Code Number 11

Code Number 11

₹98.00 ₹115.00 -15%
Author:
Category: Stories, Gmotivation, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9788194746645
Page(s): 88
Binding: Paper back
Weight: 100.00 g
Availability: In Stock
eBook Link:

Book Description

Book by Archa A.J

സൂക്ഷ്മനിരീക്ഷണങ്ങള്‍, ശക്തമായ കലാനുഭവങ്ങള്‍, ഭാവപ്രകാശം നിറഞ്ഞ കഥകള്‍. "പുഴ ഒഴുകുംപോലെ സ്വച്ഛസുന്ദരമായി സംഭവിക്കുന്ന സര്‍ഗ്ഗാത്മകത ആഹ്ലാദം പകരുന്നു. ഓരങ്ങളില്‍ വളരുന്ന ചെടികളില്‍ സുരഭിലപുഷ്പങ്ങള്‍. മധു നുകരാന്‍ പറന്നെത്തുന്ന ചിത്രശലഭങ്ങള്‍. അവയുടെ മൂളിപ്പാട്ടുമായി ഇണങ്ങുന്ന പുഴയുടെ സംഗീതം. ഈറന്‍ കാറ്റുപോലെ കുളിര്‍മ്മയേകുന്ന ഭാവനാന്തരീക്ഷം. ബഹളങ്ങളില്ലാതെ, തിരക്കു കൂട്ടാതെ ശാന്തമായി, ഹൃദ്യമായി കഥ പറയുകയാണ് ആര്‍ച്ച. മൗലികഭംഗിയാര്‍ന്ന രചനാശില്പങ്ങള്‍."

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00