Stories

Stories
Grid View:
-15%
Quickview

Maniyara

₹170.00 ₹200.00

Book by Perumal Murugan പ്രാദേശിക അതിര്‍ത്തികളുടെ തുരുത്തുകളില്‍ അകപ്പെട്ടുപോയ, ഒറ്റപ്പെട്ടുപോയ കുറെ മനുഷ്യപ്രാണികളുടെ ജീവിതവൃത്തങ്ങള്‍. സമഭാവനയോടെ, ആത്മതാപത്തോടെ ആഴത്തില്‍ വരച്ചെടുത്തിരിക്കുന്നു. തമിഴ് ഗ്രാമീണ കര്‍ഷകസമൂഹത്തിലെ തകര്‍ച്ചയുടെയും സങ്കടങ്ങളുടെയും മുഴക്കം, പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍റെ ഉയരുന്ന പെരുമയും...

-15%
Quickview

Sampoorna Kathakal Kannan Menon

₹510.00 ₹600.00

Book by Kannan Menon വ്യക്തിജീവിതത്തിലെ തിന്മകൾക്കെതിരെയുള്ള ആഹ്വാനങ്ങളാണ് ഈ കഥകളിൽ നിറയുന്നത് . സ്ത്രീപുരുഷ ബന്ധം , ജാതിബോധം , ഉടമ-അടിമ ബന്ധം,സമത്വബോധം , സ്ത്രീപക്ഷ മനസ്സ് തുടങ്ങി സമൂഹത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളാണ് ഈ രചനകളിൽ പ്രകടമാകുന്നത് . പരിസ്ഥിതി ബോധവും സ്ത്രൈണപക്ഷവും സ്നേഹബന്ധങ്ങളും ആർദ്രതയും മുഖമുദ്രയാകുന്ന കഥകൾ . ജീവിതത്തെ പുൽകുന്ന മന..

-15%
Quickview

Sandarsanangal

₹98.00 ₹115.00

Book by Sudhakaran Pulappatta സ്വാഭാവികമായ ശൈലിയില്‍ ജീവിതത്തിന്‍റെ പ്രത്യക്ഷാനുഭവങ്ങളെ ആവിഷ്കരിക്കുന്ന കഥകള്‍. നാട്ടിന്‍പുറത്തിന്‍റെ നന്മകള്‍ സ്വകാര്യമായി സൂക്ഷിക്കുന്ന കഥാകാരന്‍ കഥയുടെ മര്‍മ്മവും രസതന്ത്രവും സമ്മേളിപ്പിക്കുന്നുണ്ട്. ആ നീലക്കണ്ണുകള്‍, വിരുന്ന്, വഴിത്തിരിവുകള്‍, മയൂഖയുടെ ഒരു ദിവസം, സുകൃതക്ഷയം, പ്രിയ സുഹൃത്തേ നന്ദി, അവര്‍ കൂട്ടുകാര..

Out Of Stock
-15%
Quickview

Barahayilekkulla Bus

₹85.00 ₹100.00

Book by K.M . Abbas ,  ആഘോഷങ്ങളുടെ ഉന്മാദരാത്രിക്കുശേഷം ഉണരുന്ന നഗരത്തിന്റെ പതഞ്ഞുപൊന്തുന്ന ചൂട്. ഓര്‍മ്മച്ചിത്രങ്ങളുടെ ചിരിയും കരച്ചിലും. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ മുഖങ്ങള്‍. എഴുത്തുകാരന്റെ മൗലികതയിലേക്ക് കടന്നുവരുന്ന മരുഭൂമിക്കാഴ്ച്ചകളുടെ ആല്‍ബം. പന്ത്രണ്ട് കഥകള്‍...

Out Of Stock
-15%
Quickview

Komarangal

₹72.00 ₹85.00

Book by Krishnan P Konnanchery , മലയാളിക്ക് ചിരപരിചിതമായ ജീവിതമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ കഥകള്‍. സമൂഹത്തിനു നേരെ തുറന്നു പിടിച്ച കണ്ണാടിയില്‍ പ്രതിഫലിക്കുന്നവര്‍. ഹാസ്യത്തിന്‍റെ പരിവേഷത്തോടെ അനീതിക്കെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നു കഥാകാരന്‍. അവിടെ പരിസ്ഥിതിബോധവും കുടുംബജീവിതവും പ്രണയവും  വിരിയുന്നു. വാലാണ് പ്രധാനം, അഡോപ്ഷന്‍, നേര്‍..

