Pulimaravum Kure Prajakalum
₹204.00
₹240.00
-15%
Author: M K Subrahmanian
Category: Novels
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878074
Page(s): 172
Binding: Paper back
Weight: 200.00 g
Availability: Out Of Stock
Get Amazon eBook
Share This:
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
എം.കെ. സുബ്രഹ്മണ്യന്‍
പ്രകൃതിയുടെ മടിത്തട്ടിലെ ചൈതന്യമായി നിലകൊള്ളുന്ന കൊട്ടത്തലച്ചി എന്ന മഹാമേരുവിന്‍റെ സമീപപ്രദേശങ്ങളിലുള്ള ജനപഥങ്ങളുടെ സഞ്ചാരമാണീ നോവല്‍. അവര്‍ രൂപപ്പെടുത്തിയ സംസ്കാരവും വിശ്വാസവും നിഗൂഢതകളും ഈ നോവലില്‍ അനാവരണം ചെയ്യുന്നു. അവിടെ ഉദ്യോഗസ്ഥനായി എത്തുന്ന ദേവരാജന്‍റെയും അയാള്‍ കണ്ടുമുട്ടിയ ആളുകളുടെയും ജീവിതകഥകള്‍. സാക്ഷരതാ പ്രസ്ഥാനത്തിലെ പഠിതാക്കളും കരിഞ്ചാമുണ്ഡിയായ സീതയും കുടിയേറ്റക്കാരുടെ പ്രതീകമായ മാണിക്കുഞ്ഞും ത്രേസ്യാമ്മയും നേഴ്സുമാരുടെ പ്രതീകമായ ശാലിനിയും കലയും സാവിത്രിയും കഥാപാത്രങ്ങളായി ആവിഷ്കരിക്കപ്പെടുമ്പോള്‍ കേന്ദ്രകഥാപാത്രങ്ങള്‍ ഇല്ലാത്ത നോവലായി ഈ കൃതി മാറുന്നു. മാത്രമല്ല, ഒരു ജന്മം മുഴുവന്‍ തന്‍റെ പ്രണയിനിക്കുവേണ്ടി ജീവിതം ഹോമിച്ച കേളു നമ്പ്യാരുടെ കഥകൂടിയാണിത്.