Prameham Prasnamalla  പ്രമേഹം പ്രശ്നമല്ല

Prameham Prasnamalla പ്രമേഹം പ്രശ്നമല്ല

₹250.00 ₹350.00 -29%
Category:Essays / Studies, Health
Original Language:Malayalam
Publisher: Green Books
ISBN:9788199035935
Page(s):252
Binding:Paperback
Weight:250.00 g
Availability: Pre-Order

Book Description

പ്രമേഹം പ്രശ്നമല്ല

 

ഡോ. ഉഷാമേനോൻ വി.  MBBS, MRCP, FD, Phd

 പ്രമേഹരോഗചികിത്സാവിഭാഗം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കൊച്ചി.

 

പ്രമേഹബാധിതരായ ശങ്കരൻ്റെയും തങ്കമ്മയുടെയും സംശയങ്ങൾ തീരുന്നതേയില്ല. നല്ലൊരു ഡോക്ടറെ കാണിക്കാൻ തീരുമാനിച്ച അവരുടെ നർമ്മത്തിൽ ചാലിച്ച ചോദ്യങ്ങൾക്ക് ലളിതവും സരസവുമായ മറുപടികളിലൂടെ പ്രമേഹം, അതിന്റെ്റെ കാര്യകാരണങ്ങൾ, പ്രശ്നങ്ങൾ, പരിശോധനകൾ, ചികിത്സാരീതികൾ, സങ്കീർണ്ണതക, എന്നിവയെക്കുറിച്ചെല്ലാം ആഴത്തിൽ പറഞ്ഞുകൊടുക്കുന്ന ഒരു ഡോക്ടർ. എല്ലാ പ്രമേഹബാധിതരും അവശ്യം അറിയേണ്ടതെല്ലാം ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന, കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രമേഹചികിത്സാരംഗത്തുള്ള ഒരു ഡയബറ്റോളജിസ്റ്റിൻ്റെ അനുഭവസമ്പത്തിനെ ആസ്പ‌ദമാക്കിയ വ്യത്യസ്തവും സമഗ്രവുമായ വിവരണങ്ങൾ.

 

Write a review

Note: HTML is not translated!
   Bad           Good
Captcha