Books On Women

Grid View:
-15%
Quickview

Ormamarathanalil

₹128.00 ₹150.00

ഓർമ്മമരത്തണലിൽ ദീപ്തി ഷജിൽ വഴിയൊട്ടു പിരിയുമ്പൊഴും ഇഴചിന്തിയിട്ടില്ലാത്തൊരു കാണാനൂലുപറ്റി നാമിടയ്‌ക്കെങ്കിലും തിരികെ നടക്കാറുണ്ട്. അവിടെ ഓർമ്മയെന്ന കൂടൊരുക്കി ഒരുകാലം ഇപ്പൊഴും കാത്തിരിപ്പുണ്ടത്രെ. മുഴുവനറ്റുപോംവിധം തായ്‌വേരിളകിയിട്ടില്ലാത്ത ആ മണ്ണുറപ്പിലൂടെ ഇനിയുമൊന്ന് നടക്കണം, തുടങ്ങിയതവിടെ നിന്നാണ്.  ''പലതായി പല കാലമേറിയോരാ..

-16%
Quickview

Isabella Fernandes

₹210.00 ₹250.00

ഇസബെല്ല ഫെർണാണ്ടസ്‌ മർജാന പർവീൻ കെ. പ്രകൃതിയുടെ നിറവർണ്ണനകളുടെ സംഗീതത്തിൽ പലപ്പോഴും കഥയെ വിസ്മരിക്കുന്നു. ഈ നോവലിന്റെ ശക്തിയും ഒട്ടൊക്കെ ദൗർബല്യവും ശിൽപ്പത്തിന്മേലുള്ള കർത്താവിന്റെ ഈ ധ്യാനപരതയാണ്. മർജാനയുടെ ഭാഷയിൽ യൂറോപ്യൻ ആഖ്യാനങ്ങളുടെ സ്വാധീനം വ്യക്തമാണ്. അതാകട്ടെ പറച്ചിലിന് ഒരു പുത്തൻ ഭാവുകത്വം സമ്മാനിക്കുന്നു. കഥയുടെ അവിശ്വസനീയ പാതകൾക..

-15%
Quickview

Pin Nadathangal

₹128.00 ₹150.00

പിന്‍നടത്തങ്ങള്‍ ശ്രീലത സജീവ്മനുഷ്യസ്നേഹത്തില്‍ ഊന്നിയ സത്യാന്വേഷണത്വരയും തന്‍റെ ജീവിതത്തിലെ മുന്‍ഗണനകളെ സ്വയം തിരിച്ചറിയാന്‍ കെല്‍പ്പേകുന്ന നിരക്ഷേപമായ സ്വയംബോധവും ആണ് ഈ കവയിത്രിയുടെയും കവിതകളുടെയും ആത്മബലം. ഓരോ കവിതയും ഓരോ വരിയും ഓരോ വാക്കും ഓരോ മൗനവും നമ്മോടു സംസാരിച്ചുകൊണ്ട് ഇരിക്കുന്നവയാണ്; പ്രണയത്തെപ്പറ്റി, പ്രണയനിഷേധത്തെപ്പറ്റി, മോഹങ്ങളെപ്പറ..

Out Of Stock
-15%
Quickview

Kshubdamanasangal

₹94.00 ₹110.00

ക്ഷുബ്ധമാനസങ്ങൾ പാർവ്വതി നമ്പലാട്ട്‌ പാർവ്വതിയുടെ എല്ലാ കഥകളുടെയും പശ്ചാത്തലമായി വരുന്നത് കുടുംബങ്ങളും കുടുംബ ബന്ധങ്ങളുമാണ്. ആ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീ അനുഭവിക്കുന്ന പ്രത്യേകമായ പരിതോവസ്ഥകളും ദുരന്തങ്ങളും ചിത്രീകരിക്കുന്നതിനാണ് ഊന്നൽ നൽകിയിട്ടുള്ളത്. ഈ കഥകളിൽ പുരുഷ കഥാപാത്രങ്ങളേക്കാളേറെ, വെളിച്ചത്തു വരുന്നത് സ്ത്രീ കഥാപാത്രങ്ങളാണ..

-15%
Quickview

Smrithitheerangalil

₹136.00 ₹160.00

സ്മൃതിതീരങ്ങളിൽ പ്രീത രാജ്‌ പ്രീതയുടെ സ്മൃതിസഞ്ചയം കൊടുങ്ങല്ലൂരിൽനിന്ന് തുടങ്ങുന്നു. വള്ളുവനാട്ടിൽ നിന്ന് കൊടുങ്ങല്ലൂരിലേക്കും അവിടെ നിന്ന് മുംബൈ അടക്കമുള്ള നഗരങ്ങളിലേക്കും മാറി മാറി പാർക്കാൻ വിധിക്കപ്പെട്ട തന്റെ ജീവിതത്തിൽ അതത് ദേശങ്ങളിലെ പ്രകൃതിയും ചുറ്റുപാടുമുള്ള മനുഷ്യരും എന്തെന്തു സ്വാധീനങ്ങളുളവാക്കി എന്നതിന്റെ വാങ്മയം അങ്ങേയറ്റം ആർജ..

