Woman Writers

Woman Writers

Grid View:
-15%
Quickview

Pacha Manassu

₹68.00 ₹80.00

book by Mercy T.K  ,   പ്രണയസങ്കല്പങ്ങൾ. സമരസപ്പെടുന്ന ശുദ്ധിയും വെണ്മയും. നാഗരിക ജീവിതത്തിന്റെ നഖക്ഷതങ്ങൾ. ഗ്രാമീണജീവിതത്തിന്റെ നഷ്ടസൗഭാഗ്യ സ്‌മൃതികൾ. മാഞ്ഞുപോകാത്ത മധുരവും ചവർപ്പും. പച്ചമനസ്സ് അങ്ങനെയാണ്...

-15%
Quickview

Gurugaatha

₹153.00 ₹180.00

Book by o.v.usha  ,  അസത്തുക്കൾക്കൊപ്പം കൂടി ദുർവ്യയം ചെയ്യുന്ന നിമിഷങ്ങളുടെ ആകെത്തുകയാണ് ജീവിതം.പൂർവജന്മ പുണ്യംപോലെ അപൂർവമായി ഗുരുസാന്നിധ്യങ്ങളിൽ നിന്ന് നമ്മുടെ മടിയിലും ഇടിമിന്നലിന്റെ തരികൾ വന്നുവീഴും. അത്തരം വൈദ്യുതകമ്പനമുള്ള നക്ഷത്രത്തരികളുടെ ശേഖരമാണ് ഈ പുസ്‌തകം. രാമചന്ദ്രൻ..

-15%
Quickview

Paretharude therukkoothu

₹395.00 ₹465.00

അറിയപ്പെടുന്ന ഒരു ചിത്രകാരൻ തന്റെ ബ്രുഷും ക്യാൻവാസും എന്നപോലെ പേനകൊണ്ടും ഒരുനോവൽ ക്യാൻവാസ് തീർക്കുന്നു. ഇതൊരത്ഭുത രചനയാണ്‌. ഒരു ദേശത്തിന്റെ കഥപറയുകയാണ് എഴുത്തുകാരൻ. കൂട്ടുങ്ങൽ അങ്ങാടിയെ വിശ്വമാനവികതയിലേക്ക് ഉയർത്തുന്നു.എത്രയോ നൂറ്റാണ്ടുകൾ ഇതിലൂടെ കടന്നുപോകുന്നു. ഇതിന്റെ മിഴിവും ചാരുതയും ഒന്ന് വേറെത്തന്നെ. ഒരു ജന്മംകൊണ്ട് എഴുതി തീർക്കാവുന്..

-15%
Quickview

Geethanjali

₹136.00 ₹160.00

Book by Rabeendranath Tagore , ടാഗൂറിന്‍റെ ഗീതകങ്ങളിലൂടെ പിയ പ്രപഞ്ചാത്മാവിനടുത്തേക്കു നടക്കുകയാണ്. അനുനിമിഷം ആ മഹാരസത്തെ സമീപിക്കുകയാണ്. പരമരസം തന്നില്‍ത്തന്നെ ഉണരുമ്പോള്‍ തന്നോടും ലോകത്തോടുമുളള വൈരസ്യവും നീരസവുമെല്ലാം മാഞ്ഞുപോകും. അത് സ്വയമനുഭവിച്ച് നമുക്കും അനുഭവവേദ്യമാക്കാന്‍ ശ്രമിക്കുകയാണ് പിയ. അശാന്തിയില്‍ നിന്ന് പ്രശാന്തിയിലേക്ക്, ലഘുഭാവത്തി..

-15%
Quickview

Ithalmarangal

₹68.00 ₹80.00

Book by Arya C.P , സത്വത്തോടുള്ള പ്രതിബദ്ധത മൂലം ഈ കവിയത്രിയുടെ കവിതകൾക്ക് യാതൊരു ചട്ടങ്ങളും ബാധകമായിട്ടില്ല. സാധാരണ കവിതകളെപ്പോലെ പദ്യങ്ങളല്ല ഇവയൊന്നും. വാക്കുകൾകൊണ്ട് അവർ അമ്മാനമാടുന്നു.ദിവ്യമായ എന്തോ ഒന്ന് കവിക്കു പ്രേരകമായി വർത്തിക്കുന്നു.ലളിതമായ വാക്കുകളിലൂടെ മാനവിക സന്ദേശങ്ങൾ നൽകുന്ന മുപ്പത് കവിതകളുടെ സമാഹാരമാണിത്...

