Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:59
+91 858-9095304
×
Chat with Us

Epics

Epics
Grid View:
-15%

Ramayanam Jeevamritham

₹247.00 ₹290.00

രാമായണം ജീവാമൃതം കുറ്റിപ്പുഴ രവി‌ ഇതിഹാസകാവ്യമായ രാമായണത്തിൽനിന്ന് ഉതിർന്നുവീഴുന്ന അമൃതകണങ്ങളാണ് ഈ കൃതിയിലെ പ്രമേയ വ്യത്യസ്തത. രാമായണത്തിന്റെ കഥാഗതിക്കൊപ്പം മനുഷ്യപ്രയാണത്തിന് ഉതകുന്ന വെളിച്ചങ്ങളുടെ വീചികളിലൂടെയുള്ള അന്വേഷണമാണ് ഈ കൃതി. രാമനും സീതയും ഭരതനും ശത്രുഘ്‌നനും ലക്ഷ്മണനും ഹനുമാനും മറ്റെല്ലാ കഥപാത്രങ്ങളും അവരവരുടെ വ്യക്തിത്വങ്ങളെ എ..

-15%

Krishnaniyogam

₹94.00 ₹110.00

കൃഷ്ണനിയോഗം രാജീവ് കളരിക്കൽ രാജീവിന്റെ 'കൃഷ്ണനിയോഗ'ത്തിൽ അവസാന പാദ കുരുക്ഷേത്രയുദ്ധകാലത്തെയും കാലശേഷത്തെയും കൃഷ്ണന്റെ ധർമ്മവിഷമത്തെയുമാണ് ഊന്നുന്നത്. ഗാന്ധാരിയുടെ തീവ്രദുഃഖവും ശാപവും ആണ് ഇതിന്റെ മർമ്മം. കർണ്ണൻ എന്ന എക്കാലത്തെയും ദുരന്തമഹാവീരനെ കൃഷ്ണന് വിപരീത ദർപ്പണമായി നിർത്തിക്കൊണ്ടാണ് ആഖ്യാനം. മഹാഭാരതത്തെ ആഴത്തിൽ വായിച്ച് തന്നെയാണ് ഈ മഹ..

-15%

Bhagavatham Vanchippattu

₹119.00 ₹140.00

പ്രൊഫ. എം.കെ.എന്‍. പോറ്റിഭാഗവതം, വഞ്ചിപ്പാട്ടിന്‍റെ രൂപത്തില്‍ എഴുതിയ ആദ്യകൃതി. ഓരോ പാട്ടിനും ലഘുവ്യാഖ്യാനങ്ങള്‍. പഠനത്തിനും പാരായണത്തിനും യജ്ഞങ്ങള്‍ക്കും കൈപ്പുസ്തകമായി ഉപയോഗിക്കാവുന്ന കൃതി. ഭാഗവതത്തിലെ ഓരോ അദ്ധ്യായവും നതോന്നത വൃത്തത്തിലുള്ള ഓരോ പാട്ടായുള്ള ഈ കാവ്യം ഭാഗവതാചാര്യന്മാര്‍ക്കും ഭാഗവത പഠിതാക്കള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ്...

-15%

Sree Vishnu-Lalitha-Shiva Sahasranama Sthothrangal

₹68.00 ₹80.00

വിഷ്ണു‌-ലളിതാ-ശിവ സഹസ്രനാമ സ്തോത്രങ്ങൾ അന്തഃകരണശുദ്ധിക്കും ഈശ്വരസങ്കല്പത്തിന്റെ ദൃഢതയ്ക്കും തദ്വാരാ, ആത്മജ്ഞാനലബ്‌ധിക്കും സർവ്വോപരി, മോക്ഷത്തിനും ശ്രദ്ധയോടുകൂടിയുള്ള വിഷ്ണു-ലളിതാ-ശിവ സഹസ്രനാമ സ്തോത്ര പാരായണം പ്രയോജനം നൽകുമെന്ന കാര്യം സാധകൻ അറിഞ്ഞിരിക്കേണ്ടതാണ്. മഹാഭാരതസാഗരം കടഞ്ഞെടുത്ത വെണ്ണയാണ് ഈ കൃതി. സംശോധനം:  കെ.ആർ.സി. ..

