- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Humour
- Leela Sarkar
- M K N Potty
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Prabha R Chatterji
- Sports
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Modern World Literature
Oru Santhushta Maranam
കാമുവിന്റെ മരണാനന്തരം പ്രസിദ്ധം ചെയ്ത ഈ പുസ്തകം അന്യന് എന്ന നോവലിന്റെ പ്രഥമ രേഖാചിത്രമായി കണക്കാക്ക പ്പെടുന്നുവിവ : തോമസ് ജോർജ് ശാന്തിനഗർ..
Oru Vadakkan Gadha
Book by Burhan Sonmez , അച്ഛൻ മറഞ്ഞുപോയ വടക്കൻവീഥിയിലേക്ക് അദ്ദേഹത്തിന്റെ സഞ്ചാരപഥങ്ങൾ തേടി മകൻ ഗ്രാമത്തിൽനിന്ന് യാത്രയാകുന്നു. മുഖച്ഛായയിൽ അച്ഛനെപ്പോലെ മകൻ , അച്ഛന്റെ സുഹൃത്തുക്കൾ മകനെ തെറ്റിദ്ധരിക്കുന്നു .അച്ഛനിൽനിന്ന് ലഭിച്ച സവിശേഷരീതിയിലുള്ള കാതണിയുടെ നിഗൂഢാത്മകത ഒരു വടക്കൻഗാഥയെ അനന്യമായ ഒരു സൃഷ്ടിയാക്കി മാറ്റുന..
Parayan Bakkivecha Karyangal
വൻകരകളിലെവിടെയോ നിലകൊള്ളുന്ന അജ്ഞാതമായ ഒരു കുടുംബജീവിതത്തിന്റെ ഉള്ളറകളിലേക്ക് തുറന്നുവെച്ച ജാലകങ്ങൾ. ഇണക്കവും പിണക്കവും വിഷാദവും ഇടകലർന്ന രാഗതാളങ്ങൾ ഒരു പുഴപോലെ ഒഴുകുന്നു. സർഗാത്മകതയും ഊർജ്ജവും സൗന്ദര്യവും ഒരു മഴവില്ല് പോലെ തെളിയുന്നു. എല്ലാ കഷ്ടനഷ്ട്ടങ്ങൾക്കുമപ്പുറം ജീവിതം നിങ്ങളെ എപ്പോഴും മോഹിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന സത്യം വെളിപ്പെടുത്തുന്നു..
Pathanam
ഇരുപതാം നൂറ്റാണ്ട് ദര്ശിച്ച മഹാപ്രതിഭാശാലിയായ സാഹിത്യകാരന്മരില് അഗ്രേസരനായ അല്ബേര് കാമുവിന്റെ വാഖ്യാത രചന. യുവത്വത്തെസ്പര്ശിക്കുന്ന കാമുവിന്റെരചനാസൗഷ്ംവവും ആന്തരിക ഗൗരവവും ഈ കൃതിയെ ശ്രേഷ്ംതയിലേക്ക് ഉയര്ത്തുന്നു.കാപട്യത്തിന്റെ പൊയ്ക്കാലുകളില് ഏറനിന്ന് ഉയരങ്ങള് തേടാനുള്ള വ്യഗ്രതയില് കൈമോശം വരുന്ന മനുഷ്യന്റെ അന്തസ്സത്തയെ പതനത്തില് വിചാരണയ്ക..
Pora Pora
പോരാ പോരാഹകൻ ഗുണ്ടായ്ഒമ്പതാം വയസ്സിൽ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവൽ. അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ യുദ്ധാനന്തര ദുരിതങ്ങളിൽപെട്ടുഴറുന്ന മനുഷ്യരെ ടർക്കിയിലൂടെ ഗ്രീസിലേക്കും നടക്കാൻ സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാ..
Prakshobakari - The Rebel
Book by, ALBERT CAMUViva : Thomas George Santhinagar , മനുഷ്യനെ പ്രക്ഷോഭങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങളുടെ മമോഹരവും ഗഹനവുമായ പഠനമാണ് പ്രക്ഷോഭകാരി എന്ന ഗ്രന്ഥം.ചരിത്രം അനിവാര്യവും സ്വയം മുന്നോട്ട് കുതിക്കുന്നതുമായ ഒരു യാത്രാ പഥത്തിലാണ് എന്ന ആശയത്തെ കാമു എതിർക്കുന്നു. ചരിത്രനിർമ്മിതി എന്നപേരിൽ നടന്നിരുന്ന വിപ്ലവങ്ങളുടെ കാലത്..
