Stories

Stories
Grid View:
Out Of Stock
-15%
Quickview

Karimpanayude Pattu

₹68.00 ₹80.00

Book By Mundur Sethumadhavanനാട്ടുമണമുള്ള ഈ കഥകളില്‍ വൃശ്ചികക്കാറ്റിന്റെ നൈര്‍മ്മല്യമുള്ള സ്‌നേഹോഷ്മള സാന്നിദ്ധ്യങ്ങളുംഅലറിപ്പെയ്യുന്ന കര്‍ക്കടകസന്ധ്യയിലെ തീക്ഷ്ണഭരിതമായ ആകസ്മികതകളും ഇടകലരുന്നു. മരണവും പ്രണയവും ഇനി വരാവണ്ണം വഴിമാറിപ്പോകുന്ന ഓര്‍മ്മയുടെ തെളിനിലാവും നിറഞ്ഞുകിടക്കുന്നു...

Out Of Stock
-15%
Quickview

Penkonthanmar

₹153.00 ₹180.00

Book By P K Biju   ജീവിതത്തില്‍ തോറ്റുേ പായ ഒരു ചെറുപ്പക്കാരന്‍തീക്കനല്‍െ കാണ്ടെഴുതിയ കഥയാണിത്.ദാരിദ്ര്യത്തിന്‍റെ പടവുകളില്‍ ഏകനായി, ഉറ്റവരെ ഉപേക്ഷിച് ലോകത്തിന്‍റെ കാണാവഴികളില്‍ ഇറങ്ങിതിരിച്ചുള്ള യുവാവിന്‍റെ കഥ. അവിെട പ്രണയവും മരണവും സ്നേഹവും രാഷ്ട്രീയവുംമ തസ്പര്‍ദ്ധയും ഒരുേ പാലെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്നു. അനന്തമായ ജീവിതത്തിന്‍റെസമസ്..

Out Of Stock
-15%
Quickview

Manassakshi

₹89.00 ₹105.00

Book by Hijas Mohammed പഴയ ഒരു സർപ്പക്കാവ് നിലകൊള്ളുന്ന മാടവന ഇല്ലത്തേക്ക് താമസിക്കാനെത്തിയ ഒരു ക്രൈസ്തവ കുടുംബത്തിന്റെ കഥ ...

-15%
Quickview

Onanilavu

₹98.00 ₹115.00

Book by RUGMANI K.L പെണ്‍മനസ്സിന്‍റെ വിഹ്വലതകളും ആധികളും ഒറ്റപ്പെടലുകളും നിറഞ്ഞ രചന. ലളിതാഖ്യാനത്താല്‍ സുന്ദരം. നന്മയുള്ള കഥകള്‍ "പ്രത്യക്ഷാമുന്‍നിരപ്രാധാന്യമര്‍ഹിക്കാത്ത സാധാരണ മനുഷ്യജീവിതങ്ങളും അവയെ മുന്നോട്ടു നയിക്കുന്ന പ്രചോദനങ്ങളുമാണ് രുഗ്മണിയുടെ കഥകളുടെ പ്രാണന്‍. നല്ല മനസ്സുകളാണ് ഈ കഥകളിലെ എല്ലാ കഥാപാത്രങ്ങളും. ഇവരെ സ്വന്തം കുറ്റങ്ങളും കുറവുക..

Out Of Stock
-15%
Quickview

Pukayuthirumee Kallukal

₹162.00 ₹190.00

Book by U.K. Sureshkumar മന്ദബുദ്ധികള്‍ കഥയെഴുതുകയും മന്ദബുദ്ധികള്‍ ലോകം പ്രത്യേക രീതിയില്‍ കാണുകയും അതാവിഷ്കരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് എഴുത്തുകാരെക്കുറിച്ച് He is either an adolsent or he is a child എന്നു പറയും. അങ്ങനെ താരുണ്യത്തിനപ്പുറത്തേക്ക് വളരാന്‍ കൂട്ടാക്കാത്തവര്‍ കാണുന്ന ഒരു നിത്യനൂതനമായ ഒരു ലോകമുണ്ട്. ആ ലോകത്തിന്‍റെ സന്ദേശവാഹകനായി വാ..

Out Of Stock
-15%
Quickview

Nerchachoru

₹85.00 ₹100.00

Book by Usman K കഷ്ടപ്പെടുന്ന മനുഷ്യരുട അതിജീവനത്തിന്‍റെ കഥകളാണ നേര്‍ച്ചച്ചോറ്. കഥാകൃത്ത് തെരഞ്ഞെടുക്കുന്നത് വ്യത്യസ്തമായ കഥാപരിസരങ്ങളാണ്. നാട്ടുജീവിതത്തിന്‍റെ പൊറുതികേടുകളും വിദേശജീവിതത്തിന്‍റെ കാണാവഴികളും കഥകളുടെ പ്രമേയങ്ങളാണ്. ലാളിത്യഭംഗികൊണ്ട് അനുഗൃഹീതമായ കഥകള്‍...

