Vanyajeevanam

Vanyajeevanam

₹119.00 ₹140.00 -15%
Author:
Category: Essays / Studies
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878586
Page(s): 96
Binding: Paper Back
Weight: 120.00 g
Availability: Out Of Stock

Book Description

വന്യജീവനം
എം.ജി. മോഹനന്‍

കാട്ടിലൂടെ അലഞ്ഞും കായ്കനികള്‍  ഭക്ഷിച്ചും വേട്ടയാടിയും നടന്ന ആദിമമനുഷ്യന്‍റെ കൂട്ട് വിവിധ ജാതിയിലുള്ള മൃഗങ്ങളായിരുന്നു. കാലംപോകേ കാട്ടുമൃഗങ്ങളെ വീട്ടുമൃഗങ്ങളാക്കി ഇണക്കിയെടുക്കുന്ന വിദ്യയും മനുഷ്യര്‍ സ്വന്തമാക്കി. മൃഗവാസനകള്‍ കാട്ടുജീവിതത്തിന്‍റെ ബാക്കിപത്രമാണെന്നും അവയിലെ സഹജവാസനകള്‍ വീട്ടുമൃഗങ്ങള്‍ പ്രകടിപ്പിക്കുമെന്നും അവ എത്തരത്തിലാണെന്നും  വ്യക്തമാക്കുന്ന ഒരു പുസ്തകമാണിത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധവും നായ, പൂച്ച, കുതിര, ഒട്ടകം, പന്നി, വളര്‍ത്തുപക്ഷികള്‍ തുടങ്ങിയവയുടെ ജീവിതാവസ്ഥകളും വിവരിക്കുന്ന ഒരു വൈജ്ഞാനിക ഗ്രന്ഥം.

Write a review

Note: HTML is not translated!
    Bad           Good
Captcha