Woman Writers

Woman Writers

Grid View:
Out Of Stock
-15%
Quickview

Keraleeya Navothanam Sahithyathilum Samoohikanirmithiyilum

₹106.00 ₹125.00

Book By Sr.Dr.Sheeba A C കേരളീയ നവോത്ഥാനത്തിന്റെ സഹനസമരങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ് . അതിന്റെ പ്രയോക്താക്കളാകട്ടെ എക്കാലവും ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്നവരും . സാഹിത്യത്തിലും സാമൂഹികനിർമ്മിതിയിലും നവോത്ഥാനനായകന്മാർ വഹിച്ച പങ്കു ചെറുതല്ല . ചവറയച്ചൻ, ശ്രീനാരായണഗുരു , സഹോദരൻ അയ്യപ്പൻ , ടി കെ സി വടുതല , സി അയ്യപ്പൻ, പോയാൽ അപ്പച്ചൻ, വി ടി ഭട്ടത്തിരിപ്..

-15%
Quickview

Subadhra

₹200.00 ₹235.00

Book by Premsuja  ,  ഒരു കാലഘട്ടത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ കലഹിച്ച പെൺകരുത്തിന്റെ കഥ .കുടുംബത്തിന്റെ ഏകാധിപത്യവാഴ്ചയ്‌ക്കെതിരെ പോരാടി പുതിയ കാലത്തിലേക്ക് സമൂഹത്തെ നയിച്ച സുഭദ്രയുടെ ചെറുത്നിൽപുകൾ . സുഭദ്രയുടെ കയ്യെഴുത്തുപ്രതിയിൽ നിന്ന് ജന്മിത്വവാഴ്ചയുടെ കിരാതമായ കഥകൾ വായിച്ചെടുക്കുന്ന ഗാഥ എന്ന പെൺകുട്ടിയുടെയും കഥയാണിത് ...

-15%
Quickview

Spanish natotikkathakal

₹128.00 ₹150.00

Book by Haritha savithri , ധൈര്യത്തിന്‍റെയും വിശ്വാസത്തിന്‍റെയും നന്മയുടെയും സവിശേഷചെപ്പുകളാണ് നാടോടിക്കഥകള്‍. സ്പാനിഷ് നാടോടിക്കഥകളും ജര്‍മ്മന്‍ കഥകളും ഈ കൃതിയില്‍ ഹരംപിടിപ്പിക്കുന്ന കഥാചിന്തകളായി മാറുന്നു. സിഗ്രോണൈറ്റും കാട്ടുതാറാവുകളും നിധിദ്വീപുകളും മാന്ത്രികക്കണ്ണാടിയും കഥകളില്‍നിന്നും കഥകളിലേക്കുള്ള വിസ്മയാനുഭവങ്ങളാണ്...

-15%
Quickview

Valmeeki Ramayanam

₹302.00 ₹355.00

Book by Prof.S.Ambikadevi ഭാരതത്തിന്‍റെ ഇതിഹാസഗ്രന്ഥമായ വാല്മീകിരാമായണത്തിലെ കഥകള്‍ ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന കൃതി. സാധാരണ ആസ്വാദകര്‍ക്കുവേണ്ടി ഗദ്യരൂപത്തില്‍ സംഗ്രഹിക്കപ്പെട്ട രാമായണകഥകള്‍. ലക്ഷ്യബോധം വളര്‍ത്തുന്ന ഉദാത്തചിന്തകള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വിശ്വോത്തരകൃതി. ധര്‍മ്മാര്‍ത്ഥകാമമോക്ഷം പ്രചരിപ്പിച്ച ഇതിഹാസഗ്രന്ഥത്തിന്‍റെ ഗദ്യരൂപ..

Out Of Stock
-15%
Quickview

Selfie

₹111.00 ₹130.00

Book by Selma ജീവിതത്തിലെ വ്യത്യസ്‍തമായ ഓർമകാലങ്ങളെ രേഖപ്പെടുത്തുന്ന കൃതി . കുട്ടിക്കാലം, കോളേജ് ജീവിതം ഔദ്യോഗിക ജീവിതം എന്നിവക്കൊപ്പം അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ കാഴ്ചപ്പാടുകളും ഈ ഓർമ്മയെ വ്യത്യസ്തമാക്കുന്നുണ്ട് . ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ നന്മതിന്മകൾ , കേരളത്തിലെ പ്രളയത്തിന്റെ ദുരിതങ്ങൾ , സർജിക്കൽ സ്‌ട്രൈക്കിന്റെ കാഴ്ചപ്പാടുകൾ , ..

