Vavval Kaykkunna Maravum Kallukondoranayum-വവ്വാല്‍ കായ്ക്കുന്ന മരവും കല്ലുകൊണ്ടൊരാനയും

Vavval Kaykkunna Maravum Kallukondoranayum-വവ്വാല്‍ കായ്ക്കുന്ന മരവും കല്ലുകൊണ്ടൊരാനയും

₹213.00 ₹250.00 -15%
Category: Article, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788198795106
Page(s): 176
Binding: Paper Back
Weight: 200.00 g
Availability: Out Of Stock

Book Description

വവ്വാല്‍ കായ്ക്കുന്ന മരവും കല്ലുകൊണ്ടൊരാനയും 
എസ്.പി. ഹരികുമാര്‍

സരസവും ലളിതസുഭഗവുമാണ് ഹരികുമാറന്‍റെ നര്‍മോപന്യാസങ്ങളിലെ പ്രതിപാദനം. അനന്തപുരിയിലെ ചരിത്രജ്ഞാനത്തോടൊപ്പം സാഹിത്യപുരാണപരിചയവും ഈ കൃതിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. അറിവും ആസ്വാദ്യതയും ഒന്നുപോലെ പകര്‍ന്നുതരാന്‍ പര്യാപ്തമായ ലേഖനങ്ങള്‍. പുതുതലമുറയ്ക്ക് തികച്ചും നൂതനമായ അറിവുകളുടെ ലേഖന സമാഹാരം. മുതിര്‍ന്ന തലമുറക്കാര്‍ക്കും ഏറെക്കുറെ ഗൃഹാതുരതയോടെ മാത്രം ഓര്‍ക്കാവുന്ന ചില സംഭവങ്ങള്‍. ഹൃദ്യമായ വിവരണംകൊണ്ടു വേറിട്ടുനില്ക്കുന്ന ഓര്‍മ്മകള്‍. ഗ്രന്ഥകാരന്‍റെ ജീവിതവീക്ഷണവും ജീവിതസന്ദേശവും പ്രതിനിധാനം ചെയ്യുന്ന കൃതി.


ഡോ.എ.എം. ഉണ്ണികൃഷ്ണന്‍

Write a review

Note: HTML is not translated!
    Bad           Good
Captcha