Hakkuna Mattata  ഹക്കുന മറ്റാറ്റ

Hakkuna Mattata ഹക്കുന മറ്റാറ്റ

₹323.00 ₹380.00 -15%
Category: Traveloge, New Book
Original Language: Malayalam
Publisher: Green Books
ISBN: 9789348125156
Page(s): 252
Binding: Paperback
Weight: 250.00 g
Availability: In Stock

Book Description

ഹക്കുന മറ്റാറ്റ    

ഡോ. മോഹന്‍ പുലിക്കോട്ടില്‍

ആഫ്രിക്കൻ സഫാരി നിങ്ങളുടെ സഞ്ചാരപഥങ്ങൾ മാറ്റി വരയ്ക്കുകയും യാത്രാരീതികൾ മാറ്റിമറിക്കുകയും ചിന്താമുഖങ്ങൾ നവീകരിക്കുകയും ചെയ്യും എന്ന് ബോധ്യപ്പെടുത്തുന്ന പുസ്‌തകം. കാടിനേയും കാട്ടുമൃഗങ്ങളെയും കണ്ടുള്ള അലസഗമനമല്ല ഇതിലെ വനയാത്ര. കാടിന് പുതിയ നിർവ്വചനങ്ങളുമായി വനപ്രദേശങ്ങൾ, അപരിചിതരായ മൃഗങ്ങൾ, പെട്ടെന്ന് കൂട്ട് ചേരുന്ന കാടിൻ്റെ തനത് മനുഷ്യർ, ആഫ്രിക്കൻ സിംഫണിയുമായി ഒരുപാട് പക്ഷികൾ. അനുനിമിഷം പുതുക്കപ്പെടുന്ന ആകാശം, കാറ്റ്, ഗന്ധങ്ങൾ, ശബ്ദങ്ങൾ, കാഴ്ച്‌ചകൾ, അറിവുകൾ, അനുഭവങ്ങൾ.

സെരങ്കട്ടിയിലോ ഗോരംഗോരോയിലോ തരംഗീറിയിലോ വെച്ചുമാത്രം ഉണ്ടാവുന്ന വെളിപാടുകൾ, തത്ത്വചിന്തകൾ, കിറുക്കുകൾ. അപൂർവ്വകാഴ്‌ചകൾ മോഷ്ടിച്ചെടുക്കാൻ കണ്ണുകളോട് മത്സരിക്കുന്ന ക്യാമറ ലെൻസുകൾ.

മൂന്ന് തലമുറകളുമായി ഒരു കുടുംബം ചിരിച്ചും രസിച്ചും അത്ഭുതങ്ങൾ രുചിച്ചും ടാൻസാനിയൻ കാടുകളിലൂടെ നീങ്ങുകയാണ്. ക്യാമറക്കണ്ണുകളിൽ കയറിക്കൂടിയ വനകാഴ്‌ചകളാൽ സമ്പന്നവുമാണ് ഈ പുസ്‌തകം.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15% New

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%
-17%