-15%
Quickview

Chumban

₹366.00 ₹430.00

ചുംബന്‍‌തസ്ലീമ നസ്‌റിന്‍ ബഹിഷ്‌കരിക്കപ്പെട്ടവരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും നിസ്വരുടെയും സ്‌ത്രൈണപക്ഷത്തിന്റെയും തൂലികയാണ് എക്കാലവും തസ്ലീമ നസ്‌റിന്‍. സമത്വത്തിന്റെ ഒരു ലോകത്തെയാണ് അവര്‍ സ്വപ്‌നം കാണുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള അസമത്വത്തിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് നിലനില്ക്കുന്ന ഈ എഴുത്തുകാരി എന്നും സ്ത്രീകള..

-15%
Quickview

Ottamarakkadu

₹221.00 ₹260.00

ഒറ്റമരക്കാട് പ്രേംസുജ ഇന്ദുമുഖി ജീവിതംകൊണ്ട് മുറിപ്പാടേറ്റവർ. സ്വന്തം നീതിക്കായി കലഹിച്ചവർ. സ്‌നേഹരാഹിത്യത്തോട് സന്ധി ചേരാനാകാത്തവർ. അങ്ങനെ ചിലരുണ്ട് നമുക്കിടയിൽ. അല്ല, നമ്മിൽതന്നെയുമുണ്ട്. അന്തർലീനമായ, ആവരണങ്ങളില്ലാത്ത മുഖങ്ങൾ. കാതലുള്ള മരങ്ങളാണവ. ഒറ്റമരങ്ങൾ. ആടിയുലയാതെ  വളർന്നു പടർന്ന കൂറ്റൻ ഒറ്റമരങ്ങൾ. ഓരോ ഒറ്റമരങ്ങളും ഓരോ കാടുകളാണ..

-15%
Quickview

Pinnilekkozhukunna Puzha

₹136.00 ₹160.00

പിന്നിലേക്കൊഴുകുന്ന പുഴ ഡോ. പി.എസ്. രമണി ജാതീയതയെ നിശ്ശബ്ദമായി എതിർത്തുകൊണ്ട് ജീവിതം ആരംഭിച്ച ഒരു സ്ത്രീയുടെ കഥയാണിത്. മനുഷ്യനെന്ന ജാതി മാത്രം മതി ലോകത്തിൽ എന്ന് സ്വപ്നം കണ്ട തങ്കത്തിന്റെ കഥയിലൂടെ നന്മയും സ്‌നേഹവും മതാതീതമായ കാഴ്ചപ്പാടും അതിനനുസരിച്ച് ജീവിച്ച ഒരു കുടുംബത്തിന്റെ കഥ. പുഴകളും പൂക്കളും അമ്പലവും പൂരവും നിറഞ്ഞ ഗ്രാമത്തിന്റെ കാഴ..

-15%
Quickview

Sangupushpangal

₹145.00 ₹170.00

ശംഖുപുഷ്പങ്ങള്‍ സ്മിത ദാസ്സ്മിത ദാസിന്‍റെ കഥകളില്‍ പുതിയ കാലവും പുതിയ ജീവിതവും പുതിയ പ്രശ്നങ്ങളുമുണ്ട്. ഇതുവരെ കേള്‍ക്കാത്ത സ്ത്രീയുടെ അപൂര്‍വ്വവ്യത്യസ്തമായ സ്വരമുണ്ട്. നാട്ടുകഥപറച്ചിലിന്‍റെ സ്വാഭാവികതയുണ്ട്. ഏറ്റവും നവീനമായ കഥാഖ്യാനത്തിന്‍റെ ശില്‍പതന്ത്രവുമുണ്ട്. എല്ലാ അര്‍ത്ഥത്തിലും മൗലികതയും വ്യത്യസ്തതയുമുള്ള കഥകളുടെ സമാഹാരമാണ് 'ശംഖുപുഷ്പങ്ങള്‍'..

-15%
Quickview

Mudi Medanjitta Penkutty

₹476.00 ₹560.00

മുടി മെടഞ്ഞിട്ട പെണ്‍കുട്ടി റഷാ അദ്ലിമധ്യകാല ഈജിപ്തിന്‍റെ ചരിത്രത്തിലെ ചില മുഹൂര്‍ത്തങ്ങളെ അടര്‍ത്തിയെടുത്ത് നോവലിലൂടെ അവതരിപ്പിക്കുകയാണ് അദ്ലി. യാസ്മിന്‍ ഗാലിബ്, ഷരീഫ്, സൈനബ് ബകരി, ആള്‍ട്ടന്‍ ജെര്‍മൈന്‍ എന്നീ കഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെയാണ് സംഭവങ്ങള്‍ ഇതള്‍വിരിയുന്നത്. മധ്യകാല ഈജിപ്തിന്‍റെ ചരിത്രത്തില്‍ അധികമാരും കേള്‍ക്കാത്തൊരു പേരായ സൈനബുല..

Showing 11 to 20 of 129 (13 Pages)