Poem

Poem
Grid View:
-15%
Quickview

Malayalathinte Priyakavithakal - M N Paloor എം എൻ പാലൂർ

₹204.00 ₹240.00

മലയാളത്തിന്റെ പ്രിയകവിതകൾ എം എൻ പാലൂർ ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദര്ശനദീപ്തികൊണ്ടും മലയാള കവിതകളിൽ ഒളിമങ്ങാത്തവയാണ് പാലൂരിന്റെ  കവിതകൾ. ഉൾക്കാട്ടിലെവിടെയോ ഹിമ ബിന്ദുവായ് ഉരുവം കൊണ്ട്, അനിവാര്യമായ യാത്രയിൽ മറ്റു ഉദകബിന്ദുക്കളായ് മേളിച് ഒടുവിൽ സ്വച്ഛമായി ജലധാരയായി ഭൂമിയെ നാമിച്ചൊഴുകുന്ന കാട്ടരുവിപോലെയാണ്  പാലൂരിന്റെ ..

Out Of Stock
-15%
Quickview

Malayalathinte Priyakavithakal- Attoor Ravivarma ആറ്റൂർ രവിവർമ

₹204.00 ₹240.00

മലയാളത്തിന്റെ പ്രിയകവിതകൾആറ്റൂർ രവിവർമവാക്കുകൾ കൊണ്ട് വിളവ് കൊയ്യേണ്ടത് എങ്ങനെയെന്ന് ആറ്റൂരിനറിയാം . മൗന സാന്ദ്രമായ അർത്ഥങ്ങളുടെ മുഴക്കം.അക്ഷരതപസ്യയുടെ വരദാനം അറിഞ്ഞുകൊണ്ടേയിരിക്കുന്നവൻ അറിവെല്ലാം അറിവല്ലെന്നറിയുന്നു."മലയാളമണ്ണ് ഏറ്റവും വിളവുണ്ടാക്കിയ ഇടങ്ങളിൽ ആറ്റൂരിന്റെ നിലവും പെടും. നാടൻ വിത്തുകൾ മാത്രം വിതച്ചിടും.രാസവളങ്ങൾ ഇടാഞ്ഞിട്ടും "&n..

Out Of Stock
-15%
Quickview

Bouda

₹72.00 ₹85.00

Book by Smitha Panchavady പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇതാ അനേകം സ്ത്രീകള്‍ക്ക് വഴികാട്ടിയായ ദേവസേനയുടെ കഥ. നമ്പൂതിരി ഇല്ലത്തെ ഒരു സ്ത്രീക്കരുത്തായിരുന്നു അവര്‍. സ്വന്തം മനസ്സാക്ഷിയെ മാത്രം ആശ്രയിച്ച് വൈരത്തേക്കാള്‍ മൂര്‍ച്ചയേറിയ തീരുമാനങ്ങളുമായി അവര്‍ തന്‍റെ ഇല്ലത്തെ നിലനിര്‍ത്തി. അമ്മൂമ്മയെയും അപ്ഫനെയും ശുശ്രൂഷിച്ച് സുഖം കണ്ടെത്തിയ സ്ത്രീ. സൗ..

Out Of Stock
-15%
Quickview

Akasadeepam

₹81.00 ₹95.00

Book by G. Sukumaran ,പ്രകൃതിഭംഗിയില്‍ ലയിച്ചിരിക്കുന്ന ഭാവനാസമ്പന്നനായ ഒരു കവിയുടെ നിര്‍വൃതിയാണഈ കവിതകള്‍. കരിമീന്‍കണ്ണെഴുതിയ കായല്‍പരപ്പുകളെ കണ്ട് ശൈലേന്ദ്രപുത്രിമാര്‍ ശാദ്വലസമൃദ്ധമാക്കിയ പെറ്റ നാടിനെ നോക്കി നാടിന്‍റെ, സംരക്ഷകനായ ഹിമാലയത്തെ ആവാഹിച്ച് എഴുതിയ കവിതകള്‍. സമൂഹത്തിലെ മൂല്യച്യുതിക്കെതിരെ വാളോങ്ങുക എന്ന കലാസൃഷ്ടിയുടെ സാമാന്യതത്ത്വം പാലിക..

-15%
Quickview

Geethanjali

₹136.00 ₹160.00

Book by Rabeendranath Tagore , ടാഗൂറിന്‍റെ ഗീതകങ്ങളിലൂടെ പിയ പ്രപഞ്ചാത്മാവിനടുത്തേക്കു നടക്കുകയാണ്. അനുനിമിഷം ആ മഹാരസത്തെ സമീപിക്കുകയാണ്. പരമരസം തന്നില്‍ത്തന്നെ ഉണരുമ്പോള്‍ തന്നോടും ലോകത്തോടുമുളള വൈരസ്യവും നീരസവുമെല്ലാം മാഞ്ഞുപോകും. അത് സ്വയമനുഭവിച്ച് നമുക്കും അനുഭവവേദ്യമാക്കാന്‍ ശ്രമിക്കുകയാണ് പിയ. അശാന്തിയില്‍ നിന്ന് പ്രശാന്തിയിലേക്ക്, ലഘുഭാവത്തി..

