NAMMUDE MAHATHAYA PAITHRUKAM

NAMMUDE MAHATHAYA PAITHRUKAM

₹468.00 ₹550.00 -15%
Category: Traveloge, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789387357365
Page(s): 480
Binding: Paper Back
Weight: 500.00 g
Availability: In Stock

Book Description

BOOK BY ADOOR RADHAKRISHNAN ,

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഹിമാലയസാനുക്കളടക്കം ഭാരതത്തിലുടനീളമുള്ള വിവിധ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച്, അവിടെ നിന്നും ലഭിച്ച അറിവുകളും ആശയങ്ങളും കോര്‍ത്തിണക്കി തയ്യാറാക്കിയ യാത്രാവിവരണമാണ് ഈ പുസ്തകം. അനന്തമായ ആത്മീയചൈതന്യത്താല്‍ വിരാജിക്കുന്ന സദ്ഗുരുക്കളുടെ പ്രഭാവം പകരാനുള്ള കര്‍മ്മവ്യഗ്രതയാണ് ഈ കൃതി. ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത മഹത്തായ ഭാരതീയ ആത്മീയ പൈതൃകത്തെ അടയാളപ്പെടുത്തുന്ന കൃതി. വാക്കുകള്‍ക്കപ്പുറം സത്യമെന്ന അനുഭവജ്ഞാനം കൈവരാനുള്ള ഒരു ചവിട്ടുപടിയായോ ക്ഷണം ആയോ ഉപകരിക്കുന്ന കൃതി.


Write a review

Note: HTML is not translated!
    Bad           Good
Captcha