Spirit King  സ്പിരിറ്റ് കിങ്

Spirit King സ്പിരിറ്റ് കിങ്

₹85.00 ₹100.00 -15%
Category:Stories, Imprints
Original Language:Malayalam
Publisher: Mangalodayam
ISBN:9789347103186
Page(s):68
Binding:Paper back
Weight:160.00 g
Availability: In Stock

Book Description

സ്പിരിറ്റ് കിങ്    by   സൗരവ് വിജയൻ

 

സമകാലജീവിതത്തിൻ്റെ നെരിപ്പോടുകളെ ആവാഹിച്ച കഥകൾ. പുതിയ കാലത്തിന്റെ അലോസരങ്ങളെയും ആകുലതകളെയും ആകസ്‌മികതകളെയും കഥയിൽ കൊരുക്കുമ്പോൾ വായനക്കാർക്ക് പുതിയ ദിശാബോധവും ലഭ്യമാവുന്നു എന്നതാണ് ഇക്കഥകളുടെ പ്രത്യേകത. ഡ്രഗ്‌സിന്റെ അതിപ്രസരവും സോഷ്യൽ മീഡിയയുടെ പൊള്ളത്തരങ്ങളും വായനയുടെ അരുൾപ്പാടുകളും കഥകളെ വേറിട്ടതാക്കുന്നു.

Write a review

Note: HTML is not translated!
   Bad           Good