Poem

Poem
Grid View:
-15%
Quickview

Innalekal Parayathe Poyath

₹85.00 ₹100.00

ശ്യാമ എന്‍.ബി."സഞ്ചാരത്തിലൂടെ നിലവാരപ്പെട്ട ചലച്ചിത്രങ്ങളുടെ കാഴ്ചയിലൂടെ പഠിച്ചും അറിഞ്ഞും ബോദ്ധ്യപ്പെട്ടും നേടിയ ആശയങ്ങളിലൂടെ ശ്യാമ ആര്‍ജ്ജിച്ചെടുത്തവയുടെ സത്താണ് ഈ കവിതകള്‍." ശ്രീകുമാര്‍ മുഖത്തല"ഇരുള്‍പ്പച്ചയും നനവും കൂട്ടുമുളകളും പുല്‍ച്ചാര്‍ത്തുകളും ഉള്ള ഈ കവിതകള്‍ നാളെ ഇഷ്ടംപോലെ വളരാന്‍ ഇടം കൊടുക്കട്ടെ ശ്യാമഹൃദയം."വി.എം. ഗിരിജ..

-15%
Quickview

Thanthappattu

₹94.00 ₹110.00

തന്തപ്പാട്ട്‌കെ. സന്തോഷ്‌ അധഃസ്ഥിതന്റെ ജീവിതപശ്ചാത്തലവും കണ്ണീരും ഏറെ കേട്ടുകഴിഞ്ഞവരാണ് നമ്മൾ. ഈടുറ്റ രചനകളിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കണ്ണീർഗാഥകളിലൂടെ പല ചരിത്രങ്ങളും കണ്ടറിഞ്ഞു നമ്മൾ. എന്നാൽ കെ. സന്തോഷിന്നു സഞ്ചരിക്കുന്ന കാവ്യപാതകൾ സ്വജീവിതം നൽകിയ പാഠങ്ങളാണ്. അവിടെ കറുപ്പനും കടമ്മനും ശീലാവതിയും പുലിത്തെയ്യവും അംബേദ്കറും മാറ്റരയ്..

Out Of Stock
-15%
Quickview

Manalezhuthukal

₹89.00 ₹105.00

സക്കീന ഓമശ്ശേരിസ്നേഹമാണ് ഈ കവിതകളുടെ ആകെ സമവാക്യം. അദൃശ്യമായ അനുഗ്രഹത്തിന്‍റെ തണുപ്പില്‍, അനുഭൂതികളുടെ സ്വസ്ഥലോകത്ത് ഇങ്ങനെ എഴുതാനിരിക്കാന്‍ ആവുന്നത് ധന്യമായ ജന്മനിയോഗമാണ്. നല്ലതും ചീത്തയുമായ അനേകം അനുഭവങ്ങളിലൂടെ ജീവിതം നമ്മെ കടത്തിവിടുന്നു. അവയില്‍ നിന്നും വേണ്ടതെടുത്തു നമ്മുടേതാക്കി സ്വാംശീകരിച്ചു പാറ്റിപെറുക്കിയെടുത്ത ഒരു നുള്ള്, അതിന്‍റെ പേരാണ്..

Out Of Stock
-15%
Quickview

Kazhchakkanalukal

₹89.00 ₹105.00

രുക്മിണി ടി.ആര്‍.സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ ജീവിതപരിസരങ്ങളെ നിരീക്ഷിക്കുകയും സത്യസന്ധമായിതന്നെ അവയെ കവിതയില്‍ ആവിഷ്കരിക്കുകയും ചെയ്യുമ്പോള്‍, അത് വായനക്കാരന്‍റെ അനുഭവമായി മാറുകയും കണ്ണുകള്‍ കവിതയില്‍ തുറന്നുവെക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കവിത ബഹുമുഖമായി നിലകൊള്ളുകയും ചെയ്യുന്നു. പുതിയ കാലത്തിന്‍റെ ശിഥിലസ്വഭാവങ്ങളുടെ അവസ്ഥാന്തരങ്ങളെ പ്രതിരോധ..

-15%
Quickview

Idanazhiyil

₹98.00 ₹115.00

ഡോ. രാജലക്ഷ്മി മൈനാമണ്‍വൈയക്തികാനുഭവങ്ങളും കാല്പനികേച്ഛകളും മിസ്റ്റിക് അനുഭൂതികളും കവിതയുടെ വിശാലാരാമത്തില്‍ വര്‍ണ്ണശബളമായ അക്ഷരപുഷ്പങ്ങളില്‍ ഗാനാത്മകതയുടെ മധു തുളുമ്പുന്നതിന്‍റെ ഹൃദയഹാരിയായ അനുഭവമാണ് രാജലക്ഷ്മിയുടെ കവിതകള്‍ അനുവാചകനു നല്‍കുന്നത്. ദര്‍ശനങ്ങളുടെ വികാരമൃദുലമായ ശില്പമാണ് ഓരോ കവിതയും. നല്ല ശയ്യാഗുണമുള്ള ശില്പം, അടി തെളിഞ്ഞ മലയാളഭാഷ, നവ..