-15%

Adhyatma Ramayanam അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

₹306.00 ₹360.00

തുഞ്ചത്തെഴുത്തച്ഛന്റെ  അദ്ധ്യാത്മരാമായണം   കിളിപ്പാട്ട്    സംശോധനം :  മാടമ്പ് കുഞ്ഞുകുട്ടൻ ശ്രീ പരമേശ്വരന്‍ ശ്രീ പാര്‍വ്വതിക്കുപദേശിച്ചതാണ് രാമായണം എന്ന് പ്രസിദ്ധി.  ശ്രീരാമകഥയെ അടിസ്ഥാനമാക്കി ആദ്ധ്യാത്മികതത്ത്വങ്ങള്‍ വിവരിക്കുന്നതിനാല്‍ അദ്ധ്യാത്മരാമായണം എന്ന ഗ്രന്ഥനാമം സിദ്ധിച്ചു.തുഞ്ചത്താചാര..

-15%

Sree Mahabhagavatham ശ്രീ മഹാഭാഗവതം

₹1,020.00 ₹1,200.00

ശ്രീ മഹാഭാഗവതം         തുഞ്ചത്ത് എഴുത്തച്ഛൻ         സംശോധനവും അര്‍ത്ഥവിവരണവുംപ്രൊഫ. എം.കെ.സാനു  ജനങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ ജീവിത ത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം പരത്തുന്ന മഹാഗ്രന്ഥമാണ് വ്യാസനിർമ്മിത മായ ശ്രീമഹാഭാഗവതം. ദശാവതാരങ്ങളിൽ ഏറ്റവും മനോഹരമായ ശ്രീകൃഷ്ണന്റെ..

-15%

Bhagavathaparyadanam

₹238.00 ₹280.00

Book By K B Sreedevi മനുഷ്യന്‍റെ എക്കാലത്തെയും ഭീതിദമായ ഉത്കണ്ഠകള്‍ക്കും അന്വേഷണങ്ങള്‍ക്കുമുള്ള ഉത്തരമാണ് ഭാഗവതം. പുരാണങ്ങളില്‍ വച്ച് ശ്രേഷ്ഠമെന്നു കരുതപ്പെടുന്ന ഈ ഗ്രന്ഥം മരണത്തെ മുഖാമുഖം കാണുന്ന പരീക്ഷിത്ത് മഹാരാജാവിന് ശ്രീശുകമഹര്‍ഷി നല്‍കുന്ന ഉപദേശ ങ്ങളാണ്. അവ എക്കാലത്തും പ്രസക്തമാണെന്നു കരുതപ്പെടുന്നു. ധര്‍മ്മാധര്‍മ്മങ്ങളും മരണാനന്തര രഹസ്യവുമെല..

-15%

Sreekrishna Charitham Manipravalam

₹340.00 ₹400.00

The famous Sreekrishna Charitham Manipravalam By Kunchan Nambiar.  ,  Book By Kunchan Nambiar മണിപ്രവാളത്തിന്റെ ഏറ്റവും കാവ്യാത്മകമായ മുഖകാന്തി മലയാള സാഹിത്യത്തില്‍ ദര്‍ശനീയമാകുന്നത് കുഞ്ചന്‍നമ്പ്യാരുടെ ശ്രീകൃഷ്ണചരിതത്തിലാണ്. ഭാഗവതം ദശമസ്‌ക്കന്ധത്തെ ഉപജീവിച്ചെഴുതിയ ഈ കൃതി ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സന്താനഗോപാലം വരെയുള്ള കഥകള്‍ പറയുന്ന..

Showing 11 to 18 of 18 (2 Pages)