Essays / Studies

Essays / Studies
Grid View:
-15%
Quickview

Koottivayana

₹102.00 ₹120.00

വായനയുടെ നിലപാടില്‍ നിന്നുള്ള ഒരു വിമര്‍ശന കൃതിയാണിത്.വായന എല്ലാ കാലങ്ങളിലും ഒന്നല്ല. അത് മാറിക്കൊണ്ടേയിരിക്കൂന്നു. സംസ്കാരം ജ്ഞാനം മനോധർമ്മം,എന്നിവ പരിണമിക്കുന്നതോടെ വായനയും രൂപികരണവും മാറും. ഇത് ചേർത്തുവായനയാണ്.തകഴി,ഓ.വി.വിജയൻ,എം.മുകുന്ദൻ, അയ്യപ്പപണിക്കർ എന്നിവർ വിലയിരുത്തപ്പെടുന്ന ഒരു നിരൂപണഗ്രന്ഥം കൂടിയാണ് കൂട്ടിവായന..

Out Of Stock
-15%
Quickview

Dinacharanangal

₹72.00 ₹85.00

Book by Baby Mathew , ആചരിക്കേണ്ടതും ആദരിക്കേണ്ടതുമായ ദിനങ്ങൾക്ക് ഏറെ പ്രസക്തിയുള്ള കാലമാണിത്. ഗതകാലാനുഭവങ്ങളിൽനിന്ന് അവിസ്മരണീയമായ ദിനങ്ങളെ അടുക്കിവെചിട്ടുള്ള ഒരു കൃതി. പൊതുവിജ്ഞാനത്തിന്റെ പുതുലോകം തുറക്കുന്നു. മാതൃപിതൃദിനം മുതൽ ആധുനിക ജീവിതത്തിൽ ആചരിക്കപ്പെടുന്ന ദിനവിശേഷങ്ങൾ അടങ്ങിയ ഗ്രന്ഥം...

Out Of Stock
-15%
Quickview

Mumbai Meri Jan

₹128.00 ₹150.00

Books By: K.C Joseപാവ് വാലകൾ, ഡബ്ബാവാലകൾ, ടാക്സിവാലകൾ, കൊലികൾ, പാഴ്സികൾ, മല്ലുസ്,ഗോവൻ ക്രിസ്ത്യാനികൾ, ഭയ്യമാർ, ആയമാർ, തമിഴ് വംശജർ, മറാത്തികൾ എന്നിങ്ങനെ ബഹുമുഖസംസ്കാരങ്ങളുടെ ഒരു മഹാനഗരം. അധോലോകരാജാക്കന്മ്മാരുടെ ധാരാവി, ചുവന്ന തെരുവുകൾ, റിയൽ എസ്റ്റേറ്റ്, ഇറാനി റെസ്സ്റ്റൊരെന്റുകൾ തുടങ്ങി മുംബൈയുടെ വിചിത്രമായ ബഹുവിധ കാഴ്ചകൾ. നമുക്ക് നെന്ജ്വോട..

Out Of Stock
-15%
Quickview

Pasuvine Rashtreeya Mrigamakkumbol

₹72.00 ₹85.00

Books By: Hameed Chennamangaloorഇരുവർഗീയതകളും പരസ്പരം പരിപോഷിപ്പിച്ചുക്കൊണ്ട് ഇന്ത്യയിൽ വളരുന്നു. മുസ്ലിം വിഭാത്തിന്റെ ഹിതം മതേതര ഇന്ത്യയിൽ നടക്കുമെങ്കിൽ, ഭൂരിപക്ഷമായ ഹിന്ദു ഹിതവും എന്തുകൊണ്ട് നടപ്പാക്കികൂടാ എന്ന ചോദ്യമാണ് സംഘപരിവാറും ഉയർത്തിക്കാണിക്കുന്നത്. ഇസ്ലാമിക വർഗീയതയുടെ ഭയപ്പെടുത്തുന്ന ലോകസാഹചര്യങ്ങൾ മുന്നില് കണ്ടു കൊണ്ട് പശുവിനെ ..

