- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Translations
Translations
Suvarnakathakal -Tarasankar Bandyopandhyaya
Book By Tarasankar Bandyopandhyaya , വംഗസംസ്ക്കാരത്തിന്റെ ഒരു കാലഘട്ടത്തെ ആസ്പദമാക്കിയുള്ള സൃഷ്ടിപരമായ അന്വേഷണങ്ങളാണ് താരാശങ്കര്‍ ബന്ദ്യോപാദ്ധ്യായയുടെ സുവര്‍ണ്ണകഥകള്‍. ജീവിതമെന്ന വലിയ കാന്‍വാസില്‍ തീര്‍ത്ത ഈ കഥകള്‍ ഭാഷാന്തരങ്ങളിലും മാറിയ സ്ഥലകാലങ്ങളിലും സമതീവ്രതയില്‍ത്തന്നെ വായിക്കപ്പെടുന്നു. വിവർത്തനം : ലീലാ സർക്കാർ..
Sayahnathinte Akulathakal
Book By Marieke Lucas Rijneveldമഞ്ഞുമൂടിക്കിടക്കുന്ന നെതര്‍ലാന്‍ഡ്സിലെ ഗ്രാമീണജീവിതത്തിന്റെ പശ്ചാത്തലത്തില്‍ പത്തു വയസ്സുകാരി ജാസ് തന്റെ വ്യാകുലതയാര്‍ന്ന സായാഹ്നങ്ങളുടെ കഥ പറയുകയാണ്. അവയാകട്ടെ ഒരു കൊച്ചുപെണ്‍കുട്ടിയുടെ അയുക്തികവും കലാപരവുമായ ജീവിതമെഴുത്തായി മാറുന്നു. തനിക്കു ചുറ്റുമുള്ള പ്രകൃതിയെയും ജൈവവൈവിധ്യങ്ങളെയും സ്നേഹിക്കുകയും സൂക്ഷ്മമായി വ..
Chainayile Cinderlla
Book By Adelin YenMahമനസ്സിനെ വല്ലാതെ ഉലയ്ക്കുന്ന രീതിയിലാണ് ഈ പുസ്തകത്തിന്റെ രചന അഡലിനയെന്മാ നിര് വ്വഹിച്ചിരിക്കുന്നത്. പീഡിപ്പിക്കപ്പെടുന്ന ഒരു കുട്ടിയുടെ ഭയംനിറഞ്ഞ മനസ്സ് ഇതിലൂടെ അവര്തുറന്നുകാണിക്കുന്നു. അവളെ സ്കൂളില്‍നിന്ന് വീട്ടിലേക്ക് ആരും കൂട്ടികൊണ്ട് പോകാന്‍ വരാത്തത്, എഴുതുന്ന കത്തുകള്‍ ആര്‍ക്കും കിട്ടാത്തത്, ആരും അവളെ കാണാന്‍ വരാത്തത്, അപ്പൂപ്പ..
Youvanathinte Murivukal
Book By Taslima Nasrin , സത്യസന്ധമായ ഒരു തുറന്നെഴുത്താണ് തസ്ലീമയുടെ ആത്മകഥ. അവർ കപട സദാചാരത്തിൽ വിശ്വസിക്കുന്നില്ല. അശ്ലീലമെന്ന് ഒരുപക്ഷേ നാം പറഞ്ഞേക്കാവുന്ന ഭാഷാസംജ്ഞകളിൽ തെളിഞ്ഞു നിൽക്കുന്നത് എഴുത്തിൻറെ നിറഞ്ഞ ആത്മാർത്ഥതയാണ്. തസ്ലീമയുടെ ആത്മകഥ യുടെ ഓരോ താളും സ്ത്രീയുടെ ദുരന്ത ജീവിതത്തിന്റെ അർത്ഥതല ങ്ങളിലൂടെയാണ് കടന്നുപോക..
Devadas
ദേവദാസ് ശരത്ചന്ദ്ര ചാറ്റര്ജിപ്രണയത്തിന്റെ അലൗകിക കാന്തി പ്രസരിപ്പിക്കുന്ന ഒരു നോവല്‍ ശില്പം. തിരിച്ചറിയാന്‍ വൈകുന്ന പ്രണയവും ആത്മാവില്‍ പ്രതിഷ്ഠിക്കപ്പെട്ട പ്രണയവും, നഷ്ടമായ പ്രണയത്തില്‍ സ്വയം എറിഞ്ഞുടയ്ക്കപ്പെടുന്ന ജീവിതവും ഈ ബംഗാളി നോവലിനെ ഒരു വിശ്വപ്രണയകാവ്യമാക്കിത്തീര്‍ക്കുന്നു. ഉജ്ജ്വലമായ ഭാവകാന്തി പ്രസരിപ്പിക്കുന്ന ശരത്ചന്ദ്രചാറ്..
