Salimindiayute Kathakal

Salimindiayute Kathakal

₹113.00 ₹150.00 -25%
Author:
Category: Stories
Original Language: Malayalam
Publisher: Green-Books
ISBN: 9788184232257
Page(s): 200
Binding: Paper Back
Weight: 220.00 g
Availability: Out Of Stock

Book Description

Book by Salim India

മനുഷ്യര്‍ പാര്‍ക്കുന്ന ഒരുപാടു ലോകങ്ങളില്‍ അലഞ്ഞുനടന്ന ഒരു മുസാഫിറാണ് സലിം. വന്‍കരകളിലും രാഷ്ട്രങ്ങളിലും മാത്രമല്ല, ഓര്‍മ്മകളിലും പ്രതീക്ഷകളിലും കാലത്തിന്റെ എല്ലാ മാനങ്ങളിലും അദ്ദേഹം ജീവിച്ചിട്ടുണ്ട്
- പ്രൊഫ. എം.എന്‍.വിജയന്‍

''എന്നെ കൂടുതലും ആകര്‍ഷിച്ചത് ഖബറിന്റെ ഡയലോഗ് ആകുന്നു. ഭ്രമാല്‍മകതയില്‍ ഒന്നാംതരം ''കവിത'' യുണ്ട്. വനസ്ഥലി
എഴുതുമ്പോള്‍ സലിം പെഡ്രോ പരാമോ കണ്ടിട്ടില്ല. കേട്ടിട്ടും ഇല്ല. ഗാബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് ആചാര്യനായി
അംഗീകരിക്കുന്ന 'പെഡ്രോ പരാമോ'യുടെ രചയിതാവായ ഐവാന്‍ റൂള്‍ഫോവിന്റെ തലത്തിലേക്ക് സലിംനടന്നെത്തിക്കൊണ്ടിരിക്കുന്നു. അത്രത്തോളം മലയാള ചെറുകഥയും.''
- കോവിലന്‍


സലിം കഥ പറയുമ്പോള്‍ ഇമാം അലിയുടെ ഈണവും താളവും വന്നെത്തുന്നു. എല്ലാ അചേതനങ്ങളും സചേതനങ്ങളായി മാറുന്നു. വായനക്കാരന്റെ ഹൃദയത്തിലേക്ക് തന്റെ കഥയെ ചേര്‍ത്തുവയ്ക്കുന്ന സലിം, പറയുന്നതത്രയും പാവപ്പെട്ടവരുടെ കഥകളാണ്.



Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00