- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Books On Women
Magdalenayude (enteyum) pensuvisesham
Book by Rethy Devi , ക്രിസ്തുവിന്റെ പരമോന്നത ശിഷ്യനായി പരിഗണിക്കപ്പെടുന്ന മഗ്ദലീനയെ മുന്നിര്ത്തിയാണ് രതിദേവി ഈ നോവല് രചിച്ചിട്ടുള്ളത്. സചേതനമായ ഭൂതകാലത്തില്നിന്നും ഖനനം ചെയ്ത യാഥാര്ത്ഥ്യങ്ങള്ആഖ്യാനത്തിന്റെ മാന്ത്രികതയോടെ അനാവരണം ചെയ്യുന്ന നോവല്. ആത്മീയതയുടെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും പെണ്കരുത്തായി മാറുന്ന കൃതി. 2014 ന് ബുക്കര് പ്രൈസിന് പരിഗ..
Bhoomiyile Malakhamar
Book by Karimpuzha Radhaസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറകുടങ്ങളായ ഭൂമിയിലെ ചിറകില്ലാത്ത മാലാഖമാരുടെ കഥയാണിത്. ഒരു കുചേലകുടുംബത്തെ ഊട്ടാന്‍ മുന്നോട്ടിറങ്ങേണ്ടിവന്നകൊച്ചുസുന്ദരിയുടെ കഥ. സ്നേഹഹവും കരുത്തുമായവര്‍ വഴിയിടറിപ്പോകുമ്പോഴും നോവുലളെല്ലാം അലങ്കാരമാക്കിയ സാവിതികുട്ടിയുടെ പച്ചയായ ജീവിതം ഈ നോവലില്‍ ആവിഷ്കരിക്കപ്പെടുന്നു...
Veendum oru Kathirkalam Kathu
Book by Indubalaപച്ചമണ്ണിന്റെ നൈര്‍മല്യം കാത്തു വച്ച കര്‍ഷകന്റെ കഥയാണിത്. ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും കൈവരിച്ചിട്ടും കൃഷിയുടെ നാട്ടു നന്മയിലേക്ക് ഇറങ്ങിപ്പുറപ്പെട്ട ശ്യാം സുന്ദറിന്റെ സ്വപ്നങ്ങളാണ് ഈ നോവല്‍..
Ann Frankinte Diary Kurippukal ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ
ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾവിവർത്തനം: സുരേഷ് എം ജിരണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റർഡാമിലെ മോണ്ടിസ്സോറി സ്കൂളിൽ പഠിച്ചിരുന്ന ആൻ ഫ്രാങ്ക് എന്ന 13 കാരിയുടെ ഡയറികുറിപ്പുകളാണിവ.ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനു വായനക്കാർ തങ്ങളുടെ ആത്മാവിൽ, പതിനാറുതികയും മുമ്പേ കൊഴിഞുപോയ ആനിനെ ചേർത്തുവക്കുന്നു. ജർമ്മൻ ഗ്രന്ഥകർത്താവായ ഏണസ്റ്റ് സ്ക്നാബെൽ ഈ ..
Visappinte Kathakkal
Various authors combined by: Dr. Usha BalakrishnanDr.Usha Balakrishnan അസ്ഥിപഞ്ജരത്തിന്റെ വളയങ്ങണിഞ്ഞ ഒരു ബാല്യവുമായി, ഒരു സോമാലിയന്‍ ദുരന്തമയി, വിശപ്പ് പുതുകാലഘട്ടത്തിലേക്ക് കടന്നുവരുന്നു.തിക്തമായ ഇന്നലെകളുടെ ഓര്‍മ്മകളില്‍ നാം അസ്വസ്ഥരാകുന്നു. ആഗോളവല്‍ക്കരണത്തിന്റെയും പുത്തന്‍ പൂഷണങ്ങളുടെയും യുദ്ധങ്ങളുടെയും പുതിയ കാഖഘട്ടത്തിലേക്ക് വിശപ്പ് ഒരു ദുരന..