Out Of Stock
-15%
Quickview

Samovarile Theeppookkal

₹89.00 ₹105.00

ഗിരി കെ.എസ്.അദൃശ്യമായ ഏതൊന്നിനേയും ദൃശ്യമാക്കി കൊടുക്കുവാനും വായനക്കാരുടെ മനസ്സുകളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുവാനും കഴിയുന്ന വാക്കുകളുടെ സമഗ്രമായ ആവിഷ്കാരത്തിലാണ് കവിത വിജയിക്കുന്നത്. മനുഷ്യരേയും ജീവിതത്തേയും പരിവര്‍ത്തിപ്പിക്കുന്ന കരുത്തിലാണ് കവിത ഉരുവം കൊള്ളുന്നതെങ്കില്‍, വായനക്കാരുടെ ആത്മസംഘര്‍ഷങ്ങളെ തണുപ്പിച്ച് ജീവിതത്തിന് പ്രതീക്ഷ നല്‍കുകയും..

Out Of Stock
-15%
Quickview

Tharangamuraliyude Kavithakal

₹115.00 ₹135.00

തരംഗമുരളിമഹാത്മാക്കളുടെ ജീവചരിത്രങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന കെടാവിളക്കുകളാകുന്നു. വിദ്യാഭ്യാസ പദ്ധതിയില്‍ അവ അദ്ധ്യയനാര്‍ഹങ്ങളാകേണ്ടതാണ്. എന്നാല്‍ മാത്രമേ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ വേണ്ടുവോളം അങ്ങോട്ട് തിരികയുള്ളൂ. ഇതിലേക്ക് വേണ്ട പാഠ്യപുസ്തകങ്ങള്‍ ഗദ്യപദ്യരൂപങ്ങളില്‍ പ്രകാശനം ചെയ്യുക എന്നത് സാഹിത്യകാരന്മാരുടെ ചുമതലയാകുന്ന..

-15%
Quickview

Soul Strokes

₹106.00 ₹125.00

Nisha JayarajanNisha writes in a personal and confessional style portraying the grief and anguish of daughters, eunuchs and beggars. Like other Indian women poets in English, Nisha Jayarajan shares many patterns of similarity in thought, themes, metaphors and diction. I wish the collection of poems all success. Dr. P.K.Jayaraj..

-15%
Quickview

Ashadamazhayil

₹98.00 ₹115.00

റെനീഷ്യ എം.എസ്. ബിംബങ്ങളും കല്പനകളും വികാര വിശേഷങ്ങളും കെട്ടുപിണഞ്ഞിരിക്കുന്ന ഒരു ഭാഷയാണ് എല്ലാ കവിതകളിലും പ്രയുക്തമായിരിക്കുന്നത്. അവയ്ക്ക് പ്രമേയാനുസരണമായ വൈചിത്ര്യം ഉണ്ടെന്നുമാത്രം. 'ആഷാഢമഴയില്‍' എന്ന ഈ സമാഹാരത്തിലെ കവിതകള്‍ വായിച്ചര്‍ത്ഥം പറയാനുള്ളതല്ല. വായിച്ചാസ്വദിക്കാനുള്ളതാണെന്നു പറഞ്ഞാലും ശരിയാവുകയില്ലെന്നു തോന്നുന്നു. ഇതിലെ കവിതകള്‍ ..

Out Of Stock
-15%
Quickview

Pathisilayude Novu

₹115.00 ₹135.00

ശിവന്‍ കടവല്ലൂര്‍ "കവിത എന്ന ഏറ്റവും ശക്തമായ ആവിഷ്കാരസാദ്ധ്യതയെ തെല്ലെങ്കിലും ഉപയോഗപ്പെടുത്താതെ വെറും പ്രമേയാവതരണങ്ങളോ അസംബന്ധ വര്‍ത്തമാനങ്ങളോ മാത്രമായി, എന്തും ഏതും കവിതയായി ഘോഷിക്കപ്പെടുന്ന ഈ കാലത്തില്‍ ശിവന്‍റെ കവിത അപവാദമാണ്. കാരണം അവ കവിതയായിത്തന്നെ പിറന്നവയാണ്. കവിതയുടെ ആന്തരശക്തി ജ്വലിക്കുന്ന ഈ രചനകളെ തൊട്ടു തഴുകി ഇഷ്ടത്തോടെ മുന്നോട്ടുവ..

Showing 41 to 50 of 95 (10 Pages)