Thoomangal

Thoomangal

₹157.00 ₹185.00 -15%
Category: Novels
Original Language: Malayalam
Publisher: Mangalodayam
ISBN: 9789391072575
Page(s): 144
Binding: Paper back
Weight: 200.00 g
Availability: Out Of Stock

Book Description

ഇ.എസ്. വേലായുധന്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ, അധഃസ്ഥിതവര്‍ഗ്ഗത്തിന്‍റെ പരമ്പരകളിലൂടെ തേവര്‍നാടിന്‍റെ കഥ പറയുകയാണ് ഈ നോവല്‍. പാക്കനാരുടെ വംശപരമ്പരയില്‍പ്പെട്ടവരുടെ ജീവിതാവസ്ഥകള്‍ എങ്ങനെയായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന കൃതി. കണ്ണീരും കഷ്ടപ്പാടും ദാരിദ്ര്യവും അവഹേളനവും അവമതിയും ആവോളം അനുഭവിച്ച പറയകുടുംബത്തിന്‍റെ ചരിത്രഗാഥ. അതില്‍നിന്നും ഉയിര്‍ത്തെണീറ്റ പുതുതലമുറയുടെ കഥ കൂടിയാണിത്. കേരള നവോത്ഥാന നായകനായ വി.ടി. ഭട്ടതിരിപ്പാട് തന്‍റെ നാടായ മേഴത്തൂരിലും തൃത്താലയിലുമുള്ള കീഴാളസമൂഹത്തില്‍ നടത്തിയ നവോത്ഥാനശ്രമങ്ങളും സാമൂഹികമായ ഉയര്‍ത്തെഴുന്നേല്പും ഈ കൃതിയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. തൂമങ്ങള്‍ എന്നാല്‍ മരിച്ച വ്യക്തിയുടെ ആത്മാവിനെ ആവാഹിച്ച ചെറിയ മരപ്രതിമകള്‍. അവര്‍ വര്‍ത്തമാനകാലത്തോട് സംവദിക്കുന്നതെന്താണ്?

Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00