Out Of Stock
-15%
Quickview

Fascisathinte Daivasasthram

₹98.00 ₹115.00

fascisathinte daivasasthram (article) editor sebastian vattamattam  ,  'സാമുദായിക സൗഹാര്‍ദത്തെ ജീവനുതുല്യം സ്നേഹിക്കേണ്ട ഒരു രാഷ്ട്രീയകാലഘട്ടത്തിലാണ് "ഇനി എങ്ങോട്ട്?' എന്ന ഈ കൃതിയിലെ ചോദ്യം പ്രസٻക്തമാകുന്നത്. ഹിന്ദുസാംസ്കാരികതയേയും ദേശീയതയേയും കുറിച്ചുള്ള സംവാദവും സമകാലികപ്രസക്തമായ ചര്‍ച്ചയുമാണ് ഇവിടെ ഉയരുന്നത്.നമ്മുടെ അഭിരുചികളിലും ആഹ..

-15%
Quickview

Aarkkuvenam Ezhuthukarane

₹119.00 ₹140.00

Books By:Ashamoorthyഹൃദയശൂന്യവും കാരുണ്യരഹിതമായ ഒരു മുതലാളിത്തസമൂഹത്തിൽ എഴുത്തുകാരന് എന്തു പങ്കാണ് വഹിക്കാനുള്ളത്? വർണ്ണപ്പൊലിമകളിൽ ആർക്കും വേണ്ടാത്ത ഒരു തിരസ്കൃതനാണയാൾ. എന്നാൽ എഴുത്തുകാരന് വേണ്ടത് മാനുഷികതകളിൽ തുളച്ചു കയറുന്ന കണ്ണുകളാണ്. ജീവിത മൂല്യങ്ങളുടെ അവശേഷിപ്പുകൾ മാത്രമാണ്‍ അയാളുടെ കൈമുതൽ. മൂല്യബോധത്തിന്റെയും ധാർമികതയുടെയും സമന്വയമാണത്. നമുക..

-15%
Quickview

Pazhamozhipputhuma

₹128.00 ₹150.00

പഴമൊഴിപുതുമ  Book By : Sreejth Perumthachan    , നമ്മുടെ സാംസകാരിക   ജീവിതത്തിന്റേയും കാർഷിക   പാരമ്പര്യത്തിന്റേയും  പഴമൊഴിച്ചെല്ലം .  നമ്മുടെ പൂർവികർ സഞ്ചരിച്ചുവന്ന  കാലത്തിന്റെ അടയാളങ്ങൾ ...

Out Of Stock
-15%
Quickview

Kadannakramanagalude charithra rekhakal

₹149.00 ₹175.00

Books By : P.R Krishnan കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് സ:പി.ആര്‍.കൃഷ്ണന്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിക്കുന്നു. സാമൂഹികരാഷ്ട്രീയ മേഖലകളില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് വഴി തുറന്ന ഒരു കാലഘട്ടത്തിന്റെ ശരിയും തെറ്റും വിലയിരുത്തുന്നു. കഴിഞ്ഞ ആറുപതിറ്റാണ്ടുകളിലേറെയായി മുംബൈ നിവാസിയാണ് ഗ്രന്ഥകര്‍ത്താവ്...

-15%
Quickview

Abdul Kalam Vachanangal

₹136.00 ₹160.00

Books By : A.P.J Abdul kalamഡോ . അബ്ദുൽ കലാം നമ്മുടെ വിദ്യാർത്ഥി സമൂഹത്തിന് ഒരു മാതൃകയും ഗുണ പാഠവുമാണ് . കലാം  വചനങ്ങൾ അറിവിന്റെ  മാർഗത്തിൽ പ്രചോദനാത്മകമായ നരുങ്ങു വെളിച്ചങ്ങൾ.    സുരേഷ്  എം ജി..

-15%
Quickview

Charithra Vibhranthikal

₹128.00 ₹150.00

Book By K.M. Abbasപലസ്തീന്‍ വിമോചന സംഘടനയുടെ ആരാധ്യനായ യാസര്‍ അറാഫത്ത്, ഇറാഖിന്റെ സദ്ദാം ഹുസൈന്‍, ലിബിയയിലെ ഗദ്ദാഫി തുടങ്ങിയവരുടെ ചരിത്രത്തില്‍ നിന്നുള്ള കലുഷിതമോ രക്തപങ്കിലമോ ആയ തിരോധാനങ്ങള്‍, ബോംബാക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും തകര്‍ന്ന ബെയ്‌റൂട്ടിന്റെയും  ബാഗ്ദാദിന്റെയും ആലപ്പോയുടെയും തെരുവുകള്‍, അവിടത്തെ ജനതയുടെ അവസാനിക്കാത്ത ദുരിതങ്ങളും ദീ..

Showing 121 to 130 of 186 (19 Pages)