Udayam Asthamayam - ഉദയം അസ്തമയം

Udayam Asthamayam - ഉദയം അസ്തമയം

₹153.00 ₹180.00 -15%
Author:
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125149
Page(s): 132
Binding: Paper Back
Weight: 150.00 g
Availability: Out Of Stock

Book Description

ഉദയം അസ്തമയം
വി.പി. ജോസഫ്


കൂട്ടുകാരായ നാല്‍വര്‍ സംഘത്തിന്‍റെ ജീവനാള്‍വഴികളാണ് ഈ നോവലിന്‍റെ പ്രമേയം. നാലുപേരും ഒരേ വഴിക്ക് നീങ്ങുകയും ജോലിയില്‍ പ്രവേശിക്കുകയും അവര്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങളെയും മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. ദാമ്പത്യജീവിതത്തിന്‍റെ ഉള്ളുരുക്കങ്ങളും മാതാപിതാക്കളോടുള്ള സമീപനവും വര്‍ത്തമാനകാലത്തില്‍ ഏറ്റവും പ്രസക്തമാണെന്ന് ഉദ്ഘോഷിക്കുന്ന രചന. ആത്മകഥാപരമായ ആവിഷ്കാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha