Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
19:52
+91 858-9095304
×
Chat with Us
Azhiyakurukkukal

Azhiyakurukkukal

₹98.00 ₹115.00 -15%
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789391072124
Page(s): 88
Binding: Paper back
Weight: 100.00 g
Availability: In Stock

Book Description

എം.വി. ശശികുമാര്‍

കഥകളില്‍ നിന്ന് കിനിയുന്ന ജീവരസങ്ങള്‍. അനുഭവച്ചൂടിന്‍റെ വേവുകള്‍. ഭാവസ്പന്ദനങ്ങളില്‍ ഉരുത്തിരിയുന്ന പ്രമേയങ്ങള്‍. വിങ്ങല്‍ ബാക്കിയാകുന്ന കഥകള്‍. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം, രതിസുഖസാരേ, ഗൗരീ മനോഹരി, പുലിബാധ, റേഡിയോ പ്രണയം തുടങ്ങിയ കഥകളുടെ സമാഹാരം. അനുഗൃഹീതനായ കഥകാരന്‍റെ ഔദ്യോഗിക പരിസരങ്ങളില്‍നിന്ന് വാര്‍ന്നു വീണ കഥാശില്പങ്ങള്‍. 

Write a review

Note: HTML is not translated!
    Bad           Good
Captcha