലെ മഞ്ഞുകണത്തിൽ ആകാശനീലിമയെ കാണുമ്പോഴും ദുരിദാബ്ടിയിൽ മുങ്ങിത്താഴുന്ന പകലോനെയും തെല്ലു ബാക്കിയാവുന്ന അന്തിതുടിപ്പിന്റെ ദൈന്യത്തെയും അതിൽ കണ്ടു ഉള്ളുരുകുന്ന രചനകൾ....

Out Of Stock
-15%
Quickview

Karutha Sooryan

₹64.00 ₹75.00

Poem by Mohan Parathil , പ്രതികൂലാവസ്തകളെ നിരന്തരം വിചാരണ ചെയ്യുന്ന മനുഷ്യകുലത്തിന്റെ യാതനയും വേദനയും കറുത്തവന്റെ ആക്രോശവും ദുരനുഭവങ്ങളുടെ തീവ്രതയും ചൂണ്ടിക്കാണിക്കുന്ന കവിതകൾ. വിപ്ലവധ്വനിയും പ്രണയത്തിന്റെയും അര്ഥാന്തരവ്യസനങ്ങൾ..

-15%
Quickview

Malayalathinte Priyakavithakal-Satchidanandan സച്ചിദാനന്ദൻ

₹264.00 ₹310.00

മലയാളത്തിന്റെ  പ്രിയകവിതകള്‍   സച്ചിദാനന്ദൻPoems By: Satchidanandanസച്ചിദാനന്ദൻ എന്ന കവിയെക്കുറിച്ച് പറയുന്നതെല്ലാം അദ്ദേഹത്തിൻറെ കവിതകൽക്കും ബാധകം. കവിയേയും കവിതകളേയും വേർപ്പെടുത്താനാവാത്ത ഏകതാനത. നടപ്പുവഴികളിൽനിന്ന് വ്യതിചലിച്ച് പുതിയ അവബോധത്തിൻറെ വഴിച്ചാലുകൾ കീറിയ കവി. അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിനായി അടിയുറച്ച..

Showing 81 to 90 of 108 (11 Pages)