Ulkkadal Dweepile Neettantharangal

Ulkkadal Dweepile Neettantharangal

₹206.00 ₹275.00 -25%
Author:
Category: Novels
Original Language: Malayalam
Publisher: Green-Books
ISBN: 9788184232622
Page(s): 320
Binding: Paper Back
Weight: 350.00 g
Availability: In Stock

Book Description

Hamsakutty

ജീവിതത്തിന്റെയും ചരിത്രത്തിന്റെയും പ്രകൃതിയുടെയും ഭാഷയുടെയും നൈസര്‍ഗ്ഗീകമായ ജൈവഘടനകളെ ഇഴചേര്‍ത്തുകൊണ്ട് ഹംസക്കുട്ടി രചിച്ച ഈ ഇതിഹാസം മലയാള നോവലില്‍ അനന്യമായ സൗന്ദര്യമാണ്‌ . - ജി മധുസൂദനന്‍ ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും പുനര്‍‌വിന്യാസമാണ്‌ ഹംസക്കുട്ടിയുടെ � ഉള്‍ക്കടല്‍ ദ്വീപിലെ നിട്ടാന്തരങ്ങള്‍ � കലങ്ങിയൊഴുകുന്ന വര്‍ഷകാല മഴയെ ഗതകാല സ്മൃതികളോടെ നോക്കിനില്‍ക്കുന്നു ഈ എഴുത്തുകാരന്‍ , ഓര്‍മ്മകളെ വിലയേറിയ പുരാവസ്തുക്കളായി സൂക്ഷിക്കുകയും പുതിയകാല മനോഭാവങ്ങളെ ഗവേഷണ പാടവത്തോടെ ചിത്രീകരിക്കുകയും ചെയ്യുന്നു . വടക്കേ മലബാറിലെ വിവിധ സാംസ്കാരിക ചിഹ്നങ്ങളുടെ സൂക്ഷിപ്പും ഈ നോവലില്‍ ഹംസക്കുട്ടി നടത്തുന്നു . - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് .

Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00