Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
10:39
+91 858-9095304
×
Chat with Us

Books Of Love


Grid View:
-14%

Radhayanam

₹77.00 ₹90.00

Book by B.R. Rajesh ഗീതാഗോവിന്ദം, ഭാഗവതം, ഗര്‍ഗ്ഗസംഹിത എന്നിവയെ ആധാരമാക്കി രചിച്ച പ്രേമകഥ. രതിഭാവനകളേയും ലാവണ്യസങ്കല്പങ്ങളേയും ഭക്തിരസത്തില്‍ ചാലിച്ച്, രാധയുടെയും കൃഷ്ണന്റെയും പ്രേമകഥയെ ഒരു ഭാവഗീതം പോലെ നോവല്‍ഭാഷയിലേക്കു സംക്രമിപ്പിച്ചിരിക്കുന്നു. രാധാ കൃഷ്ണ സംയോഗം തന്നെയാണ് മുഖ്യ പ്രമേയം...

-15%

December Manjaniyumpol

₹119.00 ₹140.00

Book by Sudeep Sudhakaran , ഡിസംബറിനെ ഇങ്ങനെ മനോജ്ഞമാക്കുന്നതെന്താണ്? നക്ഷത്രകാന്തിയോ? രാവിന്റെ ദിവ്യമായ മൗനമോ? മൗനത്തിന് കുറുകേ ഇഴപാകി രസിക്കുന്ന മഞ്ഞുതിരുന്ന സൂക്ഷ്മസ്വരങ്ങളോ? രാവണിയുന്ന തൂവല്‍ക്കുപ്പായമോ? ഡിസംബറിന്റെ മൗനങ്ങള്‍ക്കിടയിലും ഒരു കരോള്‍ ഗീതകം കേള്‍ക്കുന്നുണ്ടോ? വാക്കുകളെ നക്ഷത്രമാക്കുക എന്നതു തന്നെയാണ് കല. ഡിസംബറിലെ മഞ്ഞുകാല..

-15%

Pravachakan

₹145.00 ₹170.00

Book by Kahlil Gibran. Khalil Gibran was a Lebanese-American artist, poet, and writer. Born in the town of Bsharri in modern-day Lebanon, as a young man he emigrated with his family to the United States where he studied art and began his literary career. In the Arab world, Gibran is regarded as a literary and political rebel. His romanti..

-15%

Lady Chatterliyude Kamukan

₹264.00 ₹310.00

Book by D.H. Lawrence പ്രണയത്തെയും സദാചാരത്തെയും കുറിച്ചുള്ള സമൂഹ സങ്കല്പത്തെ തിരുത്തിക്കുറിച്ച കൃതിയാണ് ഡി എച് ലോറൻസിന്റെ ലേഡി ചാറ്റലിയുടെ കാമുകൻ . ഈ നോവലിൽ പരാമൃഷ്ടരായ അഭിജാതവർഗ്ഗത്തിൽ പെട്ട സ്ത്രീയും തൊഴിലാളി വർഗത്തിൽപ്പെട്ട പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധവും അതിന്റെ പച്ചയായ ആവിഷ്കരണവും നിഷിദ്ധമായ ലൈംഗിക പദപ്രയോഗങ്ങളും അന്നത്തെ യാഥാസ്ഥിതിക സമൂഹ..

-15%

Orkkunnuvo En Krishnaye-Part 2

₹400.00 ₹470.00

ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ...  Part 2       രഘുനാഥ് പലേരിഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയുടെ തുടര്‍ച്ചയാണ് ഈ പുസ്തകം.'അഗ്നിപർവ്വതങ്ങൾക്ക് മുകളിൽ ഒരു പൂന്തോട്ടം; അതിൽ പൂക്കളായി പിറന്നുപോയ ഒരച്ഛനും മകളും'സ്നേഹം ചിലപ്പോൾ ഏറെ കാത്തിരുന്നിട്ടും കിട്ടാതെ പോകുന്നു. ചിലപ്പോൾ കിട്ടുന്ന സ്നേഹത്തിന്റെ മാറ്റ് അറിയാതെയും പോകുന്നു. ആർക്ക..

-15%

Dhaivathinte Chumbanangal

₹238.00 ₹280.00

"നീയില്ലാത്ത ഈ വേനൽക്കാലം പുഴയെ തളർത്തുകില്ലേ. ഇതാ, ഈ തോണിയുടെ ഹൃദയം ജലാർദ്രമായ ഓർമ്മകൾക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകൾ നീ കൊരുത്തിട്ട ജപമാലപോലെ ഭംഗിയാർന്നത്. നീയെന്നെ ഇപ്പോൾ ചുംബിച്ചു തുടങ്ങിയിരിക്കുന്നു. ചുംബിക്കുന്പോൾ മാത്രം ദൈവം നമുക്കു ചിറകുകൾ തരുമെന്ന് നമ്മളിലൊരാൾ വരച്ചുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ഇന്നലെ രാവിൽ ..

-15%

Orkkunnuvo En Krishnaye-Part 1

₹323.00 ₹380.00

ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ...       രഘുനാഥ് പലേരിജീവിതത്തിന്റെ സാത്വിക വിശുദ്ധി തേടുന്ന കുറേ കഥാപാത്രങ്ങളും അവരെ ചൂഴ്ന്നുനില്ക്കുന്ന കൃഷ്ണ എന്ന പെണ്‍കുട്ടിയുമാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു.അതിഗാഢമായ ഒരു മനുഷ്യബന്ധത്തിന്റെ കഥ പറയുകയാണ് രഘുനാഥ് പലേരി. എന്നാല്‍ ഇതൊരു പ്രണയകഥയല്ല. മറിച്ച്, മാനുഷികമൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന അതിശക്..

-15%

Annakarenina

₹289.00 ₹340.00

വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവല്‍. റഷ്യന്‍ മെസ്സഞ്ചറി-ല്‍ അന്നാകരെനീന ഖണ്ഢശ്ശ പ്രസിദ്ധം ചെയ്തപ്പോള്‍ അടക്കാനാകാത്ത ജിജ്ഞാസയോടെ വായനക്കാര്‍ ഓരോ ലക്കത്തിനും വേണ്ടി കാത്തിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്നയ്ക്ക് അന്യപുരുഷനോടുണ്ടാകുന്ന പ്രണയവും അതേതുടര്‍ന്നുണ്ടാകുന്ന ദുരന്തവുമാണ് നോവലിലെ പ്രമേയം. സമൂഹത്തിന്റെ പ്രതികാരത്തിനിര..

Showing 21 to 28 of 28 (3 Pages)