Out Of Stock
-15%
Quickview

Jwalamukhi

₹68.00 ₹80.00

Book by DR. Shonima Pala , ജന്മത്തിന്റെ സ്ഥലരാശികളിൽ മൗനം തേടുന്ന കവിതകൾ. പ്രകൃതിയുടെയും സ്ത്രീയുടെയും ജീവിതത്തിന്റെ നേർക്കാഴ്ചകൾ. പ്രതീക്ഷയും പ്രിയസഖിയും ഞാവൽപ്പഴങ്ങളും നുകർന്ന് ജ്വാലാമുഖിയുടെ മൗനം കോർത്ത വാതിലിലൂടെയുള്ള യാത്ര...

-15%
Quickview

Mayilpeeli viriyunnathum kathu

₹85.00 ₹100.00

Book by Dr. P. S. Remaniഅനേകം ശിശുജനനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു ഗൈനക്കോളജിസ്റ്റിന്റെ അനുഭവജ്ഞാനത്തിലൂടെ , അമ്മയും ഗർഭസ്ഥശിശുവുമായുള്ള  ബന്ധത്തെക്കുറിച്ച്  സവിശേഷ  ചിന്തകൾ പങ്കിടുന്ന കൃതി . പൂവിരിയുന്നതുപോലെ കുഞ്ഞ്  വളരുകയും വലുതാവുകയും ചെയ്യുന്നു  .പൂവിൽ തേനെന്നപോലെ കുഞ്ഞുഹൃദയത്തിൽ ജ്ഞാനം നിറയുകയാണ് . ജനിക്കുന്നതിനു മുമ്പ..

-15%
Quickview

Nizhalukalillathaval

₹145.00 ₹170.00

Book by Ambika .J.K  ,  നിശ്ചയദാർഢ്യമുള്ള ഒരു സ്ത്രീമനസിന്റെ ആവിഷ്കാരമാണ് ഈ നോവൽ . നിഴലുകൾ നിറഞ്ഞ കെട്ടുപാടുകളെ അവൾ തിരസ്കരിക്കുന്നു . ഭൗതീകജീവിതത്തിന്റെ ആസക്തിയും നിരർത്ഥകതയും തിരിച്ചറിയുന്നു .കേരളീയസീമകളും കടന്ന് വാരണാസി ,കൊൽക്കത്ത ,ദില്ലി എന്നീ നഗരപശ്ചാത്തലങ്ങളിലൂടെ രൂപപ്പെടുത്തിയ ഒരു ഫിലോസഫിക്കൽ നോവൽ .സ്വച്ഛന്ദമായ എഴുത്ത്...

Out Of Stock
-15%
Quickview

Ramakatha Kootharangukalil

₹106.00 ₹125.00

Book by Praseetha K  ,  കേരളത്തിന്റെ ശ്രെഷ്ഠമായ രംഗകലകളിൽനിന്ന് കൂടിയാട്ടം . തോൽപ്പാവക്കൂത്ത് എന്നീ കലാരൂപങ്ങളെ തെരഞ്ഞെടുത്ത് അവയിൽ രാമകഥകൾ എങ്ങനെ ആവിഷ്കരിക്കപ്പെടുന്നു എന്ന് വിശദീകരിക്കുന്ന ഗ്രന്ഥമാണിത് .ക്ലാസിക്കൽ എന്ന് വിശേഷിക്കപ്പെടുന്നതും സംസ്‌കൃതഭാഷയിലുള്ള നാടക ഭാഗങ്ങളെ ഉപജീവിക്കുന്നതുമാണ് കൂടിയാട്ടം .തോൽപ്പാവക്കൂത്താകട്ടെ നാട..

Out Of Stock
-15%
Quickview

Oru Pidi Rahasyangal

₹106.00 ₹125.00

Book by Karthika Mohanan , വർത്തമാനകാലത്തിന്റെ നന്മതിന്മകളെ ആവാഹിച്ചെടുത്ത കഥകൾ. ഇരുളിൽ തെളിയുന്ന ചുട്ടുവെളിച്ചങ്ങളും നിലാവിൽ പൊതിയുന്ന നാട്ടുമണങ്ങളും കഠിനയാതനകളും പരപ്പുകളും വിചാരണകളുടെ കറുപ്പും ഇക്കഥകളിൽ നിറയുന്നു. ഭയപ്പാടും പരേതനായ മകനും വിധിയും പെൺകുഞ്ഞും മുകളിലത്തെ മുറിയും കഥാപാസിസരങ്ങളും തീത്തുള്ളികളാണ്. ആധുനികകാലത്തിന്റെ വ്യാകുലതകളുടെ ക..

Showing 161 to 170 of 297 (30 Pages)