Rakthasakshikkunnu-രക്തസാക്ഷിക്കുന്ന്‌

Rakthasakshikkunnu-രക്തസാക്ഷിക്കുന്ന്‌

₹150.00 ₹200.00 -25%
Category: Stories, New Book
Original Language: Malayalam
Publisher: Green Books
ISBN: 9789348125316
Page(s): 140
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

രക്തസാക്ഷിക്കുന്ന്‌   

ജിതിന്‍ ഉദയകുമാർ 

മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന കുഞ്ഞിന്റെ കൗതുകക്കണ്ണുകളോടെയാണ് കഥാകാരന്‍ കഥകളെ കരതലത്തിലാക്കുന്നത്. അല്ലകൈയിലൊതുക്കാതെ നിര്‍ബാധമൊഴുക്കുന്നത്. അത്രയും വിവരണാത്മകമാണ് ജിതിന്റെ കഥകള്‍. കഥകളുടെ കാണാത്ത ഇടങ്ങളിലൂടെയുള്ള യാത്രയിലാണ് കഥാകാരന്‍. എഴുത്തുകാരന്‍ പുതിയതാണെങ്കിലും എഴുത്തിലും ആവിഷ്‌കാരത്തിലും ഘടനയിലും ഈ കഥകള്‍ ഇന്നിന് അന്യമായിക്കൊണ്ടിരിക്കുന്ന സാഹിത്യത്തിലെ കഴിഞ്ഞ സുവര്‍ണ്ണകാലത്തിന്റെ ചൂടും ചൂരുമേറ്റവയാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha