Devanam

Devanam

₹106.00 ₹125.00 -15%
Author:
Category: Malayalam, Gmotivation, Woman Writers, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789386120830
Page(s): 120
Binding: Paper Back
Weight: 130.00 g
Availability: Out Of Stock

Book Description

A book by Saraswathi  ,  


ധർമ്മാധർമങ്ങൾക്കിടയിലെ അസാധാരണത്വങ്ങളെ പ്രതിയോഗിയാക്കിയാണ് പാഞ്ചാലി തന്റെ ദേവനം നടത്തുന്നത്. ഓരോ കരുനീക്കവും അവിശ്വസിനീയമായ വിസ്മയങ്ങളാണുണ്ടാക്കുന്നത്. അതിന്റെയൊരു നിർണായക പാരമ്യത്തിലെത്തലിലാണ്. ലക്ഷ്യോന്മുഖമാകാൻ കഴിയാതെ, മാർഗ്ഗം തിരഞ്ഞവൾ പരിക്ഷീണിതയാകുന്നത്. പാഞ്ചാലിയുടെ ദേവനം വിജയമോ പരാജയമോ എന്ന ചോദ്യത്തിനുത്തരം കണ്ടെത്താൻ അനുവാചകരെ ചുമതലയേല്പിച്ചിട്ടാണ് സരസ്വതി തന്റെ കവനം പര്യവസാനിക്കുന്നത്.

Write a review

Note: HTML is not translated!
    Bad           Good
Captcha