Out Of Stock
-15%
Quickview

Sinbadinte kappalyathrakal

₹94.00 ₹110.00

Book by DR .M . Meera , സിൻബാദ് എന്ന നാവികന്റെ കപ്പൽ യാത്രകൾ സഞ്ചാരത്തിന്റെ അനുഭവകാഴ്ചകളാണ് . വിസ്മയിപ്പിക്കുന്ന ഭാവനയുടെ അതിരുകളില്ലാത്ത യാത്രാനുഭവങ്ങൾ . സാഹസികതയും ആൽമവിശ്വാസവും സ്വന്തമായ ഒരു നാവികന്റെ കടലിലൂടെയുള്ള ഏഴ് യാത്രകൾ സമാഹരിച്ച കൃതി ...

Out Of Stock
-15%
Quickview

Avanippookkalam

₹85.00 ₹100.00

BOOK BY UMADEVI .A.G    , കവിതയിലൂടെ കഥ പറയുന്ന ദൃശ്യബിംബങ്ങളുടെ ചാരുതയാണ് ഇക്കവിതകൾ. ഓണവും പൂമുറ്റവും സ്കൂളും ഗുരുവും രക്ഷിതാക്കളും ഒത്തുചേരുന്ന കാവ്യാവിഷ്കാരങ്ങൾ. മൂല്യബോധവും ലാളിത്യവും ഈണവും താളവും ചേർന്നൊരുക്കിയ ശ്രുതിമാധുര്യം നിറയുന്ന കാവ്യസമാഹാരം...

Out Of Stock
-15%
Quickview

Lazarinte pennungal

₹383.00 ₹450.00

ലാസർ എന്ന അണുബോംബ് ശാസ്ത്രഞ്ജന്റെ കുടുംബജീവിതം മാറൂസ്യ, ഗലീന എന്നീ സ്ത്രീകളുമായി പങ്കെടുന്നത്തിന്റെ സങ്കീർണതകളാണ് ഈ ആഖ്യായിക. സാർചക്രവർത്തിയുടെ കാലം മുതൽ ആരംഭിക്കുന്ന കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് അവസാനിക്കുന്നത്. സോവിയറ്റ് കാലവും മുതലാളിത്തകാലവും പ്രതിപാദിക്കുന്ന ഒരു ബൃഹത് നോവൽ. മാനുഷീക മൂല്യങ്ങൾക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുത്തിരു..

Out Of Stock
-15%
Quickview

Ente Thadavarakkavithakal

₹85.00 ₹100.00

book by Thaslima Nasrin  ,  ഏകാന്തതയുടെ മടിത്തട്ടിൽ തലചായ്ച് കരഞ്ഞിട്ട് കുറേക്കാലമായിരിക്കുന്നു. മതിയാവുംവരെ ഏങ്ങലടിച്ചൊന്നു കരഞ്ഞു തീർത്തിട്ട് തിരിച്ചു പൊന്നോള്ളാം മനുഷ്യജന്മത്തിൽ സ്ത്രീയായി ജീവിക്കണമെങ്കിൽ എന്തെല്ലാം വേദനകൾ സഹിക്കണമോ അത്രയും സഹിക്കുമ്പോഴാണ് സ്ത്രീയൊരു കവിയാകുന്നത്. തസ്ലീമ നസ്‌റിൻ രചിച്ച 40 കവിതകളുടെ സമാഹാരം. വ..

-15%
Quickview

25 upanyasangal : Nammude Bhoomi,Veedu,Naadu

₹98.00 ₹115.00

Book by Dr.N.M. Santhaവിഷയാസ്പദമായി രചിക്കുന്ന ലേഖനമാണ് ഉപന്യാസങ്ങൾ. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ രീതിയിൽ വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച തയാറാക്കിയ പുസ്തകമാണിത്. അധ്യാപനരംഗത്തെ പ്രാഗത്ഭ്യമാണ് ഈ ഗ്രന്ഥരചനയിലുള്ള പ്രേരണ...

Showing 151 to 160 of 297 (30 Pages)