Idayante Aakasham

Idayante Aakasham

₹60.00 ₹80.00 -25%
Category: Novels, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789387357327
Page(s): 68
Binding: Paper Back
Weight: 100.00 g
Availability: Out Of Stock

Book Description

Idayante Aakasham written by Sreedharan pallikkara , 

വയനാടിന്‍റെ ഗൃഹാതുരത്വം പേറുന്ന കുടിയേറ്റക്കാരുടെ ഓര്‍മ്മയില്‍ ഒരു സാമൂഹികചിത്രം വരച്ചുവെയ്ക്കുന്നു. വയനാടിന്‍റെ മൂടല്‍മഞ്ഞില്‍ നിറയുന്ന ലക്കിടി. കാപ്പിത്തോട്ടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന പുരോഹിതനും കപ്യാരും ആദിവാസികുടുംബങ്ങളും. അവരെ സംരക്ഷിക്കാനെന്ന വ്യാജേന എത്തുന്ന നാഗരികര്‍. അവരുടെ ചൂഷണത്തില്‍ പെട്ടുലയുന്ന ഒരു സമൂഹത്തിന്‍റെ കഥ.

Write a review

Note: HTML is not translated!
    Bad           Good
Captcha