Pranayalekhanangal
കമിതാക്കളായ വൊളോഡെന്കയും സാഷന്കയും വേര്പിരിയാനാവാത്തവിധം ഒന്നായി ചേര്ന്നവര്. പ്രണയവിരഹത്തിന്റെ തീച്ചൂളയില് രണ്ട് ധ്രുവങ്ങളിലേക്ക് അകന്നുപോയവര്. ഒരാള് നരകതുല്യമായ യുദ്ധഭൂമിയില്. മറ്റേയാള് ഒരു കുടുംബാന്തരീക്ഷത്തിന്റെ ആത്മനൊമ്പരങ്ങള് പേറുന്നവള്. ഒന്നിച്ചുചേരാനുള്ള അനര്ഘനിമിഷങ്ങള്ക്ക് കാത്തിരിക്കുമ്പോഴും ജീവിതത്തിന്റെ പൊരുളിനെ അറിയാനും സ..
Shilahridhayarude chirimuzhakkam
1982ലെ ബെയ്റൂട്ട് ആഭ്യന്തരകലാപത്തെ ആസ്പദമാക്കി ഹുദാ ബറാക്കത്ത് എഴുതിയ പ്രശസ്തമായ നോവലാണ് ശിലാഹൃദയരുടെ ചിരിമുഴക്കം. ഒരു രാജ്യത്തെ ജനങ്ങള് പല വിഭാഗീയതകളായി വേര്പിരിഞ്ഞ് നടത്തിയ സംഘട്ടനങ്ങള് അക്ഷരാര്ത്ഥത്തില് ബെയ്റൂട്ടിനെ രക്തപങ്കിലമാക്കി. വെടിയുണ്ടകള് തുളഞ്ഞ കെട്ടിടസമുച്ചയങ്ങളും തകര്ന്ന തെരുവീഥികളും നഗരത്തിന്റെ ദയനീയ കാഴ്ചയായി മാറി. മനുഷ്യത്..
Sisyphus Puraanam
ALBERT CAMU , ഗ്രീക്കു പുരാണകഥാപാത്രമായ സിസിഫസും നാറാണത്തുഭ്രാന്തനും ഒരേ ആശയത്തിന്റെ പ്രതീകങ്ങളാണ്. ഒരു വ്യത്യാസമേയുള്ളൂ. നാറാണത്തുഭ്രാന്തൻ സ്വേച്ഛയാ ചെയ്യുന്നത് സിസിഫസിന് ദൈവശാപമായി കിട്ടിയതാണ്. ഭരിച്ച പാറകല്ലുരുട്ടി മലമുകളിലെത്തിക്കണം. പിന്നെ അവിടെന്ന് താഴേക്ക് ഉരുട്ടിയിടണം. ഈ പ്രവൃത്തി അവിരാമം ചെയ്തുകൊണ്ടിരിക്കുക...
Sulthana Rajakumari Kannuneeriniyum Bakkiyundu
സൗദി അറേബ്യയിലെ രാജകുമാരി സുല്ത്താനയിലൂടെ എഴുതപ്പെട്ട ലോകപ്രശസ്തമായ ഒരു കൃതി. സൗദി ഭരണാധികാരികളുടെ കണ്ണഞ്ചുന്ന സമ്പന്നലോകം. രാജവംശത്തിലുള്ള സ്ത്രീകള്പോലും പക്ഷേ, അടിമകളെപ്പോലെ ജീവിക്കുന്നവര്. നെഞ്ചലിയിക്കുന്ന കദനകഥകള്, സ്ത്രീകള് അനുഭവിക്കുന്ന അത്യന്തം ഭീകരമായ വിവേചനങ്ങള്. നെഞ്ചില് തട്ടുന്ന രാജകുമാരിയുടെ കുടുംബകഥയും സംഘര്ഷങ്ങളും. പെണ്മക്കള്..