Out Of Stock
-15%
Quickview

Puthunampukal

₹162.00 ₹190.00

Book by Karumam M Neelakantan മനുഷ്യമനസ്സുകളിലെ സംഘര്‍ഷങ്ങളും സങ്കടങ്ങളും തീക്ഷ്ണമായി അവതരിപ്പിക്കുന്ന ഇരുപത്തിയൊമ്പത് കഥകള്‍. തമിഴ്ബ്രാഹ്മണരുടെ ജീവിതപരിസരങ്ങള്‍. അഗമ്യഗമനങ്ങള്‍. മദ്യത്തിന്‍റെ ദുരന്തഫലങ്ങള്‍. തീവ്രപ്രണയത്തിന്‍റെ ഊഷ്മളഭാവങ്ങള്‍. ഒറ്റപ്പെടുന്നവന്‍റെ വിഹ്വലതകള്‍. അവ അക്ഷരങ്ങളില്‍ ആവാഹിക്കുമ്പോള്‍ പങ്കാളികളാകുന്നത് വായനക്കാരന്‍ കൂടിയാണ..

-15%
Quickview

Kannadiveedu

₹106.00 ₹125.00

Book by Unnikrishnan Cheruthuruthy വാക്കുകള്‍ കൊരുക്കുമ്പോള്‍ ഉരുത്തിരിയുന്ന ചാരുതയുടെ സാക്ഷ്യങ്ങളാണ് ഈ കഥാസമാഹാരത്തിലുള്ളത്. പ്രണയത്തിന്‍റെ ഊഷ്മളഭാവങ്ങള്‍, ദാമ്പത്യത്തിലെ അല്പരസങ്ങള്‍, പെണ്‍മനസ്സിന്‍റെ സമവിഷമങ്ങളായ സംഘര്‍ഷങ്ങള്‍, മനുഷ്യമനസ്സുകളുടെ ചൂതാട്ടങ്ങള്‍, മതാതീതവും സാര്‍വ്വജനീനവുമായ മനുഷ്യത്വത്തിന്‍റെ ഗാഥകള്‍. ചതുരംഗം, ആതിഥേയ, ഉപദേശി, വിഗ്ഗ..

-15%
Quickview

Randam Ravu

₹106.00 ₹125.00

Book By Sanitha parattu സാമൂഹിക ജീവിതത്തിന്റെ സങ്കടങ്ങൾ നിറഞ്ഞു നിൽക്കുന്ന കഥകൾ .ഓട്ടോറിക്ഷയും നേർച്ചക്കോഴിയും , സോക്‌സും പണവും വാടകമുറിയും പുഴയും മൃതദേഹവും കഥാപാത്രങ്ങളായി മാറുന്നു.എഴുത്തിന്റെ ശക്തിയും സൗന്ദര്യവും പോരാട്ടവും ധ്വനിപ്പിക്കുന്ന കഥകളിൽ പെണ്മയുടെ രണ്ടാംവരവിന്റെ അഗ്നിനാളങ്ങളുണ്ട്."വിദഗ്ദ്ധയായ ഒരു വീട്ടമ്മയുടെ പാചകക്കൂട്ട് എന്നപോലെ സമൃദ്..

Out Of Stock
-15%
Quickview

Asudharakthathinte Snanaverukal

₹153.00 ₹180.00

Book by K.K. Siddique ജീവിതസത്യങ്ങള്‍ അനശ്വരഫലകങ്ങളുമാകുന്നു എന്നതിന്‍റെ തെളിവുകളാണ് ഈ കഥകള്‍. പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോട് ഒരു എഴുത്തുകാരന്‍ കലഹിക്കുന്നതിന്‍റെ അടയാളങ്ങള്‍. നിലവിലിരിക്കുന്ന വ്യവസ്ഥിതികളോട് സമരസപ്പെടാതെ ജീവിക്കുന്നവന്‍റെ സാക്ഷ്യപ്പെടുത്തലുകള്‍. "പ്രശ്നസങ്കുലിതമായ ആധുനിക ജീവിതാവസ്ഥകളുടെ നേര്‍ക്കാഴ്ചയാണ് ഈ കഥാസമാഹാരം നമുക്ക് നല്‍കുന..

Showing 111 to 120 of 287 (29 Pages)