Sreemad Bhagavathadarsanangalude Prasakthi   ശ്രീമദ് ഭാഗവതദര്‍ശനങ്ങളുടെ പ്രസക്തി

Sreemad Bhagavathadarsanangalude Prasakthi ശ്രീമദ് ഭാഗവതദര്‍ശനങ്ങളുടെ പ്രസക്തി

₹111.00 ₹130.00 -15%
Category: Epics, Spiritual, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 978-93-47103-15-5
Page(s): 96
Binding: Paperback
Weight: 150.00 g
Availability: 2-3 Days

Book Description

ശ്രീമദ് ഭാഗവതദര്‍ശനങ്ങളുടെ പ്രസക്തി   by  ഡോ. റെജി ഡി. നായര്‍ 


മാനവജീവിതത്തിന്റെ നന്മയ്ക്കും നിലനില്‍പ്പിനും അനിവാര്യമായ പലതും പ്രകൃതിയും ഈശ്വരനും കരുതി വച്ചിട്ടുണ്ട്. അതിലൊന്നാണ് പുണ്യപുരാണ

ഗ്രന്ഥമായ ശ്രീമദ് ഭാഗവതം. പൗരാണിക കാലഘട്ടം മുതല്‍ സമൂഹപരിവര്‍ത്തനത്തിന് ഉതകുന്ന രീതിയില്‍ മഹാമുനിമാരും മഹാത്മാക്കളും മഹത്ഗ്രന്ഥങ്ങളെ

പരിപോഷിപ്പിക്കാറുണ്ട്. ഈ ഉദ്യമത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പൂര്‍വ്വസൂരികളുടെ ശ്രേണിയില്‍പ്പെട്ട ഡോ. റെജി ഡി. നായര്‍ എഴുതിയ

'ശ്രീമദ് ഭാഗവത ദര്‍ശനങ്ങളുടെ പ്രസക്തി' എന്ന ഗ്രന്ഥം, സമൂഹം നേരിടുന്ന മൂല്യച്യുതിയെക്കുറിച്ചും ഇന്നത്തെ യുവത്വങ്ങള്‍ക്കുള്ള താക്കീതും

മാര്‍ഗദര്‍ശിയുമാണ്. നമ്മുടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും പുതിയ ഉണര്‍വും ഉന്മേഷവും ഈ കൃതി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഡോ. അതിയന്നൂര്‍ ശ്രീകുമാര്‍  (അവതാരികയിൽ )


Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00