Verukal Thalirkkumpol
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
രാജലക്ഷ്മി വി.കെ.
പെണ്‍കുട്ടികള്‍ക്ക് തന്‍റേടവും ആത്മവിശ്വാസവും ഉണ്ടാകാന്‍ അമ്മമാര്‍ മാതൃകയാകണം എന്നാണ് ഈ കൃതി നല്‍കുന്ന സന്ദേശം. പണത്തിനോ പദവിക്കോ നല്‍കാന്‍ കഴിയാത്ത സന്തോഷം; സത്യം, സ്വാതന്ത്ര്യം, സേവനമനഃസ്ഥിതി, വിനയം തുടങ്ങിയ മൂല്യങ്ങള്‍ക്ക് നല്‍കാന്‍ കഴിയും എന്നാണ് ഈ കഥനം വ്യക്തമാക്കുന്നത്. രാജലക്ഷ്മി അനുഭവിച്ചറിഞ്ഞ സ്വന്തം ജീവിതത്തിന്‍റെ രേഖാചിത്രമാണിത്. സ്വന്തം നാടിനോടും ഭാഷയോടും ഭൂപ്രകൃതിയോടും സംസ്കാരത്തോടും അവര്‍ക്കുള്ള കൂറ് തുടിച്ചുനില്‍ക്കുന്ന കൃതി. അതേസമയം നീണ്ടകാലത്തെ പ്രവാസംകൊണ്ട് നേടിയ ആധുനികകാലത്തെ കുടുംബസങ്കല്‍പ്പങ്ങള്‍ സ്വാംശീകരിച്ചിരിക്കുന്നു. സന്തോഷം എങ്ങനെ കണ്ടെത്താം; എങ്ങനെ നിലനിര്‍ത്താം എന്നാണ് ഈ രചനയിലെ ആലോചന. സന്തോഷം കണ്ടെത്തുന്നത് സ്നേഹത്തിലൂടെയാണെന്ന് അവര്‍ അടിവരയിടുന്നു. സത്യാനന്തരസമൂഹം എന്ന് സ്വയം വിശേഷിപ്പിക്കുന്ന സമകാലികസാഹചര്യത്തില്‍ ഈ ആത്മകഥയ്ക്ക് വലിയ പ്രസക്തിയുണ്ട്.
-എം.എന്‍. കാരശ്ശേരി