Stories

Stories
Sidebar
Grid View:
Veruthe Irikkunna Nerathu
Veruthe Irikkunna Nerathu
Veruthe Irikkunna Nerathu
Out Of Stock
-15%

Veruthe Irikkunna Nerathu

₹106.00 ₹125.00

Book by P. Chandrasekharan ഒഴുകുന്ന പുഴയിലെ കല്ലുകളെന്നപോലെയാണ് ജീവിതത്തിലെ അനുഭവങ്ങള്‍. സങ്കടങ്ങളും സന്തോഷങ്ങളും ചിലപ്പോള്‍ കല്ലുകള്‍പോലെ തിളങ്ങും. മറ്റു ചിലപ്പോള്‍ മങ്ങിക്കൊണ്ടായാലും കല്ലിച്ചുകിടക്കും. അത്തരം വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ആവിഷ്കാരങ്ങളാണ് ഈ കഥാസമാഹാരം. തികച്ചും സാധാരണമെന്ന് തോന്നിക്കുന്ന അസാധാരണ കഥകള്‍. പാലക്കാടന്‍ മണ്ണിന്‍റെ ഗന്ധങ..

Theyyatharum Kathakalum
Theyyatharum Kathakalum
Theyyatharum Kathakalum
-15%

Theyyatharum Kathakalum

₹94.00 ₹110.00

കൊല്ലാത്ത രാഷ്ട്രീയത്ത സ്വപ്നം കാണുന്ന ഒരു പുതിയ തലമുറയെ അധിസംബോധനചെയ്യുകയാണ് തെയ്യത്തർ.കുടി പകയും കൊലവിളിയും നിറഞ്ഞ സമകാല കേരളത്തിന്റെ രാഷ്ട്രീയചിത്രം യു കെ കുമാരൻ നിശിതമായി വരച്ചുചേർക്കുന്നു. മാനവികത എന്ന മൂല്യം രാഷ്ട്രീയത്തിന്റെ അതിരുകളിൽ നിന്ന് അകന്നുപോകുന്ന ലോകത്ത് തെയ്യത്തർ ഓർമപ്പെടുത്തലാണ്..

Malayalathinte Suvarnakathakal - M P Narayanapilla എം പി നാരായണപിള്ള
Malayalathinte Suvarnakathakal - M P Narayanapilla എം പി നാരായണപിള്ള
Malayalathinte Suvarnakathakal - M P Narayanapilla എം പി നാരായണപിള്ള
-15%

Malayalathinte Suvarnakathakal - M P Narayanapilla എം പി നാരായണപിള്ള

₹179.00 ₹210.00

എം പി നാരായണപിള്ളജീവിതത്തിന് കുറുകെ ഒരു വഴിയുണ്ടെന്നും ആ വഴിയോരങ്ങളിൽ തമസ്കരിക്കപ്പെട്ട ജീവിതങ്ങൾ ഇഴഞ്ഞുനീങ്ങുന്നുണ്ടെന്നും അവർക്കും കഥകളുണ്ടെന്നും തെളിയിച്ച കഥാകാരനാണ്  എം പി നാരായണപിള്ള.  ഉഗ്രമായ വിശപ്പുള്ളപ്പോൾ ഉണ്ണാനുള്ളത് കൊലച്ചോർ മാത്രമാണെന്നറിയുന്ന കനത്ത ദുഃഖങ്ങൾ നാണപ്പന്റെ കഥകളിൽ അന്തർലീനമായിരിപ്പുണ്ട്. ഹാസ്യത്തിന്റെ നേർത്ത തിരശ്ശ..

Thekkevathilinte Chavi
Thekkevathilinte Chavi
Out Of Stock
-15%

Thekkevathilinte Chavi

₹81.00 ₹95.00

ജയശ്രീ കഥകളിൽ ജീവിതമുണ്ട് എന്നത് തന്നെയാണ് ഞാൻ കണ്ട നന്മ.എഴുത്തിന്റെ ആധുനിക വഴികളെക്കുറിച്ചൊന്നും ജയശ്രീ ആലോചിച്ചിട്ടില്ല.പറയാനുള്ളത് നേരെ ചൊവ്വ പറയുക എന്ന രീതിയിലാണ് കഥ പറഞ്ഞിട്ടുള്ളത്.അതുകൊണ്ട് തന്നെ എല്ലാ കഥകളും സത്യസന്ധമാണ് .ലളിതമായ ഭാഷയാണ് ഏറ്റവും നല്ല ഭാഷ എന്ന് പറയാറുണ്ടല്ലോ.ആ ലാളിത്യം ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് .സ്ത്രീ പക്ഷത്തു നിന്നുള..

Dostoyevsky Annayute Kurippukal
Dostoyevsky Annayute Kurippukal
Dostoyevsky Annayute Kurippukal
Out Of Stock
-15%

Dostoyevsky Annayute Kurippukal

₹85.00 ₹100.00

ദസ്തയെവ്സ്കിയോടൊപ്പം പതിനാലു വർഷം ജീവിച്ച അന്ന അദ്ദേഹത്തിന്റെ ജീവിതനിമിഷങ്ങളെ അടയാളപെടുത്തുന്നു.യാതനയുടെയും ത്യാഗത്തിന്റെയും കണ്ണീരിന്റെയും പ്രണയത്തിന്റെയും കുറിപ്പുകൾ.പിൻകാലത്ത്  ഏകാകിനിയും ദാരിദ്രയുമായി അന്ന ഈ ലോകത്തോട് വിട പറയുന്നു.എന്നാൽ അവർ ഇങ്ങനെകുറിച്ചിട്ടു. "ഒന്നു ഞാനുറപ്പിച്ഛ് പറയാം.എന്റെ ജീവിതത്തിൽ ദുരിത വേദനകളുടെ ദീർഘയാത്രയുണ്ടായപ്പ..

