Translations

Translations

Grid View:
Out Of Stock
-15%
Quickview

Desadanam

₹68.00 ₹80.00

Book By Herman Hesseസഞ്ചാരിയുടെ തുളുമ്പുന്ന ഹൃദയത്തോടെ ഹെര്‍മ്മന്‍ ഹെസ്സെ എഴുതിയ കുറിപ്പുകള്‍ . ഇവ കവിതകള്‍ തന്നെയാണ്. ദര്‍ശനവും മായികകല്പ്പനയും ധ്വനി സാന്ദ്രമായ ഭാവനയും ഹെസ്സെയുടെ ദേശാടനത്തില്‍ ലീനമായിരിക്കുന്നു...

-15%
Quickview

Shakespeare Kathakal Comedy

₹255.00 ₹300.00

തലമുറതലമുറകളായി വായിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ അനശ്വരങ്ങളായ കൃതി കള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സാഹിത്യകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഷേക്‌സ്പിയര്‍ നാടകസാഹിത്യത്തെ ഉള്‍ക്കൊള്ളാനാകുന്ന രീതിയിലാണ് ഈ ഗ്രന്ഥരചന...

-15%
Quickview

Shakespeare Kathakal Tragedy

₹170.00 ₹200.00

തലമുറതലമുറകളായി വായിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ അനശ്വരങ്ങളായ കൃതി കള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സാഹിത്യകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഷേക്‌സ്പി യര്‍ നാടകസാഹിത്യത്തെ ഉള്‍ക്കൊള്ളാനാകുന്ന രീതിയിലാണ് ഈ ഗ്രന്ഥരചന...

-15%
Quickview

Nelson Mandela

₹285.00 ₹335.00

Book by K.M.Lenin , നെല്സണ് മണ്ടേല ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന് നെല്സണ് മണ്ടേലയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രജീവചരിത്ര ഗ്രന്ഥം. മണ്ടേലയെ ലേകം സ്നേഹപൂരവ്വം    മാഡിബ എന്നു വിളിക്കുന്നു.ഇവിടെ ഒരു വ്യക്തി യുടെ ജീവിതകഥ ജന്മനാടിന്റെ സ്വാതന്ത്ര്യസമരചരിത്രമായിമാറുന്നു.വര്ണ്ണവെറിയുടെ ഇരുണ്ട ഭൂഖണ്ഡത്തില്നിന്ന് സാംസകാരിക ബഹുസ്വരതയു..

Out Of Stock
-15%
Quickview

Prakshobakari - The Rebel

₹238.00 ₹280.00

Book by, ALBERT CAMUViva : Thomas George Santhinagar  ,   മനുഷ്യനെ പ്രക്ഷോഭങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങളുടെ മമോഹരവും ഗഹനവുമായ പഠനമാണ് പ്രക്ഷോഭകാരി എന്ന ഗ്രന്ഥം.ചരിത്രം അനിവാര്യവും സ്വയം മുന്നോട്ട് കുതിക്കുന്നതുമായ ഒരു യാത്രാ പഥത്തിലാണ് എന്ന ആശയത്തെ കാമു എതിർക്കുന്നു. ചരിത്രനിർമ്മിതി എന്നപേരിൽ നടന്നിരുന്ന വിപ്ലവങ്ങളുടെ കാലത്..

Out Of Stock
-15%
Quickview

Sisyphus Puraanam

₹153.00 ₹180.00

ALBERT CAMU   ,   ഗ്രീക്കു പുരാണകഥാപാത്രമായ സിസിഫസും നാറാണത്തുഭ്രാന്തനും ഒരേ ആശയത്തിന്റെ പ്രതീകങ്ങളാണ്. ഒരു വ്യത്യാസമേയുള്ളൂ. നാറാണത്തുഭ്രാന്തൻ സ്വേച്ഛയാ ചെയ്യുന്നത് സിസിഫസിന് ദൈവശാപമായി കിട്ടിയതാണ്. ഭരിച്ച പാറകല്ലുരുട്ടി മലമുകളിലെത്തിക്കണം. പിന്നെ അവിടെന്ന് താഴേക്ക് ഉരുട്ടിയിടണം. ഈ പ്രവൃത്തി അവിരാമം ചെയ്തുകൊണ്ടിരിക്കുക...

