Woman Writers

Woman Writers

Grid View:
Out Of Stock
-15%
Quickview

Agnipushpangal

₹217.00 ₹255.00

കഴിഞ്ഞ തലമുറകളിലെ പെൺവിശുദ്ധിയും ആധുനിക സ്ത്രീകളുടെ അതിജീവനത്തിനുള്ള പോരാട്ടവും ഒന്നിക്കുന്ന രചന. മൂന്ന് തലമുറകളുടെ കഥാപർവ്വം. ശാലിനി മേനോനും ഹാരലക്ഷ്മിയും യാമിനിയും വ്യത്യസ്ഥമായ ജീവിതധാരകളുടെ സാക്ഷ്യങ്ങളാണ്. പ്രണയവും കണ്ണീരും നിരാശയും പ്രത്യാശയും കർമ്മബന്ധങ്ങളും ഈ കൃതിയുടെ ചരിത്രനിയോഗങ്ങളായി മാറുന്നു. സ്നേഹം ദുഖമാണെന്നും മരണം മധുരമാണെന്നും ഓർമിപ്പ..

-15%
Quickview

Ente Kanneerpookkal

₹68.00 ₹80.00

Ente Kanneerpookkal Written by Mridula Aravindakshan , പ്രവാസ ജീവിതത്തിന്റെ അരികുകളിൽ നിന്ന് കേരളീയ മനസ്സിൽ നിറയുന്ന ഓർമ്മകളും ഗ്രാമചിത്രങ്ങളും. കാവ്യകല്പനകളിൽ ക്ലാസിക് ഭാവത്തിന്റെ മാധുര്യം. സ്വജീവിതത്തെ മാറിനിന്ന് നോക്കിക്കാണുന്ന ചാരുതയാണ് ഈ കാവ്യസമാഹാരത്തിന്റെ സത്ത...

Out Of Stock
-15%
Quickview

Nalla Rakshithavayirikkan

₹89.00 ₹105.00

Nalla Rakshithavayirikkan written by Dr.P.J.Kochuthresiaകുഞ്ഞുങ്ങളെ വളർത്തുവാൻ അച്ഛനമ്മമാർ ഏതെല്ലാം കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് സോദാഹരണം വിവരിക്കുന്ന പുസ്തകം. പുതിയ തലമുറയിലെ രക്ഷിതാക്കളെ ഉത്കണ്ഠാകുലരാക്കുന്ന അനേകം പ്രശനങ്ങൾക്ക് പരിഹാരവും ഈ കൃതിയിൽ നിർദേശിക്കുന്നുണ്ട്. മനസികാരോഗമുള്ള ഒരു തലമുറയെ ഒരുക്കിയെടുക്കാൻ രക്ഷിതാക്കൾക്ക് ഈ പുസ്തകം ..

Out Of Stock
-15%
Quickview

Pratheekshakalkkappuram

₹98.00 ₹115.00

Pratheekshakalkkappuram written by Archana Unnikrishnan , പ്രണയത്തിന്റെ അപൂർവഴികളിൽ ആത്മത്യാഗത്തിന്റെ ചിറകുകൾ നൽകിയ അർച്ചന. പിനീട് ദാമ്പത്യത്തിന്റെ കെട്ടുപാടുകളിൽ അലയേണ്ടിവന്നപ്പോൾ അനുഭവിക്കുന്ന ധർമ്മസങ്കടത്തിന്റെ അലയൊലികൾ. പൂരിപ്പിക്കപ്പെടാത്ത ഒരു സമസ്യയായി അവൾ...

Out Of Stock
-15%
Quickview

Nizhalukal

₹106.00 ₹125.00

Nizhalukal written by Priya Vijayan ,  ഒരു പെൺകുട്ടിയുടെ ജയിൽജീവിതത്തിന്റെ പിന്നാമ്പുറങ്ങൾ. മത്സരാധിഷ്ഠിതമായ സമകാലത്തിന്റെ അനുരണനങ്ങൾ അവതരിപ്പിക്കുന്ന കൃതി. തന്നെ കൊലപാതകിയാക്കിയവരോട് മീരയുടെയും അന്വേഷണ ഉദ്യോഗസ്ഥനായ അഭിമന്യൂവിന്റെയും പ്രതികരണമെന്തായിരിക്കും? അസാധാരണ കയ്യടക്കമുള്ള ഒരു കുറ്റാന്വേഷണ നോവൽ...