Out Of Stock
-15%
Quickview

Swapnangal Moshtikkapedum Kalam

₹213.00 ₹250.00

A book by K.Thankappan  , പൊള്ളുന്ന ഉള്ളം. പൊരിയുന്ന പുറംതൊലി. കൊടുംചൂട്. ഏകാന്തതയും കൂരിരുട്ടും ഏല്പിക്കുന്ന കാതരത. ഇരുണ്ട ശൂന്യത... ഇവയൊക്കെ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു ലാവാവമനം. വിമോചനത്വരയാല്‍ പുറന്തള്ളുന്ന ലാവാപ്രവാഹം. താപസഹനത്തിന്‍റെ പാരമ്യത്തില്‍ "ഭാരമേറെച്ചുമന്നുടല്‍ നീറിനീറിയുള്ളം തപിച്ചിട്ടും... ദൂരമോര്‍ത്തു" തളരാതെ ശൂന്യപാതയിലൂടെയുള്..

Out Of Stock
-15%
Quickview

Mannaya Mannokke Maramaya Maramokke

₹72.00 ₹85.00

A book by P.A.Anish  , നിശ്ശബ്ദമായും ശബ്ദമുയർത്തിയും ഹൃദയം പകുത്തു വെയ്ക്കുന്ന കവിതകൾ. വാചാലവും നിഗൂഢവും രഹസ്യവുമായ ജീവിതവീക്ഷണങ്ങൾ. കണ്മുന്നിലുള്ള സാമൂഹിക ജീവിതത്തിന്റെ ദാർശനികമാനങ്ങൾ. ഒരു കണ്ണാടിയിലെന്നതുപോലെ കാണുന്നു. സത്യവും യാഥാർത്ഥ്യവും കവിതകളിൽ തേടുന്ന ആത്മാന്വേഷണങ്ങൾ..

Out Of Stock
-15%
Quickview

Malayalathinte Priyakavithakal - P. Kunhiraman Nair പി കുഞ്ഞിരാമൻ നായർ

₹255.00 ₹300.00

Poems of P. Kunhiraman Nair മലയാളത്തിന്റെ പ്രിയകവിതകൾ പി കുഞ്ഞിരാമൻ നായർ മലയാളത്തിന്റെ കാല്പനിക സൂര്യൻ. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവൻ. മലയാളമണ്ണിന്റെ ഗന്ധം നുകർന്ന അവധൂതൻ. ഈ വലിയ കവി സഹ്യനോളം ഉയർന്നു നിൽക്കുന്നു. കവിതയെ നെഞ്ചോടു ചേർക്കുന്നവർക്കു ഒരു പി. കുഞ്ഞിരാമൻ നായർ കാവ്യസമാഹാരം...

Out Of Stock
-15%
Quickview

Malayalathinte Priyakavithakal KGS കെ ജി ശങ്കരപ്പിള്ള

₹187.00 ₹220.00

Malayalathinte Priyakavithakal by KGS Compiled by Dr. G. Ushakumariകെ ജി ശങ്കരപ്പിള്ള നിരന്തരമായും രൂപപരമായും ഉള്ള സ്വയം പുതുക്കല്‍ - അതാണ് കെ.ജി.എസ്. കവിതകള്‍. സങ്കീര്‍ണ്ണമായ സ്വത്വമണ്ഡലങ്ങളും പ്രത്യയശാസ്ത്രവിപര്യയങ്ങളും കവിതയിലേക്ക് ആവാഹിച്ചുകൊണ്ട് ഏറ്റവും കൂര്‍ത്ത അധികാരവിമര്‍ശനവേദിയായി അദ്ദേഹം കവിതയെ പ്രതിഷ്ഠിച്ചു. ദാര്‍ശനികമാ..

Out Of Stock
-14%
Quickview

Bramanakalam

₹60.00 ₹70.00

A Book by Manjusha Hari , ശ്വാസനിശ്വാസങ്ങളുടെ ഉള്‍ത്താപമിയലുന്ന വാക്കിന്റെ ഗന്ധം നിറയുന്ന ജീവന്റെ കാവലാകുന്ന കവിതകള്‍. പ്രണയത്തിന്റെ അരൂപമായ വിശ്വാസങ്ങള്‍ക്ക് ഉന്മാദത്തിന്റെ തടയണ തീര്‍ക്കുന്ന കവിയുടെ കണ്ണീര്‍തപസ്സുകള്‍. പുതിയ കാലത്തിന്റെ ആവേഗങ്ങള്‍ക്ക് ആത്മതാപത്തിന്റെ ഉള്ളുണര്‍വ്വ്. ജീവന്റെ വൈകാരികതകളെയെല്ലാം ഒപ്പിയെടുത്ത കവിതകള്‍...

Showing 71 to 80 of 104 (11 Pages)