Vyathichalanangal

Vyathichalanangal

₹315.00 ₹420.00 -25%
Category: Novels, French, Translations, French, Rajalakshmi Manazhi
Original Language: French
Translator: Rajalakshmi Manazhi
Translated From: English
Publisher: Green Books
Language: Malayalam
ISBN: 9788119486984
Page(s): 300
Binding: Paper Back
Weight: 350.00 g
Availability: In Stock

Book Description

വ്യതിചലനങ്ങൾ

എർവി ലി ടെലീർ‌

ഇരുനൂറ് യാത്രക്കാരേയുംകൊണ്ട് പറന്നുയർന്ന ഒരു വിമാനത്തിന് എന്ത് സംഭവിച്ചു? മാർച്ചിലും ജൂണിലും ഒരേസമയം കണ്ടെത്തിയ വിമാനത്തിന്റെ ദുരൂഹതകളിലേക്കും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവപരമ്പരകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചന. ചരിത്രവും ശാസ്ത്രവും തത്ത്വചിന്തയും മനുഷ്യമനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന, അന്താരാഷ്ട്രതലത്തിൽ മില്യൺ കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ, ശാസ്ത്രലോകത്തിന്റെ അത്ഭുതവിസ്മയങ്ങളെ ആവിഷ്‌കരിക്കുന്നു.

വിവർത്തനം: രാജലക്ഷ്മി മാനഴി


Write a review

Note: HTML is not translated!
    Bad           Good
Captcha