Out Of Stock
-15%
Quickview

Salve Rejina

₹64.00 ₹75.00

Salve Rejina written by Litty Maria , ദൈവമാതാവായ മറിയത്തിന്റെ വേദനകളും ആശങ്കകളും വർത്തമാനകാല മാതൃത്വത്തോട് ചേർന്ന് നിൽക്കുന്നു. കാനായിലെ കല്യാണവും വേളാങ്കണ്ണി മാതാവും സമുദ്രതാരകവും ഭക്തിനിർഭരമായ വരികളാണ്. ഈശ്വരസ്നേഹവും ഭക്തിയും മുഖമുദ്രയാക്കിയ കവിതകൾ...

Out Of Stock
-15%
Quickview

Brahmaputhrayude Theerath

₹128.00 ₹150.00

ബ്രഹ്മപുത്രാ നദിതീരത്ത് വീടിനു ഓർമകളുടെ സുഗന്ധമാണ്. ബാല്യവും കൗമാരവും യൗവനവും പിന്നിട്ടപ്പോൾ കൂടപ്പിറപ്പുകളോടൊപ്പം ഒരുമിച്ചുപാർത്ത വീട്. ആധുനിക ജീവിതത്തിന്റെ സങ്കീർണതകളും ശൈഥില്യങ്ങളും നിറയുന്ന പുതിയ കാലത്ത് ഉപഭൂഖണ്ഡത്തിലും വന്കരകളിലും ബന്ധങ്ങൾ ചിതറിക്കിടക്കുന്നു. മനുഷ്യജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലും വിമൂകമായി ഈ സ്ത്രീപക്ഷനോവലിൽ നിഴൽ ചേരുന്ന..

-15%
Quickview

Pranayakaalam

₹255.00 ₹300.00

A book by G.Vilasini  ,   വായനക്കാർക്കു അപരിചിതമാണ് സുകുമാർ അഴീക്കോടിന്റെ ഈ പ്രണയമുഖം. പതർച്ചയും താളഭംഗവും ഇല്ലാത്ത അസാധാരണമായ പ്രണയകഥ. അഴീക്കോടിനെ കാലാതീതനാക്കുന്നതിൽ ഈ പ്രണയത്തിനും ഒരു പങ്കുണ്ട്. "ഈ പ്രണയം എനിക്ക് തന്നത് ശപിക്കപ്പെട്ട ജീവിതവസ്‌ത്രവും കുറെ അപമാനങ്ങളും മാത്രമായിരുന്നു"വെന്ന് വിലാസിനിടീച്ചർ തുറന്നെഴുതുന്നു...

-15%
Quickview

Saindhavathatathile Samrajyangal

₹340.00 ₹400.00

വർത്തമാനവും ഐതിഹാസിക ചരിത്രങ്ങളും കൈകോർക്കുന്ന ഒരു നദിയെക്കുറിച്ചുള്ള നഷ്ടബോധമാണ് ഈ യാത്രാപുസ്തകം. ഭാരതത്തിന്റെ ഹൃദയഭൂമിയിൽ ജനിച്ച സിന്ധു മഹാനദി മരണാസന്നയായി ഇപ്പോൾ പാകിസ്ഥാനിലാണ്.ഇനി എത്ര കാലം കൂടി അവൾ ജീവിച്ചിരിക്കും? നദിയുടെ മരണത്തോടെ സിന്ധുനദി സംസ്കാരത്തിന്റെ സ്‌മൃതികൾ, പൗരാണിക ചരിത്രങ്ങൾ, എല്ലാം വിസ്‌മൃതമാകും. പൂർവ്വകാലവും വർത്തമാനവും അടയാളപ്പ..

-14%
Quickview

Amma Paranja Kathakal

₹77.00 ₹90.00

A book by Mary Pyloth ,  ദൈവവിശ്വാസിയും സ്നേഹനിധിയുമായ ഒരമ്മ, ദുഷ്ചിന്തകൾ നീക്കിക്കളയുന്നതിനു വേണ്ടി നന്മതിന്മകളുടെ നിർണ്ണയങ്ങൾ വെളിപ്പെടുത്തുന്ന സാരോപദേശ കഥകൾ. സാന്താക്ലോസും സോളമന്റെ ജ്ഞാനവും ലില്ലിപ്പൂക്കളും ഗോതമ്പുപാടത്തെ അത്ഭുതവും അടങ്ങുന്ന സത്യസന്ധതയുടെ സമ്മാനമായി അവതരിപ്പിക്കുന്ന കഥകൾ...

Showing 171 to 180 of 284 (29 Pages)