Manassu

Manassu

₹162.00 ₹190.00 -15%
Author:
Category: Screen Play, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788199035942
Page(s): 132
Binding: Paperback
Weight: 150.00 g
Availability: 2-3 Days

Book Description

മനസ്സ്   by  വിശു സർഗ്ഗാസ്

 

അനുഭവങ്ങളെ ഗുരുവായി ഉൾക്കൊണ്ട ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഈ കൃതിയുടെ പ്രമേയം. കാമുകനെ തന്റെ മുന്നിലിട്ട് നിഷ്ഠൂരമായി കൊല ചെയ്തപ്പോൾ, അവളുടെ ജീവിതം എപ്രകാരമാണ് മാറി മറിഞ്ഞതെന്നും കുഞ്ഞുങ്ങളുടെ ചെറിയ സ്വപ്നങ്ങളെ പോലും തച്ചുടച്ചാൽ, അവർക്ക് ഭാവിയിൽ എന്താണ് സംഭവിക്കുന്നതെന്നും സമൂഹത്തോട് ചോദിക്കുകയാണ് എഴുത്തുകാരൻ. സാമൂഹികമായ അനാചാരങ്ങളെയും അനീതികളെയും ചോദ്യം ചെയ്യുന്ന അസാധാരണമായ തിരക്കഥ.

 

Write a review

Note: HTML is not translated!
    Bad           Good
Captcha