Sthraina Aathmeeyatha
Book By:Rosy Thampiഒറ്റവിരല്‍ത്തുമ്പില്‍ മനസ്സും ശരീരവുംഒരുമിച്ചു കിളിര്‍ക്കുന്ന പ്രണയകാലം. ഉടലിനെ കാല്‍വരിയാക്കുന്ന ഗര്‍ഭകാലം.ശരീരം ആത്മാവിന്റെ വാതിലാവുന്ന വാഴ്‌വുകാലം.ഓരോ കാലത്തിലും ഋതുക്കളെ തനുവിലാവാഹിച്ച് സ്വയം പ്രകൃതിയാവുന്ന പെണ്ണിന്റെ പ്രകാശമുള്ള ആത്മീയതയാണീ കുറിപ്പുകള്‍...
Adwanathil ninnu Anandathilekku
Book By:Latha Nairജോലിയെ സ്നേഹിക്കാനും അതുവഴി അദ്ധ്വാനം ലഘൂകരിച്ച് ജീവിതം ആനന്ദപൂര്‍ണ്ണമാക്കാനുമുള്ള ശാന്തിമന്ത്രമാണ് ഈ പുസ്തകം. ജോലിയില്‍ മാനവവിഭവശേഷി ഏറ്റവും സര്‍ഗ്ഗാത്മകമായ രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുന്നു എന്ന് ഈ കൃതി തെളിയിക്കുന്നു. മനുഷ്യനെന്ന നിലയില്‍ അര്‍പ്പണബോധവും പ്രായോഗിക ക്ഷമതയും സമരസപ്പെടുത്തി ജീവിതവിജയത്തിന്‍റെ പടവുകളിലേക്ക്..
Philominayude Pannikal
Book By :Maya Banerjiസുപരിചിതമായ ലോകത്തിലെ അപരിചിതരുടെ ജാതക കഥകൾ. ഈ കഥകൾ ജീവിതത്തിന്റെ ഉള്ളുരുക്കങ്ങളിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു. മൂടികെട്ടിക്കിയ ആകാശത്തിന്റെ മേൽക്കൂരയിൽ നിന്ന് വാർന്നു വീഴുന്ന വെളിച്ചം പോലെ ഹൃദ്യമായിരിക്കുന്നു ഈ സമാഹാരത്തിലെ കഥകളെല്ലാം. പുതിയ തലമുറയിലെ ശ്രദ്ധേയമായ കഥാകാരിയുടെ പന്ത്രണ്ടു കഥകൾ...
Romile Abhisarika
റോമിലെ ചേരിപ്രദേശത്തു ജനിച്ചു വളര്‍ന്ന തയ്യല്‍ക്കാരിയുടെ മകള്‍ ആഡ്രിയാനയുടെ കഥയാണ് റോമിലെ അഭിസാരിക. കുടുംബ ജീവിതം കൊതിച്ച ആഡ്രിയാനയ്ക്ക് വിധി നല്‍കിയത് ഒരു അഭിസാരികയുടെ ജീവിതമാണ്. മനശ്ശാസ്ത്രപരമായ നോവല്‍ എന്ന നിലയില്‍ അമ്പതുകളില്‍ ഈ കൃതി യൂറോപ്പില്‍ ഏറെ പ്രശസ്തി നേടി. ലൈംഗിക അനുഭവങ്ങളും സാഹസികതകളും നിറഞ്ഞ മോറോവിയയുടെ പ്രതിപാദനശൈലി അദ്ദേഹത്തെ ഏറെ ജന..
Kadettam
Book by Nargis Shihabആസുരതകളോടെ കാലം വാ പിളര്‍ത്തുമ്പോഴും നന്മയുടെ ഉറവകളെ സ്വപ്നം കാണുന്ന കഥകള്‍. പെണ്മയുടെ കാഴ്ചകളിലെ ആര്‍ദ്രത ഈ കഥകളിലുടനീളമുണ്ട്. ജനനവും സഹനവും വിടുതിയുമാണ് ജീവിതമെന്ന് ഈ കഥകള്‍ അടക്കം പറയുന്നു. രക്തം പൊടിയുന്ന അനുഭവത്തിന്റെ പോറലുകളോടെ നര്‍ഗിസ് കഥ പറയുമ്പോള്‍ കഴുകിവെടിപ്പാക്കിയ ഒരു പുതുലോകം തെളിയുന്നു. ഭാവുകത്വം കൊണ്ട് ശ്രദ്ധേയമാ..



















