Athmavile Purushagandham  ആത്മാവിലെ പുരുഷഗന്ധം

Athmavile Purushagandham ആത്മാവിലെ പുരുഷഗന്ധം

₹119.00 ₹140.00 -15%
Author:
Category: Stories, Woman Writers
Original Language: Malayalam
Publisher: Green Books
ISBN: 9789348125170
Page(s): 104
Binding: Paperback
Weight: 140.00 g
Availability: In Stock

Book Description

ആത്മാവിലെ പുരുഷഗന്ധം   

 ജിസ്സാജോയ്

'ആത്മാവിലെ പുരുഷഗന്ധം' ഉൾപ്പെടെയുള്ള ജിസ്സാജോയിയുടെ കഥകളെല്ലാം ഗ്രാമജീവിതത്തിന്റെ ഗന്ധമുള്ളതാണ്. ജിസ്സാജോയ് കഥ പറയുമ്പോൾ ഗ്രാമത്തനിമയുടെ നേർചിത്രങ്ങളാണതിൽ നിറയുന്നത്. കാഴ്ച‌കളും ബിംബങ്ങളും മൊഴികളും ഇഴചേർന്ന ഗ്രാമത്തനിമ. ഉള്ളിൽ അലോസരപ്പെടുത്തുന്ന കഥകൾ പൊടിപ്പും തൊങ്ങലുമില്ലാതെ വായനക്കാരനോട് പങ്കുവയ്ക്കുകയാണ് ജിസ്സ ഈ കഥകളിലൂടെ. മനുഷ്യാവസ്ഥയുടെ അന്വേഷണമാണ് ജിസ്സയുടെ ഓരോ കഥയും. അവ എഴുത്തുകാരിയുടെ ഉള്ളിലുണ്ടാക്കിയ വിങ്ങൽ വായനക്കാരിലും നൊമ്പരമുളവാക്കുന്ന വായനാനുഭവങ്ങളാകുന്നു.

 കെ.വി. മോഹൻകുമാർ ( അവതാരികയിൽ )

Write a review

Note: HTML is not translated!
    Bad           Good
Captcha