AITHIHYAMALA -Sakthan Thampuranum Kathakalum
AITHIHYAMALA -Sakthan Thampuranum Kathakalum
AITHIHYAMALA -Sakthan Thampuranum Kathakalum
-15%

AITHIHYAMALA -Sakthan Thampuranum Kathakalum

₹145.00 ₹170.00

AITHIHYAMALA -Sakthan Thampuranum kathakalumKottarathil Sankunnyഇന്നലെയുടെ അറിവുകള്‍, ഓര്‍മ്മയിലെ വെളിച്ചങ്ങള്‍, ഭൂതകാലത്തിന്റെ സത്യങ്ങള്‍, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. കല്ലൂര്‍ നമ്പൂരിപ്പാടന്മര്‍ തകഴിയില്‍ ശാസ്താവും അവിടത്തെ എണ്ണയും അറയ്ക്കല്‍ ബീബി. തിരുവിഴാ മഹാദേവനും അവിടത്തെ മരുന്നും പാഴൂര്‍ പെരുംതൃക്കോവില്‍. തെക..

Malayalathinte Suvarnakathakal - M.Mukundan എം മുകുന്ദൻ
Malayalathinte Suvarnakathakal - M.Mukundan എം മുകുന്ദൻ
Malayalathinte Suvarnakathakal - M.Mukundan എം മുകുന്ദൻ
Out Of Stock
-15%

Malayalathinte Suvarnakathakal - M.Mukundan എം മുകുന്ദൻ

₹238.00 ₹280.00

മലയാളത്തിന്റെ സുവര്ണകഥകൾ      By   എം മുകുന്ദൻകണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദൻ ഹൃദയസ്പർശിയായ കഥകളാക്കി.മയ്യഴിയിൽ നിന്ന് ഡൽഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദൻ ലോകസാഹിത്യത്തെയും ചേർത്തുനിർത്തി. ചിന്തയുടെയും പ്രതേയ ശാസ്ത്രത്തിന്റെയും അസ്ഥിവാരങ്ങൾ കഥകളിൽ ആവാഹിച്ചെടുത്തു. സമകാലീന ചരിത്രത്തിന്റെ ആത്മ..

Velutha Rathriyum Kathakalum
Velutha Rathriyum Kathakalum
Velutha Rathriyum Kathakalum
-15%

Velutha Rathriyum Kathakalum

₹196.00 ₹230.00

Book Translated By K P Balachandran മനുഷ്യബന്ധങ്ങളുടെ തീവ്രത ആവാഹിച്ച ലോകോത്തര പ്രതിഭയായ ദസ്തേെയവ്‌സ്‌കിയുടെ അപൂര്‍വ്വമായ കഥാ സമാഹാരം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ നാടകീയവും സാഹസികവുമായ റഷ്യന്‍ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പുകള്‍. ദസ്തയെവ്‌സ്‌കിയുടെ ഇതിഹാസ നോവലുകളില്‍ നിന്ന് ഉതിര്‍ന്നുവീണപോലെ മൂന്നു കഥകള്‍.വിവർത്തനം : കെ പി ബാലചന്ദ്രൻ..

Malayalathinte Suvarnakathakal - Sarah Joseph സാറാ ജോസഫ്
Malayalathinte Suvarnakathakal - Sarah Joseph സാറാ ജോസഫ്
Malayalathinte Suvarnakathakal - Sarah Joseph സാറാ ജോസഫ്
-15%

Malayalathinte Suvarnakathakal - Sarah Joseph സാറാ ജോസഫ്

₹238.00 ₹280.00

 വര്‍ത്തമാന കാലഘട്ടത്തിലെ ജീവിതകാഠിന്യങ്ങള്‍ക്കു നേരെയാണ് സാറാ ജോസഫ് എന്ന എഴുത്തുകാരി തന്റെ പേന ഉയര്‍ത്തിപ്പിടിക്കുന്നത്. മാലിന്യങ്ങളുടെ കൂടാരങ്ങളായ റെയില്‍വേ കോളനികള്‍, അഴുക്കുചാലുകള്‍ക്കുമേല്‍ കെട്ടിപ്പൊക്കിയ കീറച്ചാക്കുകളുടെ വാസഗൃഹങ്ങള്‍, ദയനീയമായ ലക്ഷം വീട് കോളനികള്‍ എന്നിവിടങ്ങളിലെല്ലാം ഈ കഥകളിലെ അന്തേവാസികള്‍ ജീവിക്കുന്നു. കൊതു..

Neelachadayan  നീലച്ചടയൻ
Neelachadayan  നീലച്ചടയൻ
Neelachadayan  നീലച്ചടയൻ
-15%

Neelachadayan നീലച്ചടയൻ

₹128.00 ₹150.00

   നീലച്ചടയൻ  by   അഖിൽ കെ വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി  ഒരു കഥാകാരൻ . തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു . വടക്കൻ കേരളത്തിന്റെ സാംസ്‌കാരിക ചിത്രങ്ങൾ . ഇവിടെ തോൽവികളുടെ തുരുത്തിൽ കുറെ മനുഷ്യർ . തോറ്റംപാട്ടിന്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്..

Showing 141 to 150 of 304 (31 Pages)