-15%
Quickview

Dostoyevski - Jeevitham Kathukal

₹115.00 ₹135.00

Book by Dr.Munjinad Padmakumarഹൃദയത്തില്‍ ദൈവത്തിന്റെകൈയ്യൊപ്പുള്ള ഫയദോര്‍ ദസ്ത്യെവ്സ്കിയുടെജീവിത സംഗ്രഹമാണ് ഈ പുസ്തകം.ഒരെഴുത്തുകാര‌ന്‍ കടന്നുപോയ തീച്ചാലുകള്‍ അയാളുടെ എഴുത്തിനെ എങ്ങിനെ സ്വാധീനിച്ചു എന്നതിന് ദസ്തയെവ്സ്കിയുടെ കൃതികള്‍ സക്ഷ്യം വെയ്ക്കാം. മ്അനുഷ്യമനസ്സിന്റെ കടലാഴവും തമോഗര്‍ത്തങ്ങളും അദ്വിതീയമായ വിധം ആവിഷ്കരിച്ച ആ സഹിത്യസാര്‍വ്വ ഭൗമന്റെ..

Out Of Stock
-15%
Quickview

Sthreeyeyum Pranayatheyum Kurich

₹238.00 ₹280.00

Book by Taslima Nasrinപ്രേമബന്ധം തകരുമ്പോൾ പാശ്ചാത്യനാടുകളിലെ സ്ത്രീയും പുരുഷനും ഭ്രാന്തിളകിയതുപോലെ കരയുന്നത് ഞാന്കണ്ടിട്ടുണ്ട്. ഒന്നു രണ്ടു ദിവസത്തേക്കല്ല്ല മാസങ്ങളോളം നീണ്ടുനില്ക്കുന്ന കരച്ചില്. വര്ഷങ്ങളോളം നീളുന്ന കരച്ചില്. കത്തിയെടുത്ത് കൈയിലും കാലിലെയും ഞരമ്പ്മുറിക്കുന്നതു കണ്ടിട്ടുണ്ട്. വിഷം കുടിക്കുന്നതു കണ്ടിട്ടുണ്ട്. റെയില്പ്പാള ത്തില്ചാടു..

-15%
Quickview

TOM SAWYER - Mark Twain

₹196.00 ₹230.00

ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടിന്ന മര്‍ൿട്വൈന്റെ നോവലാണിത് അമേരിക്കയിലെ മിസിസ്സിപ്പിയോടൊപ്പം വളരുന്ന ടോം സോയര്‍ എന്ന ബാലന്റെ കഥ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന സങ്കല്‍പ്പ നഗരിയില്‍ ഈ കഥ സംഭവിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രസിക്കുവാ‌ന്‍ വേണ്ടിയാണ് ഈ കഥ എഴുതിയതെങ്കിലും മുതിര്‍ന്നവരെയും ഞാ‌ന്‍ ലക്ഷ്യമിട്ടിരുന്നു. ഒരു കുട്ടിക്കാല..

-15%
Quickview

Vicharana

₹213.00 ₹250.00

നിയമശാസ്ത്രത്തില്‍ അവഗാഹമായ ജ്ഞാനമുള്ള ഫ്രാ‌ന്‍സ് കഫ്കയുടെ ധൈഷണിക സൂഷ്മത പ്രകടമാക്കുന്ന നോവലാണ് വിചാരണ.മനുഷ്യ‌ന്‍ അനുഭവിക്കുന്ന അനിശ്ചിതത്വവുംആശങ്കയും അവ്യക്തതയും ഈ കൃതിയിലൂടെ ആവിഷ്കൃതമാകുന്നു. മനുഷ്യനെ തളച്ചിടുന്ന വ്യവസ്ഥാപിത ഘടനകള്‍.അവതമ്മിലുള്ള കെട്ടുപിണഞ ബന്ധങ്ങള്‍ എന്നിവയ്ക്കു നേരെ തിരിച്ചുവയ്ക്കുന്ന ഒരു കണ്ണാടിയാണ് ഈകൃതി...

Showing 141 to 150 of 233 (24 Pages)