Kunje Nee Karayathe കുഞ്ഞേ നീ കരയാതെ
കുഞ്ഞേ നീ കരയാതെ by ഗൂഗി വാ തിയോംഗോ Ngugi Wa Thiongo , ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഗദ്ഗദങ്ങളാണ് കുഞ്ഞേ നീ കരയാതെ എന്ന വിഖ്യാത നോവല്‍. മണ്ണും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട ഗിക്കുയു വര്‍ഗ്ഗക്കാരുടെ ജീവിതപശ്ചാത്തലത്തില്‍ ജെറോഗെയുടെയും പെണ്‍സുഹൃത്ത് മ്വിഹാകിയുടെയും ദുരന്തകഥയാണ് ഇതിലെ ഇതിവൃത്തം. ഗൂഗി വാ തിയോംഗോ നോബ..
Kuttavum Sikshayum കുറ്റവും ശിക്ഷയും
കുറ്റവും ശിക്ഷയും by ഡോസ്റ്റോയെവ്സ്കിഎന്താണ് കുറ്റം? എന്താണ് അതിനുള്ള ശിക്ഷ? സമൂഹം,വ്യക്തി, ഇതിനെല്ലാം ചൂഴ്ന്നുനിൽക്കുന്ന വിശ്വാസങ്ങൾ പരിഗണിച്ചുകൊണ്ട് വേണം എക്കാലവും അലട്ടിക്കൊണ്ടിരിക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുവാൻ. വിഖ്യാത റഷ്യൻസഹിത്യകാരനായ ഡോസ്റ്റോയെവ്സ്കി 1866-ൽ എഴുതിയ ഈ നോവൽ വിചാരണചെയ്യുന്നത് മനുഷ്യന്റെ അന്തഃസംഘർഷങ..
Mrunaliniyute Makal
സംശയത്തിന്റെ സർപ്പദംശനം ആളുകളുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ആശാപൂർണാദേവിയുടെ ഈ നോവൽ.മൃണാളിനിയുടെയും അവളുടെ ഏകപുത്രി പല്ലവിനിയുടെയും ജീവിതസംഘർഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്.ഓജസ്സും ലാളിത്യവുമുള്ള ഭാഷയിൽ ജീവിതത്തിന്റെ സങ്കീർണതകൾ അനായാസം വരച്ചുകാട്ടാനുള്ള ആശാപൂർണാദേവിയുടെ കഴിവ് ഈ..
Aparan
ആകുലനായ മനുഷ്യന്റെ സംഘർഷങ്ങളാണ് ദസ്തവെയ്സ്കിയുടെ അപരൻ.നമ്മളിൽ നന്മയും തിന്മയും ഉണ്ട്, അതുകൊണ്ട് തന്ന നമ്മളും ഇരട്ടകളാണ്.നമ്മുടെ തന്നെ ഭാഗമായ നമ്മെ തിരസ്കരിക്കരുതെന്ന് അപരനിലൂടെ ദസ്തവെയ്സ്കി ഓർമപ്പെടുത്തുന്നു.സ്നേഹവ്യഗ്ര മെങ്കലും നിഗ്രഹോത്സുകമായ മനസ്സിന്റെ വിഹ്വല പ്രേദേശങ്ങൾ അപരിനിൽ ഒളിച്ചിരിപ്പുണ്ട്.മനോവിജ്ഞാനീയത്തിന്റെ നിഗുഡത..
Nindhitharum Peeditharum
സാഹിത്യത്തിൽ സാർവ്വകാലികതയുടെ പ്രതീകമായി ഫയദോർ ദസ്തയെവ്സ്കി നിലകൊള്ളുന്നു.വിശ്വസാഹിത്യത്തിലെ കടലാഴമാണ് ഫയദോറിന്റെ കൃതികൾ.ദുരിതങ്ങളുടെ കൊടുംകയ്പ് കുടിച്ചു വറ്റിച്ച മനുഷ്യാത്മാക്കളാണ് ഫയദോറിന്റെ കഥാപാത്രങ്ങൾ. നാം ദുരിതങ്ങളിൽ അകപ്പെട്ടിരിക്കുമ്പോളാണ് ദസ്തയെവ്സ്കിയെ വായിക്കേണ്ടത് എന്ന് ഹെർമൻ ഹസ്സ്. ദസ്തയെവ്സ്കിയുടെ കൃതികൾ ഒരാൾ വായിക്കുന്നുവ..



















