Uyarangalilekkulla Nadappatha

Uyarangalilekkulla Nadappatha

₹85.00 ₹100.00 -15%
Author:
Category:Children's Literature
Publisher: Little Green
ISBN:9788184230956
Page(s):64
Weight:80.00 g
Availability: In Stock

Book Description

ഉയരങ്ങളിലേക്കുള്ള നടപ്പാത    by   ഭാസി പാങ്ങില്‍ 


വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനസ്സിനെ സ്വതന്ത്രമാക്കുകയാണ്.

സ്വതന്ത്രമായ ചിന്തയെയും പ്രവൃത്തിയെയും സഹായിക്കുന്നതാവണം വിദ്യാഭ്യാസം.

 ഈ ആശയത്തെ പ്രകാശിപിക്കുന്നതാണീ നോവല്‍. 

ഇതിലെ വിദ്യാലയാന്തരീക്ഷവും അപ്പു, കുട്ടന്‍, ജോസഫ് തുടങ്ങിയ വിദ്യാര്‍ത്ഥികളും

വിദ്യാലയത്തിലെയും കുടുംബത്തിലെയും അവരുടെ പ്രവര്‍ത്തനങ്ങളും കുസൃതികളും,

കൊമ്പന്‍ മാഷെ പോലുള്ള അധ്യാപകരും നമ്മെ ആഹ്ളാദിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസത്തിന്റെ ആത്യന്തിക

ലക്ഷ്യത്തെക്കുറിച്ചു നമ്മെ ബോധവാന്മാരാക്കുകയും ചെയ്യുന്നു.


Write a review

Note: HTML is not translated!
   Bad           Good