Mattuppavile Pulayathi   മട്ടുപ്പാവിലെ പുലയത്തി

Mattuppavile Pulayathi മട്ടുപ്പാവിലെ പുലയത്തി

₹442.00 ₹520.00 -15%
Category: Novels, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 978-93-48125-08-8
Page(s): 372
Binding: Paperback
Weight: 220.00 g
Availability: In Stock

Book Description

മട്ടുപ്പാവിലെ പുലയത്തി   by  ദീപ്തി പത്മിനി

 അധികാരവർഗത്തിൻ്റെ ചവിട്ടടിയിൽപ്പെട്ട ജന്മദുരിതങ്ങളുടെ കഥകളിൽ നിന്ന് വ്യത്യസ്‌തമായ പ്രമേയവും ഭാഷയുമായി മട്ടുപ്പാവിലെ പുലയത്തി . ഉയിർത്തഴുന്നേൽക്കുന്ന കാലത്തിലൂടെയാണ് ഈ നോവൽ ശില്‌പത്തിൻ്റെ ഘടന.

ദളിതജീവിതത്തിൻ്റെ ദയനീയക്കാഴ്‌ചകളും അധീശരുടെ മേൽക്കോയ്മയും അനായാസമായി എഴുത്തുകാരിയുടെ തൂലികയിൽ നിന്നും വാർന്നു വീഴുന്ന കാഴ്ച അതിമനോഹരമാണ്.

സ്ത്രൈണതയുടെ കരുത്തും ചിന്താശേഷിയും മൂല്യബോധവും പ്രതികാരവും പ്രണയവും കൂട്ടിയിണക്കിയ പുലയത്തി വരും തലമുറയിലേക്കുക്കൂടി പകർന്നെടുക്കേണ്ട ദൃശ്യചാരുതയാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha