Combo Offers

Grid View:
Out Of Stock
Quickview

Epic novels

₹850.00

..

Quickview

Crime Thriller books

₹420.00

ഒന്നാം ഫൊറൻസിക്  അദ്ധ്യായംഅന്വേഷണോദ്യോഗസ്ഥനെ ആശയകുഴപ്പത്തിലാക്കാനുതകുന്ന കുറെയേറെ സൂചനകൾ അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേ സമയം ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കാനിറങ്ങുന്നത് അയാളുടെ സഹപാഠിയായ ഡോ. അരുൺബാലൻ ഐ പി എസ്. നാടിൻറെ പലഭാഗങ്ങളിലായി കാണപ്പെട്ട മനുഷ്യശരീര..

Quickview

Burhan sonmz book set

₹666.00

വിശുദ്ധ മാനസർ ഹയ്മാന സമതലം മുഴുക്കെ ചെന്നായ്ക്കളും , കുറുക്കന്മാരും ചെങ്കരടികളുമായിരുന്നു . തണുത്ത ചുവരുകളുള്ള വീടുകളൂം എപ്പോള്‍ കുരക്കണമെന്നു കാത്തു നില്‍ക്കുന്ന നായ്ക്കളും സ്ഫടികം പോലെ തിളങ്ങുന്ന വസന്തവും മാതാപതാക്ളുപേക്ഷിച്ച പക്ഷി കുഞ്ഞുങ്ങളും . അക്കാലങ്ങളില്‍ അവിടെ മനുഷ്യര്‍ നിലാവിനെ കെട്ടിപിടിച്ചുറങ്ങി . ഭക്ഷണം സമൃദ്ധമല്ലായിരുന്നു . മരണം ..

Out Of Stock
Quickview

Childrens book combo

₹420.00

Meenuvum Paristhithi Clubbumസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്   പരിസ്ഥിതിബോധത്തെക്കുറിച്ച് അറിവ് നല്‍കുന്ന കൃതിയാണിത്. പരിസ്ഥിതി സ്നേഹവും സ്കൂള്‍ജീവിതവും ഇടകലര്‍ന്ന മീനുവിന്‍റെ ഇച്ഛാശക്തിയില്‍നിന്ന് ഉരുത്തിരിയുന്ന ഉണര്‍വ്വാണ്  ഈ കൃതി. തറവാട്ടുവളപ്പിലെ കാവും പൂര്‍വ്വികരായ ആള്‍ദൈവങ്ങളും സര്‍പ്പദൈവങ്ങളും ചൂരപ്പഴങ്ങളും ചെത്തിപ്പഴങ്ങളും ഈ കൃത..

Quickview

women book combo

₹310.00

നഞ്ചമ്മ എന്ന പാട്ടമ്മ ലോകത്തിന് മുന്നില്‍ വിസ്മയമായിത്തീര്‍ന്നിരിക്കുന്നു നഞ്ചമ്മ എന്ന ആദിവാസിസ്ത്രീയുടെ പാട്ടുജീവിതം. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഒരു പാട്ടുകൊണ്ട് അവര്‍ നടന്നുകയറിയത് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. പാട്ടും ആട്ടവുമില്ലാതെ ഗോത്രജീവിതമില്ല. ശരീരത്തിന്‍റെ പാട്ടാണ് അവരുടെ ആട്ടം. മനസ്സിന്‍റെ ആട്ടമാണ് പാട്ട്. കാടു..

Out Of Stock
Quickview

best international novels 2020

₹999.00

നിലയ്ക്കാത്ത സഞ്ചാരങ്ങൾ പോളിഷ് ഭാഷയില്‍ ബെയ്ഗൂണി (അലഞ്ഞുതിരിയുന്നവര്‍) എന്ന പേരിലും ഇംഗ്ലീഷില്‍ ഫ്ളൈറ്റ്സ് എന്നും പ്രസിദ്ധീകരിച്ച നോവലിന്‍റെ മലയാള വിവര്‍ത്തനമാണ് നിലയ്ക്കാത്ത സഞ്ചാരങ്ങള്‍. ചലനാത്മകതയുടെ പ്രത്യയശാസ്ത്രമാണ് 21-ാം നൂറ്റാണ്ടിന്‍റെ ഈ നോവല്‍. "ചലനങ്ങളില്‍നിന്നാണ് ഞാന്‍ ഊര്‍ജ്ജം സംഭരിക്കുന്നത്. ബസ്സിന്‍റെ കുലുക്കം, വിമാനത്തിന്‍റെ മുര..