Out Of Stock
-15%
Quickview

Ottakapparunthu

₹123.00 ₹145.00

Book by K K Sidhique ദുരിതങ്ങളുടെ തീരാക്കയങ്ങളില്‍നിന്ന് കണ്ടെടുക്കുന്ന കഥകള്‍. ഇരപിടിയന്മാരും ഉടഞ്ഞ വിഗ്രഹങ്ങളും പച്ചത്തൊപ്പിയിട്ട ജിന്നും കഥാപശ്ചാത്തലങ്ങളാകുമ്പോള്‍ പുതിയ വായനകള്‍ ദൃശ്യമാകുന്നു. രാഷ്ട്രീയവിചാരണകളും സാമൂഹികകാഴ്ചപ്പാടുകളും ദാരിദ്ര്യത്തിന്‍റെ നവവായനകളും മതാതീതമായ സ്വപ്നങ്ങളും പ്രമേയങ്ങളാകുന്ന കഥകള്‍. ബഷീര്‍സ്മരണകളും മാധവിക്കുട്ടി..

Out Of Stock
-15%
Quickview

Bhagavathikkavu

₹81.00 ₹95.00

Book by M M Sukumaran Kedamangalam ജീവിതത്തിന്‍റെ കഠിനവഴികളിലൂടെയുള്ള യാത്രയാണ് ഈ സമാഹാരത്തിലെ കഥകളുടെ പ്രമേയം. ഒറ്റയ്ക്കു നടക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളുടെ സങ്കടകരമായ കഥകള്‍. സ്നേഹരാഹിത്യത്തിന്‍റെയും തേങ്ങലിന്‍റെയും അനാഥത്വത്തിന്‍റെയും ചൂഷണത്തിന്‍റെയും തനിനിറം തിരിച്ചറിയിപ്പിക്കുന്ന കഥാപരിസരങ്ങള്‍. കാവല്‍, പോയ ദിനങ്ങളേ... ഒന്നു വന്നിട്ടു..

Out Of Stock
-15%
Quickview

Idathukayyaksharangal

₹128.00 ₹150.00

Book by Sreeja Raman എഴുത്തുകാരിയുടെ സ്ഥലരാശികളില്‍ നിന്നൂര്‍ന്നുവീണ അനുഭവങ്ങളില്‍നിന്നാണ് കഥകളുടെ പിറവി. മനുഷ്യബന്ധങ്ങളെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കി അവ തന്‍റെ മനസ്സാകുന്ന മൂശയിലിട്ട് രാകിമിനുക്കിയെടുത്ത കഥകള്‍. ആനച്ചന്തം, മേല്‍വിലാസം, മുഖങ്ങളില്ലാതാവുന്നത്, ഉച്ചാടനം, ഉത്തരത്തില്‍ ചത്തിരിക്കും, വിശപ്പ് തുടങ്ങിയ കഥകള്‍ വ്യക്തിയെയും സമൂഹത്തെ..

-15%
Quickview

Nooleni

₹119.00 ₹140.00

മനുഷ്യബന്ധങ്ങളുടെ നൊമ്പരനുറുങ്ങുകളുടെ കഥകൾ .സ്‌മൃതിരൂപങ്ങളുടെ അജ്ഞാതമായ കയങ്ങളിലേക്ക് ഊളിയിട്ട് നീങ്ങുന്ന ഗന്ധർവ മാസ്മരികത . ഒറ്റ വായനയിൽ അവസാനിക്കാത്തത് .വായനക്കപ്പുറമുള്ള മണിമുഴക്കങ്ങൾ . ഹൃദയസ്പർശിയായ വായനാനുഭവം..

Out Of Stock
-15%
Quickview

Kandiyile Kolambippookkal

₹128.00 ₹150.00

Book by Adv.Dr. K C Sresh ,  സ്ഥലവും കാലവും പ്രകൃതിയുമെല്ലാം ഇണങ്ങിക്കിടക്കുന്ന കഥകൾ . കോളാമ്പിപൂക്കളും മരനിരകളും റാവൽക്കക്കലും പുഴയും രൂപകങ്ങളായി നമ്മുടെ മുന്നിൽ പ്രത്യക്ഷപെടുന്നു .ഇത് പുതുകലകഥകളുടെ ആവിഷ്കാരരീതിയല്ല .ഒരാശയത്തിൽ നിന്ന് അനേകം സന്ദർഭങ്ങളിലൂടെ സഞ്ചരിച്ച മിഥ്യയിലേക്കും പരിസ്ഥിതിയിലേക്കും പടരുന്ന ഒരു ചരിത്രമായി ഈ കഥകളെ വ്യാഖ്യ..

Showing 131 to 140 of 282 (29 Pages)