Out Of Stock
Quickview

Love Story

₹470.00

പ്രണയത്തെ ഇത്രയും തീവ്രമായി അനുഭവിപ്പിച്ച  മറ്റൊരു കവിയില്ല. ഈ പ്രണയദിനത്തിൽ ജിബ്രാന്റെ പുസ്തകങ്ങൾ സ്വന്തമാക്കുകയോ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുകയോ ചെയ്യാം.Dhaivathinte Chumbanangal"നീയില്ലാത്ത ഈ വേനൽക്കാലം പുഴയെ തളർത്തുകില്ലേ. ഇതാ, ഈ തോണിയുടെ ഹൃദയം ജലാർദ്രമായ ഓർമ്മകൾക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകൾ നീ കൊരുത്തിട്ട ..

Out Of Stock
Quickview

World classic love books

₹800.00

ടോൾസ്റ്റോയുടെ അന്നകരേനിന , നോബൽ ജേതാവായ  പാട്രിക് മോദിയാനോയുടെ വഴിയോരകഫെ യിലെ പെൺകുട്ടി,  തുർക്കി സാഹിത്യകാരനായ ഇസ്കന്ദർ പാലായുടെ  ഇസ്താംബുളിലെ പ്രണയ പുഷ്പമേ എന്നീ വിശ്വപ്രസിദ്ധ പുസ്തകങ്ങൾ.അന്നകരേനിനവിശ്വസാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവല്‍. റഷ്യന്‍ മെസ്സഞ്ചറി-ല്‍ അന്നാകരെനീന ഖണ്ഢശ്ശ പ്രസിദ്ധം ചെയ്തപ്പോള്‍ അടക്കാ..

Quickview

Raghunath Paleri books

₹900.00

രഘുനാഥ് പാലേരിയുടെ ഓർക്കുന്നുവോ എൻ കൃഷ്ണയെ എന്ന പുസ്തകത്തിന്റെ മൂന്നു ഭാഗങ്ങളും പ്രണയോപഹാരങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ഓർക്കുന്നുവോ എൻ കൃഷ്ണയെ പാർട്ട് 1 ജീവിതത്തിന്റെ സാത്വിക വിശുദ്ധി തേടുന്ന കുറേ കഥാപാത്രങ്ങളും അവരെ ചൂഴ്ന്നിനില്ക്കുന്ന കൃഷ്ണ എന്ന പെണ്കുട്ടിയുമാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു. അതിഗാഢമായ ഒരു മനുഷ്യ ബന്ധാത്തിന്റെ കഥ പറയുകയാണ് രഘുനാ..

Out Of Stock
Quickview

Valentine Day

₹525.00

തസ്ലിമ നസ്രിന്റെ സ്ത്രീയെയും പ്രണയത്തെയും കുറിച്ച് നിരഞ്ജനയുടെ കൂടെ പറക്കാത്തവർ രവീന്തർ സിംഗിന്റെ എനിക്കും പറയാനുണ്ടൊരു പ്രണയകഥ എനിവയും ഇതിൽ ഉണ്ട്  .എനിക്കും പറയാനുണ്ടൊരു പ്രണയകഥ സ്‌നേഹം പങ്കിടുന്നവര്‍ക്കും സ്‌നേഹിക്കപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്കും ഒരിക്കലും മറക്കനാവത്ത ഒരു പ്രണയപുസ്തകം. സോഫ്റ്റ്‌വെയര്‍ ലോകത്തെ രണ്ട് കമിതാക്കള്‍- പരസ്പരം കാ..

Showing 11 to 20 of 28 (3 Pages)